"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
2023-24 അധ്യായന വർഷം സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് സ്കൂളിൻറെ പേരിലുള്ള സമ്മാനങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ഷേർളി ടീച്ചർ നൽകുകയുണ്ടായി. | 2023-24 അധ്യായന വർഷം സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് സ്കൂളിൻറെ പേരിലുള്ള സമ്മാനങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ഷേർളി ടീച്ചർ നൽകുകയുണ്ടായി. | ||
[[പ്രമാണം:36045 prizes.jpg|നടുവിൽ|ലഘുചിത്രം|school sasthramela 2023 ]] |
17:50, 16 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
കാർട്ടൂൺ ശില്പശാല
ലോകപ്രശസ്ത കാർട്ടൂണിസ്റ്റും കായംകുളം ഗവ.ബോയ്സ് ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും ആയ കാർട്ടൂണിസ്റ്റ് ശങ്കറിൻറെ 121 ാം ജന്മവാർഷികം വിവിധ പരിപാടികളോടെ സാംസ്കാരിക വകുപ്പും ലളിതകലാ അക്കാദമിയും കായംകുളം മുനിസിപ്പാലിറ്റിയും സംയുക്തമായി2023 ജൂലായ് 29,30,31 എന്നീ തീയതികളിൽ ആഘോഷിക്കുകയുണ്ടായി.ഇതിനോടനുബന്ധിച്ച് സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് നടത്തിയ കാർട്ടൂൺ ശില്പശാലയിൽ വിവിധ സ്കൂളുകളിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി.ശില്പശാലയിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റും ലഭിക്കുകയുണ്ടായി.
സ്കൂൾ ശാസ്ത്രമേള,കായികമേള -2023 വിജയികൾക്കുള്ള സമ്മാനം
2023-24 അധ്യായന വർഷം സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് സ്കൂളിൻറെ പേരിലുള്ള സമ്മാനങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ഷേർളി ടീച്ചർ നൽകുകയുണ്ടായി.