ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ജൂനിയർ റെഡ് ക്രോസ്/2024-25
2022-23 വരെ | 2023-24 | 2024-25 | 2025-26 |
പേ വിഷബാധ മുൻകരുതലും പ്രതിരോധമാർഗങ്ങളും - ബോധവത്കരണ ക്ലാസ്സ്
ദേവധാർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പേ വിഷബാധ മുൻകരു
തലും പ്രതിരോധമാർഗങ്ങളും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ബിന്ദു ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. താനാളൂർ PHC യിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബെഞ്ചമിൻ മിഡിൽ ലെവൽ ഹെൽത്ത് പ്രൊട്ടക്ടർ ദിൽഷാ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ഡെപ്യൂട്ടി HM അഷ്‌റഫ് വി വി എൻ, ജെ ആർ സി കൗൺസിലർ ധന്യ എന്നീ അധ്യാപകരും പങ്കെടുത്തു.