"ജി.എൽ.പി.എസ്. മുത്താന/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഒരുക്കം - ഒന്നാം ക്ലാസ്സുകാരുടെ ഗണിതപഠനോപകരണ ശില്പശാല' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഒരുക്കം - ഒന്നാം ക്ലാസ്സുകാരുടെ ഗണിതപഠനോപകരണ ശില്പശാല
'''<u><big>ഒരുക്കം - ഒന്നാം ക്ലാസ്സുകാരുടെ ഗണിതപഠനോപകരണ ശില്പശാല</big></u>'''
 
ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് സന്നദ്ധതാപ്രവർത്തനങ്ങൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ രക്ഷകർത്താക്കളുടെ സഹായത്തോടെ തയ്യാറാക്കി.<gallery>
പ്രമാണം:ഒരുക്കം42212 .jpg|ഒരുക്കം - ഒന്നാം ക്ലാസ്സുകാരുടെ ഗണിതപഠനോപകരണ ശില്പശാല 
</gallery>'''<big><u>പ്രവേശനോത്സവം - 2024</u></big>'''
 
വിപുലമായി പ്രവേശനോത്സവം വിദ്യാലയത്തിൽ സംഘടിപ്പിച്ചു.അക്ഷരത്തൊപ്പികൾ അണിയിച്ചു ഒന്നാം ക്ലാസ്സുകാരെ സ്വാഗതം ചെയ്തു.അക്ഷരദീപം തെളിയിച്ചു.രക്ഷാകർതൃവിദ്യാഭ്യാസം ബോധവൽക്കരണ ക്ലാസ് എസ് ആർ ജി കൺവീനർ ശ്രീമതി.രമ്യാചന്ദ്രൻ എടുത്തു.<gallery>
പ്രമാണം:അക്ഷരത്തൊപ്പി42212.jpg|അക്ഷരത്തൊപ്പികൾ അണിയിച്ചു ഒന്നാം ക്ലാസ്സുകാരെ സ്വാഗതം ചെയ്തു.
പ്രമാണം:42212ഒന്നാം ക്ലാസ്സുകാർ .jpg|ഒന്നാം ക്ലാസ്സുകാർ
പ്രമാണം:അക്ഷരദീപം 42212.jpg|അക്ഷരദീപം തെളിയിച്ചു.
പ്രമാണം:42212രക്ഷാകർതൃവിദ്യാഭ്യാസം.jpg|രക്ഷാകർതൃവിദ്യാഭ്യാസം ബോധവൽക്കരണ ക്ലാസ് എസ് ആർ ജി കൺവീനർ ശ്രീമതി.രമ്യാചന്ദ്രൻ എടുത്തു.
</gallery>'''<u><big>പരിസ്ഥിതി ദിനം</big></u>'''
 
ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായി വിദ്യാലയത്തിൽ ആചരിച്ചു.പ്രകൃതിയെ അടുത്തറിയാൻ കുട്ടികൾക്ക് അവസരം ഒരുക്കിയ ഒരു പ്രവർത്തനം ആയിരുന്നു പരിസരനടത്തം .സ്പെഷ്യൽ അസംബ്ലി കൂടി.<gallery>
പ്രമാണം:42212പരിസരനടത്തം.jpg|പരിസരനടത്തം
</gallery>

15:09, 20 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഒരുക്കം - ഒന്നാം ക്ലാസ്സുകാരുടെ ഗണിതപഠനോപകരണ ശില്പശാല

ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് സന്നദ്ധതാപ്രവർത്തനങ്ങൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ രക്ഷകർത്താക്കളുടെ സഹായത്തോടെ തയ്യാറാക്കി.

പ്രവേശനോത്സവം - 2024 വിപുലമായി പ്രവേശനോത്സവം വിദ്യാലയത്തിൽ സംഘടിപ്പിച്ചു.അക്ഷരത്തൊപ്പികൾ അണിയിച്ചു ഒന്നാം ക്ലാസ്സുകാരെ സ്വാഗതം ചെയ്തു.അക്ഷരദീപം തെളിയിച്ചു.രക്ഷാകർതൃവിദ്യാഭ്യാസം ബോധവൽക്കരണ ക്ലാസ് എസ് ആർ ജി കൺവീനർ ശ്രീമതി.രമ്യാചന്ദ്രൻ എടുത്തു.

പരിസ്ഥിതി ദിനം ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായി വിദ്യാലയത്തിൽ ആചരിച്ചു.പ്രകൃതിയെ അടുത്തറിയാൻ കുട്ടികൾക്ക് അവസരം ഒരുക്കിയ ഒരു പ്രവർത്തനം ആയിരുന്നു പരിസരനടത്തം .സ്പെഷ്യൽ അസംബ്ലി കൂടി.