"വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
15:04, 21 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂൺ→വായന ദിനം -ജൂൺ 19
വരി 40: | വരി 40: | ||
പി.എൻ പണിക്കർ അനുസ്മരണ ദിനത്തോട് അനുബന്ധിച്ചു വിദ്യാരംഗം ക്ലബ്ബിന്റെയും ലൈബ്രറിയുടെയും നേതൃത്വത്തിൽ വായനവാരം ആഘോഷിച്ചു .വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയും അസംബ്ലിയിൽകുട്ടികൾ പോസ്റ്ററുകൾ ,പതിപ്പ് എന്നിവ പ്രദർശിപ്പിച്ചു . ജൂൺ 19 ന്റെ പ്രാധാന്യത്തെ കുറിച്ച് ശ്രീ .ദിലീപ് ഖാൻ സർ സംസാരിക്കുകയും ക്ലബ് കൺവീനർ ശ്രീമതി ഇന്ദു ടീച്ചർ "ദൈവത്തിന്റെ ചാരന്മാർ "എന്ന പുസ്തകം പരിചയപ്പെടുത്തുകയും ചെയ്തു .പുസ്തക വായനയുടെ പ്രാധാന്യത്തെ കുറിചു കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ സാധിച്ചു.<gallery> | പി.എൻ പണിക്കർ അനുസ്മരണ ദിനത്തോട് അനുബന്ധിച്ചു വിദ്യാരംഗം ക്ലബ്ബിന്റെയും ലൈബ്രറിയുടെയും നേതൃത്വത്തിൽ വായനവാരം ആഘോഷിച്ചു .വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയും അസംബ്ലിയിൽകുട്ടികൾ പോസ്റ്ററുകൾ ,പതിപ്പ് എന്നിവ പ്രദർശിപ്പിച്ചു . ജൂൺ 19 ന്റെ പ്രാധാന്യത്തെ കുറിച്ച് ശ്രീ .ദിലീപ് ഖാൻ സർ സംസാരിക്കുകയും ക്ലബ് കൺവീനർ ശ്രീമതി ഇന്ദു ടീച്ചർ "ദൈവത്തിന്റെ ചാരന്മാർ "എന്ന പുസ്തകം പരിചയപ്പെടുത്തുകയും ചെയ്തു .പുസ്തക വായനയുടെ പ്രാധാന്യത്തെ കുറിചു കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ സാധിച്ചു.<gallery> | ||
പ്രമാണം:42050 vidyarangam 2024.jpg|വായനദിനത്തോട് അനുബന്ധിച്ചു അസംബ്ലിയിൽകുട്ടികൾ പോസ്റ്ററുകൾ ,പതിപ്പ് എന്നിവ പ്രദർശിപ്പിച്ചു | പ്രമാണം:42050 vidyarangam 2024.jpg|വായനദിനത്തോട് അനുബന്ധിച്ചു അസംബ്ലിയിൽകുട്ടികൾ പോസ്റ്ററുകൾ ,പതിപ്പ് എന്നിവ പ്രദർശിപ്പിച്ചു | ||
</gallery>ജൂൺ 21 നു വായനവാരത്തോട് അനുബന്ധിച്ചു ക്വിസ് മത്സരം നടത്തുകയുണ്ടായി .മത്സരത്തിൽ 9 സി യിലെ ഹരികൃഷ്ണൻ ഒന്നാം സ്ഥാനം നേടി .രണ്ടാം സ്ഥാനം ആകാശ് (9 സി )കരസ്ഥമാക്കി .[[പ്രമാണം:42050 library 1 24.jpg|ലഘുചിത്രം|പുസ്തക പ്രദർശനം ]]ലൈബ്രറി ക്ലബ് കൺവീനർ ശ്രീ.ദിലീപ് ഖാന്റെ നേതൃത്വത്തിൽ പുസ്തക പ്രദർശനം | </gallery>ജൂൺ 21 നു വായനവാരത്തോട് അനുബന്ധിച്ചു ക്വിസ് മത്സരം നടത്തുകയുണ്ടായി .മത്സരത്തിൽ 9 സി യിലെ ഹരികൃഷ്ണൻ ഒന്നാം സ്ഥാനം നേടി .രണ്ടാം സ്ഥാനം ആകാശ് (9 സി )കരസ്ഥമാക്കി .[[പ്രമാണം:42050 library 1 24.jpg|ലഘുചിത്രം|പുസ്തക പ്രദർശനം ]]ലൈബ്രറി ക്ലബ് കൺവീനർ ശ്രീ.ദിലീപ് ഖാന്റെ നേതൃത്വത്തിൽ പുസ്തക പ്രദർശനം ഹെഡ്മിസ്ട്രസ് ശ്രീമതി. റീമ ടീച്ചർ ഉത്‌ഘാടനം ചെയ്തു . | ||
[[പ്രമാണം:42050 library books 24.jpg|ലഘുചിത്രം|പുസ്തക പ്രദർശനം ഹെഡ്മിസ്ട്രസ് ശ്രീമതി. റീമ ടീച്ചർ ഉത്‌ഘാടനംചെയ്യുന്നു ]] | |||
<gallery> | |||
പ്രമാണം:42050 library 1 24.jpg|പുസ്തക പ്രദർശനം | പ്രമാണം:42050 library 1 24.jpg|പുസ്തക പ്രദർശനം | ||
</gallery>[[പ്രമാണം:42050 vidyarangam 2024.jpg|ലഘുചിത്രം|വായന ദിനത്തോട് അനുബന്ധിച്ചു അസംബ്ലിയിൽകുട്ടികൾ പോസ്റ്ററുകൾ ,പതിപ്പ് എന്നിവ പ്രദർശിപ്പിച്ചു ]] | </gallery>[[പ്രമാണം:42050 vidyarangam 2024.jpg|ലഘുചിത്രം|വായന ദിനത്തോട് അനുബന്ധിച്ചു അസംബ്ലിയിൽകുട്ടികൾ പോസ്റ്ററുകൾ ,പതിപ്പ് എന്നിവ പ്രദർശിപ്പിച്ചു ]]<gallery> | ||
പ്രമാണം:42050 library books 24.jpg|പുസ്തക പ്രദർശനം ഹെഡ്മിസ്ട്രസ് ശ്രീമതി. റീമ ടീച്ചർ ഉത്‌ഘാടനംചെയ്യുന്നു | |||
</gallery> |