"ജി.എച്ച്.എസ്‌. കൊളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 18: വരി 18:
വായനയുടെ മഹത്വം വ്യക്തമാക്കുന്നതിനും കേരളത്തിലെ ഗ്രന്ഥശാലാ സംഘത്തിൻ്റെ പ്രവർത്തനങ്ങളിലൂടെ അക്ഷരവെളിച്ചം ജനസമൂഹത്തിലെത്തിക്കുകയും ചെയ്ത പി.എൻ.പണിക്കരെ അനുസ്മരിക്കുന്നതിനും സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു. പ്രധാന അധ്യാപകൻ പി.സത്യനാഥൻ വായനയുടെ പ്രാധാന്യത്തെ ഹ്രസ്വവും പ്രൗഢവുമായ വാക്കുകളിൽ അവതരിപ്പിച്ചു. പത്താം ക്ലാസിലെ ശ്രീഷ്മ സി.കെ പ്രതിജ്ഞ ചൊല്ലി. എൽ.പി.യിലെ തൃഷനായർ കവിത ചൊല്ലി. യു.പി.യിലെ സൗര്യ പുസ്തകാസ്വാദനം നടത്തി. ഒമ്പതാം ക്ലാസിലെ മേധാലക്ഷ്മി അനുസ്മരണ പ്രഭാഷണം നടത്തി. എൽ.പി.വിഭാഗം തയ്യാറാക്കിയ കളിവഞ്ചി എന്ന വാർത്താ പതിപ്പ് പ്രധാന അധ്യാപകൻ പ്രകാശനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാന വിതരണം നടത്തി. രാജേഷ് മാഷ്, സന്തോഷ് പനയാൽ എന്നീ അധ്യാപകർ സംസാരിച്ചു.[[പ്രമാണം:Kuttypathram Vayanadinam 11072.jpg|ലഘുചിത്രം|നടുവിൽ|കുട്ടി പത്രം]]

[[പ്രമാണം:Vayanadinam 11072.jpg|ലഘുചിത്രം|നടുവിൽ|വായന ദിന അസംബ്ലിയിൽ മേധ ലക്ഷ്മി പ്രസംഗിക്കുന്നു.]]

== '''അന്താരാഷ്ട്ര യോഗാ ദിനം''' ==
=== '''യോഗാ പ്രദർശനം''' ===
അന്താരാഷ്ട്ര യോഗാ ദിനത്തിൻറെ ഭാഗമായി പത്താം ക്ലാസിലെ വന്ദന രവീന്ദ്രനും അഞ്ചാം ക്ലാസിലെ ദേവ്‌നയും യോഗ പ്രദർശനം നടത്തി. ഹെഡ്മാസ്റ്റർ പത്മനാഭൻ മാസ്റ്റർ യോഗാ പ്രദർശനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ബാലകൃഷ്ണൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി രാജേഷ് കുമാർ, സന്തോഷ് പനയാൽ മാഷ്, അനിത ടീച്ചർ, അനിൽകുമാർ മാഷ് എന്നിവർ പരിപാടിയിൽ ആശംസകൾ അറിയിച്ചു.
160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501419" എന്ന താളിൽനിന്ന് ശേഖരിച്ചത്