"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
{{YearFrame/Header}} | |||
* '''[[ഗവൺമെൻറ്, എച്ച്.എസ്.എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]''' | * '''[[ഗവൺമെൻറ്, എച്ച്.എസ്.എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]''' | ||
വരി 8: | വരി 11: | ||
* [[ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/സ്പോർട്സ് ക്ലബ്ബ്|'''സ്പോർട്സ്''' '''ക്ലബ്ബ്''']] | * [[ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/സ്പോർട്സ് ക്ലബ്ബ്|'''സ്പോർട്സ്''' '''ക്ലബ്ബ്''']] | ||
* [[ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/ടൂറിസം ക്ലബ്ബ്|'''ടൂറിസം ക്ലബ്ബ്''']] | * [[ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/ടൂറിസം ക്ലബ്ബ്|'''ടൂറിസം ക്ലബ്ബ്''']] | ||
== 2023 - 24 ലെ പ്രവർത്തനങ്ങൾ == | == 2023 - 24 ലെ പ്രവർത്തനങ്ങൾ == | ||
19:48, 16 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
- വിദ്യാരംഗം
- സോഷ്യൽ സയൻയ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ആർട്സ് ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
- ടൂറിസം ക്ലബ്ബ്
2023 - 24 ലെ പ്രവർത്തനങ്ങൾ
- പ്രവേശനോത്സവം (01/06/2023)
നഗരസഭാ ചെയർമാൻ ശ്രീ. പി കെ രാജ്മോഹൻ അവർകൾ ഉദ്ഘാടനം ചെയ്തു.
- പരിസ്ഥിതി ദിനം (05/06/2023)
വിശിഷ്ഠ അതിഥിയായി ശ്രീ. കല്ലറ അജയൻ പങ്കെടുക്കുകയും, പരിസ്ഥിതി ദിന സന്ദേശവും നൽകി. വൃക്ഷ തൈകളും നടുകയുണ്ടായി.
- "പിറന്നാൾ പൂന്തോട്ടം" എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
കുട്ടികളുടെ പിറന്നാൾ ദിനത്തിൽ റോസാ ചെടികൾ കൊണ്ടു വരികയും, അതിനെ സ്കൂൾ പരിസരത്ത് നട്ടു പരിപാലിക്കുകയും ചെയ്യുന്നു.
- അധ്യാപക രക്ഷകർതൃ സംഗമം (07/06/2023)
സ്കൂൾ അക്കാദമിക വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.
- മാതൃഭൂമി "മധുരം മലയാളം "പദ്ധതി (09/06/2023)
ബഹു. ശ്രീ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
- വായനാവാരാഘോഷം (19/06/2023)
വിദ്യാരംഗം കലാ സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായനാവാരാഘോഷം ശ്രീ. മണികണ്ഠൻ മണലൂർ ഉദ്ഘാടനം ചെയ്തു.
- അന്താരാഷ്ട്ര യോഗ ദിന ആഘോഷം (21/06/2023)
എസ്.പി.സി, ജെ.ആർ.സി, ഗൈഡ്സ് എന്നവയുടെ ആഭിമുഖ്യത്തിൽ യോഗ ദിന ആഘോഷം നടത്തി. എസ്.പി.സി പുതിയ ബാച്ചിൻറെ ഉദ്ഘാടനവും അന്നേ ദിവസം നടത്തുകയുണ്ടായി. നെയ്യാറ്റിൻകര എസ്.ഐ ശ്രീ ശശി ഭൂഷൺ സർ ഉദ്ഘാടനം നിർവ്വഹിച്ചു. കൂടാതെ, ലോക സംഗീത ദിന ആഘോഷവും, വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനവും നടത്തപ്പെട്ടു. വിശിഷ്ഠ അതിഥിയായി ശ്രീ. രാജൻ കോസ്മിക് (മുൻ സംസ്ഥാന മികച്ച അധ്യാപക അവാർഡ് ജേതാവ്) പങ്കെടുത്തു.
- ബഷീർ ദിനാചരണം (05/07/2023)
- സ്കൂൾ തല കായികോത്സവം (21/07/2023, 22/07/2023)
നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ ശ്രീ. രാജ് മോഹൻ അവർകൾ ഉദ്ഘാടനം ചെയ്തു.
- വിജയോത്സവം "മികവ് 2023" (00/07/2023)
2022-23 അധ്യായന വർഷത്തിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾകളെ അനുമോദിച്ചു. വിശിഷ്ഠ അതിഥിയായി ശ്രി. രാജ സേനൻ (സിനിമ സംവിധായകൻ) പങ്കെടുത്തു.
- പ്രേംചന്ദ് ജയന്തി (31/07/2023)
ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ജയന്തി ആഘോഷം നടത്തപ്പെട്ടു.
