ഉള്ളടക്കത്തിലേക്ക് പോവുക

"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ജൂനിയർ റെഡ് ക്രോസ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19026 (സംവാദം | സംഭാവനകൾ)
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19026 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== പേ വിഷബാധ മുൻകരുതലും പ്രതിരോധമാർഗങ്ങളും - ബോധവത്കരണ ക്ലാസ്സ്‌ ==
ദേവധാർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പേ വിഷബാധ മുൻകരു
തലും പ്രതിരോധമാർഗങ്ങളും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ബിന്ദു ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. താനാളൂർ PHC യിലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബെഞ്ചമിൻ മിഡിൽ ലെവൽ ഹെൽത്ത്‌ പ്രൊട്ടക്ടർ ദിൽഷാ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ഡെപ്യൂട്ടി HM അഷ്‌റഫ്‌ വി വി എൻ, ജെ ആർ സി കൗൺസിലർ ധന്യ എന്നീ അധ്യാപകരും പങ്കെടുത്തു.
{| class="wikitable"
|+
|[[പ്രമാണം:19026 jrchydro5.jpg|ലഘുചിത്രം]]
|[[പ്രമാണം:19026 jrchydro4.jpg|ലഘുചിത്രം]]
|[[പ്രമാണം:19026 jrchydro3.jpg|ലഘുചിത്രം]]
|[[പ്രമാണം:19026 jrchydro2.jpg|ലഘുചിത്രം]]
|}

05:41, 22 ജൂൺ 2024-നു നിലവിലുള്ള രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പേ വിഷബാധ മുൻകരുതലും പ്രതിരോധമാർഗങ്ങളും - ബോധവത്കരണ ക്ലാസ്സ്‌