"ജി.യു.പി.എസ് വലിയോറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 9: | വരി 9: | ||
== ലോക പരിസ്ഥിതി ദിനം == | == ലോക പരിസ്ഥിതി ദിനം == | ||
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു സ്കൂളിൽ പരിസ്ഥിതിദിന ക്വിസ്, പോസ്റ്റർ നിർമാണം, ഡോക്യുമെന്ററി പ്രദർശനം, വൃക്ഷതൈ നടൽ എന്നിവ സംഘടിപ്പിച്ചു... | |||
<gallery mode="packed" heights="200"> | <gallery mode="packed" heights="200"> | ||
പ്രമാണം:19872-environmentday-1.jpg|alt= | പ്രമാണം:19872-environmentday-1.jpg|alt= | ||
പ്രമാണം:19872-environmentday-2.jpg|alt= | പ്രമാണം:19872-environmentday-2.jpg|alt= | ||
</gallery> | </gallery> |
11:50, 19 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2024 -25 വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം, ജൂൺ 3-2024
ജൂൺ 3 തിങ്കളാഴ്ച സ്കൂൾ പ്രവേശനോത്സവസം വർണ്ണാഭമായ വിവിധ പരിപാടികളോടെ നടന്നു. പരിപാടിക് ബഹുമാനപെട്ട HM സ്വാഗതം പറഞ്ഞു. ചടങ്ങിന് ശ്രീമതി ആരിഫ അധ്യക്ഷ സ്ഥാനം വഹിച്ചു. AEO, ബിപിസി, PTA പ്രസിഡന്റ്, വിവിധ കമ്മിറ്റി ഭാരവാഹികൾ എന്നിവർ ആശംസകൾ അറിയിച്ചു. സീനിയർ അസിസ്റ്റന്റ് നിഷ ടീച്ചർ ചടങ്ങിന് നന്ദി അറിയിച്ചു. ശേഷം മധുര വിതരണവും ഉച്ചഭക്ഷണവും പായസ വിതരണവും നടന്നു. ഉച്ചയോടെ പരിപാടി അവസാനിച്ചു.
ലോക പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു സ്കൂളിൽ പരിസ്ഥിതിദിന ക്വിസ്, പോസ്റ്റർ നിർമാണം, ഡോക്യുമെന്ററി പ്രദർശനം, വൃക്ഷതൈ നടൽ എന്നിവ സംഘടിപ്പിച്ചു...