- എസ്.പി.സി ദിനാചരണം (02/08/2023)
- നാഗസാക്കി ദിനാചരണം (09/08/2023)
- സ്വാതന്ത്രദിനാഘോഷം (15/08/2023)
- ഓണാഘോഷം (25/08/2023)
- എസ്.പി.സി സ്കൂൾ തല ക്യാമ്പ് (25/08/2023 - 27/08/2023)
- ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് (02/09/2023)
- അധ്യാപക ദിനാഘോഷം (05/09/2023)
എൻ.എസ്‍.എസ് വോളണ്ടിയർമാർ എല്ലാ അധ്യാപകർക്കും പൂക്കൾ നൽകി സ്വീകരിച്ചു. അന്നേ ദിവസം വിദ്യാർത്ഥികൾ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
- പുതിയ ഹോക്കി ടീം രൂപീകരണം, മത്സ്യകുഞ്ഞുങ്ങളുടെ നിക്ഷേപണം, രാഗനടനം (07/09/2023)
പുതിയ സ്കൂൾ ഹോക്കി ടീമിൻറെ രൂപീകരണവും, ഹോക്കി ഉപകരണ വിതരണവും ബഹു. നെയ്യാറ്റിൻകര എം.എൽ.എ ശ്രീ. ആൻസലൻ നിർവ്വഹിച്ചു. കൂടാതെ അന്നേ ദിവസം നാലാം ഘട്ട "മാനത്തുകണ്ണി" മത്സ്യകുഞ്ഞുങ്ങളുടെ നിക്ഷേപണവും അദ്ദേഹം നിർവ്വഹിച്ചു.
നെയ്യാർ മേളയോടനുബന്ധിച്ച് "രാഗനടനം" കലാവിരുന്ന് ജി.ജി.എച്ച്.എസ്.എസ് സംഘടിപ്പിച്ചു.
- ഹിന്ദി ദിനാചരണം (14/09/2023)
ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ അസംബ്ലിയും, പോസ്റ്റർ രചന മത്സരവും നടത്തി.
- സ്കൂൾ കലോത്സവം "കലാഗ്നി" (19/09/2023, 20/09/2023)
സിനിമാ താരം ശ്രീ. ജോബി ഉദ്ഘാടനം ചെയ്തു.
- സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തൽ ദിനം (26/09/2023)
നെയ്യാറ്റിൻകര നഗരസഭയുടെ ആഭിമുഖ്യത്തിൽ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
- സ്കൂൾ തല ശാസ്ത്രോത്സവം (29/09/2023)
വിപുലമായ രീതിയിൽ സ്കൂൾ ശാസ്ത്രമേള സംഘടിപ്പിച്ചു.
- ശിശുദിന ആഘോഷം (14/11/2023)
നെയ്യാറ്റിൻകര നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ ശിശുദിന റാലിയിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു.
- സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് (04/12/2023)
സ്കൂൾ ചെയർ പേഴ്സണായി അനഘ എസ്. എ യും, സെക്രട്ടറിയായി നിവേദ്യ യെയും തിരഞ്ഞെടുത്തു.
- ക്രിസ്തുമസ് ആഘോഷം (24/12/2023)
- സുഗതസ്മൃധി (23/01/2024)
മലയാളത്തിൻറെ പ്രിയ കവയത്രി സുഗതകുമാരിയുടെ നവതി ആചരണം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
- റിപ്പബ്ലിക് ദിന ആഘോഷം (26/01/2024)
- സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന ബഹു നില കെട്ടിടത്തിൻറെ തറക്കല്ലിടൽ (30/01/2024)
മൂന്ന് കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന ബഹു നില കെട്ടിടത്തിൻറെ തറക്കല്ലിടൽ ബഹു. നെയ്യാറ്റിൻകര എം.എൽ.എ ആൻസലൻ നിർവ്വഹിച്ചു.
- എസ്.എസ്.എൽ.സി പഠന ക്യാമ്പ് (07/02/2024 - 09/02/2024)
- പരീക്ഷ ഭീതിയകറ്റാൻ പ്രത്യേക പരിപാടി (12/02/2024)
പരീക്ഷ ഭീതിയകറ്റാൻ വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും ഉൾകൊള്ളിച്ച് പ്രത്യേക ക്ലാസ്സ് സംഘടിപ്പിച്ചു.
- രാത്രികാല ക്ലാസ്സ് (13/02/2024 - 16/02/2024)
മൂന്ന് രാത്രികളിലായി എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസ്സുകൾ സംഘടിപ്പിച്ചു.
- പഠനോത്സവം (01/03/2024)
നെയ്യാറ്റിൻകര ആശുപത്രി ജംഗ്ഷനിൽ നമ്മുടെ സ്കൂൾ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
സ്വയം പ്രതിരോധം പെൺകുട്ടികൾക്ക്
നെയ്യാറ്റിൻകര BRC യുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി സ്വയം പ്രതിരോധത്തിനായി സൗജന്യ കരാട്ടേ പരിശീലന പരിപാടി 02/03/2022 വൈകുന്നേരം 3 മണിക്ക് നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർമാൻ ശ്രീ. രാജ് മോഹൻ ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ നെയ്യാറ്റിൻകര നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. സാദത്ത് അദ്യക്ഷനായിരുന്നു. BRC പ്രതിനിധി ശ്രീമതി. അജിത, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ആനി ഹെലൻ എന്നിവർ ഈ യോഗത്തിൽ പങ്കെടുത്തു. പെൺകുട്ടികളെ സ്വയം പ്രതിരോധപ്രവർത്തനങ്ങൾക്ക് സജ്ജരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കരാട്ടേ മാസ്റ്റർ ശ്രീമതി. ഷാഹിനയാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.
വിവിധ ദൃശ്യങ്ങളിലേക്ക്.
-
ഉദ്ഘാടന യോഗം.
-
കരാട്ടേ പരിശീലനം.
2021-22-എൻ എസ എസിന്റെ പ്രവർത്തനങ്ങളിൽ നിന്നും ,,,,,,,,,,,,,