"വി.വി.എച്ച്.എസ്.എസ് നേമം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
. |
പരിസ്ഥിതി ദിനാഘോഷം |
||
| വരി 1: | വരി 1: | ||
== '''പ്രവേശനോത്സവം''' == | == '''പ്രവേശനോത്സവം''' == | ||
2024- 25 അധ്യായന വർഷത്തിലെ പ്രവേശനോത്സവം ആഘോഷമാക്കിയില്ല. നമ്മളുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം വേദനാജനകമായ ദിവസത്തോടുകൂടിയാണ് അധ്യാന വർഷം ആരംഭിച്ചത്. നമ്മുടെ സ്കൂളിലെ രണ്ട് പൊന്നു മക്കൾ മരണപ്പെട്ടതിനെ തുടർന്ന് ഈ വർഷത്തെ പ്രവേശനോത്സവം ആഘോഷമാക്കിയില്ല. ബഹുമാനപ്പെട്ഹെഡ്മിസ്ട്രസ് ഷീബ ടീച്ചർ പുതിയ അധ്യായന വർഷത്തിലേക്ക് തിരി തെളിയിക്കുക എന്നൊരു ചടങ്ങ് മാത്രം നടത്തി.[[പ്രമാണം:44034 vvhssnemom 2024-2025.jpg|ലഘുചിത്രം|2024 25 അധ്യായന വർഷം]] | 2024- 25 അധ്യായന വർഷത്തിലെ പ്രവേശനോത്സവം ആഘോഷമാക്കിയില്ല. നമ്മളുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം വേദനാജനകമായ ദിവസത്തോടുകൂടിയാണ് അധ്യാന വർഷം ആരംഭിച്ചത്. നമ്മുടെ സ്കൂളിലെ രണ്ട് പൊന്നു മക്കൾ മരണപ്പെട്ടതിനെ തുടർന്ന് ഈ വർഷത്തെ പ്രവേശനോത്സവം ആഘോഷമാക്കിയില്ല. ബഹുമാനപ്പെട്ഹെഡ്മിസ്ട്രസ് ഷീബ ടീച്ചർ പുതിയ അധ്യായന വർഷത്തിലേക്ക് തിരി തെളിയിക്കുക എന്നൊരു ചടങ്ങ് മാത്രം നടത്തി.[[പ്രമാണം:44034 vvhssnemom 2024-2025.jpg|ലഘുചിത്രം|2024 25 അധ്യായന വർഷം]] | ||
== '''<u>പരിസ്ഥിതി ദിനാഘോഷം</u>''' == | |||
[[പ്രമാണം:44034 vvhssnemomenviornmentday.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാഘോഷം]] | |||
ഈ അധ്യായന വർഷത്തിന് പരിസ്ഥിതി ദിന ആഘോഷത്തിന്റെ ഉദ്ഘാടനം പ്രശസ്ത കവിയും സാഹിത്യകാരനും നിരൂപകനുമായ ശ്രീ രാജൻ പൊഴിയൂർ സാറാണ്. തുടർന്ന് തുടർന്ന് ഈ അധ്വാന വർഷത്തിന് എക്കോ ക്ലബ് ഉദ്ഘാടനവും നടത്തുകയും ഉണ്ടായി എക്കോ ക്ലബ്ബിലേക്ക് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ഷീബ ടീച്ചറിന്റെയും നേതൃത്വത്തിൽ കുട്ടികൾ വൃക്ഷത്തൈകൾ നടുകയും ചെയ്തു. | |||
12:58, 16 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
2024- 25 അധ്യായന വർഷത്തിലെ പ്രവേശനോത്സവം ആഘോഷമാക്കിയില്ല. നമ്മളുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം വേദനാജനകമായ ദിവസത്തോടുകൂടിയാണ് അധ്യാന വർഷം ആരംഭിച്ചത്. നമ്മുടെ സ്കൂളിലെ രണ്ട് പൊന്നു മക്കൾ മരണപ്പെട്ടതിനെ തുടർന്ന് ഈ വർഷത്തെ പ്രവേശനോത്സവം ആഘോഷമാക്കിയില്ല. ബഹുമാനപ്പെട്ഹെഡ്മിസ്ട്രസ് ഷീബ ടീച്ചർ പുതിയ അധ്യായന വർഷത്തിലേക്ക് തിരി തെളിയിക്കുക എന്നൊരു ചടങ്ങ് മാത്രം നടത്തി.

പരിസ്ഥിതി ദിനാഘോഷം

ഈ അധ്യായന വർഷത്തിന് പരിസ്ഥിതി ദിന ആഘോഷത്തിന്റെ ഉദ്ഘാടനം പ്രശസ്ത കവിയും സാഹിത്യകാരനും നിരൂപകനുമായ ശ്രീ രാജൻ പൊഴിയൂർ സാറാണ്. തുടർന്ന് തുടർന്ന് ഈ അധ്വാന വർഷത്തിന് എക്കോ ക്ലബ് ഉദ്ഘാടനവും നടത്തുകയും ഉണ്ടായി എക്കോ ക്ലബ്ബിലേക്ക് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ഷീബ ടീച്ചറിന്റെയും നേതൃത്വത്തിൽ കുട്ടികൾ വൃക്ഷത്തൈകൾ നടുകയും ചെയ്തു.