"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:


[[ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ/2020-21 ലെ പ്രവർത്തനങ്ങൾ|2020-21 ലെ പ്രവർത്തനങ്ങൾ]]
[[ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ/2020-21 ലെ പ്രവർത്തനങ്ങൾ|2020-21 ലെ പ്രവർത്തനങ്ങൾ]]
----


[[ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ/2022-23 ലെ പ്രവർത്തനങ്ങൾ|2022-23 ലെ പ്രവർത്തനങ്ങൾ]](തുടർ വർഷങ്ങളിലെ പ്രവർത്തനങ്ങൾ ഈ പേജിലെ ടാബുകളിൽ വായിക്കാം)
==2022-23 പ്രവർത്തനങ്ങൾ==
==='''ബൾബ് നിർമ്മാണ പരിശീലനം'''===
നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽ ഇ ഡി ബൾബുകൾ നിർമ്മിക്കാനും കേടുപാടുകൾ തീർക്കാനും ഉള്ള പരിശീലനം കുട്ടികൾക്ക് നൽകി. ഓമശ്ശേരിപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ശ്രീ സൈനുദ്ദീൻ കുളത്തക്കര ഉദ്ഘാടനം ചെയ്തു. ഇ എം സി റിസോഴ്സ് പേഴ്സൺ ശ്രീ കെ പവിത്രൻ പരിശീലനം നൽകി.
 
[[പ്രമാണം:47039-ബൾബ് നിർമ്മാണം-2021.jpeg|ബൾബ് നിർമ്മാണം-2021. ]]
 
===പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ===
[[പ്രമാണം:47039-കരകൗശലവസ്തുക്കൾ.jpeg|കരകൗശലവസ്തുക്കൾ]]
 
===റിപ്പബ്ലിക് ദിനം===
2022 ജനുവരി 26 ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് , ഹെഡ്മാസ്റ്റർ ശ്രീ ഇ ജെ തങ്കച്ചൻ ദേശീയപതാക ഉർത്തുകയും രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു. മറ്റ് അധ്യാപകരും സന്നിഹിതരായിരുന്നു.
 
[[പ്രമാണം:47039-republic d.jpeg|republic d]]
 
=== പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ്- പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണം= ===
സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഹോളി ഫാമിലി എച്ച്.എസ്സിൽ പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പൈൻ നടത്തി. പ്ലാസ്റ്റിക് വസ്തുക്കളും മറ്റ് പേപ്പർ മാലിന്യങ്ങളും വ്യത്യസ്ത ബോക്സുകളിൽ ശേഖരിച്ച്, കാലക്രമേണ സമ്പൂർണ്ണമായി ഇത് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സ്കൂളും വീടും പരിസരങ്ങളും മാലിന്യവിമുക്തമാക്കാനായി പ്ലാസ്റ്റിക് വിരുദ്ധ ലഘുലേഖകൾ തയ്യാറാക്കി കുട്ടികൾക്ക് വിതരണം ചെയ്യുകയും ഇത് തങ്ങളുടെ ചുറ്റുപാടുമുള്ള മറ്റുള്ളവരിലേക്ക് എത്തിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്തു.മാലിന്യത്തിന്റെ അളവ് പരമാവധി കുറച്ച് ജൈവ മാലിന്യം വളമാക്കി സ്കൂളിനെയും സമൂഹത്തെയും രക്ഷിക്കുക എന്ന ആശയവും ഇതിലുണ്ട്. ഈ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം വേനപ്പാറ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ബോബി ജോർജ്  ലഘുലേഖ പ്രകാശനം ചെയ്തും പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും വേർതിരിച്ച്  ബോക്സുകളിൽ നിക്ഷേപിക്കുകയും ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.
നല്ലപാഠം ക്ലബ്ബ് നേതൃത്വം നൽകി
 
[[പ്രമാണം:47039-plastic 01.jpeg|47039-plastic 01]]
 
=== അരുത് ലഹരി .. 2022 ===
ലഹരി വസ്തുക്കൾ കുട്ടികൾക്കിടയിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ,കുട്ടികളെ ബോധവത്ക്കരിക്കുന്നതിനായി ലഹരി വിരുദ്ധ ക്യാമ്പൈൻ നടത്തി. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം ഉണ്ടാകാവുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് ഹെഡ്മാസ്റ്റർ ഇ.ജെ.തങ്കച്ചൻ സാർ കുട്ടികളെ ബോധ്യപ്പെടുത്തി. തുടർന്ന് ലഘുലേഖകൾ നൽകിക്കൊണ്ട് ലഹരിക്കെതിരായ പ്രവർത്തനങ്ങൾ സമൂഹത്തിലേയ്ക്ക് വ്യാപിപ്പിക്കേണ്ടതാണെന്നും ഉദ്ബോധിപ്പിച്ചു.
 
[[പ്രമാണം:47039- lahari 02.jpeg|47039- lahari 02]]
[[പ്രമാണം:47039-lahari 01.jpeg|47039-lahari 01]]
 
===കൗമാര ശാക്തീകരണ പരിശീലന പരിപാടി===
ആഹാരശീലങ്ങളും ജീവിത ശൈലിയും.
 
ജില്ലാ പഞ്ചായത്ത് - എജ്യു കെയർ പദ്ധതിയിലൂടെ നടപ്പിലാക്കി വരുന്ന കൗമാര ശാക്തീകരണ പരിശീലന പരിപാടി 'ചങ്ക് '- ക്യാമ്പയിൻ ഫോർ ബൈ അഡോള്സ്സന്റ് നാചറിങ് , കോഴിക്കോട് പദ്ധതിയുടെ മൂന്നാം മൊഡ്യൂളായ 'ആഹാരശീലങ്ങളും ജീവിത ശൈലിയും' എന്ന വിഷയത്തെ പറ്റി ചങ്ക് ട്രൈയിനർമാർ വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ ക്ലാസുകൾ നൽകുകയുണ്ടായി . കുട്ടികളിൽ നല്ല ആരോഗ്യ ശീലങ്ങൾ വളർത്തുക, ജീവിത ശൈലി രോഗങ്ങൾ ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി നടത്തിയത്. മെന്റർ റിന്ധ്യ കെ.ർ, ദിൽഷാ കെ.ർ എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി. സ്കൂൾ അഡോള്സ്സന്റ് അംഗങ്ങളായ കെവിൻ എം ജോജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ റിഫ ഫാത്തിമ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം ചെയ്തത് വിദ്യാർത്ഥി പ്രതിനിധിയായ ഗഗന ഷിബു ആണ്. ഇരുപതുത്തോളം കുട്ടികൾ പങ്കെടുത്ത പരിപാടി മികച്ച നിലവാരം പുലർത്തി. ഹെഡ്മാസ്റ്റർ തങ്കച്ചൻ ഇ.ജെ ,ജോണി കുര്യൻ, അനൂജ സണ്ണി,ഹരികൃഷ്ണ , വിസ്മയ കെ.വി എന്നിവർ സംസാരിച്ചു.
 
[[പ്രമാണം:47039-chank p 1.jpeg|47039-chank p 1]]
[[പ്രമാണം:47039-chank 2p .jpeg|47039-chank 2p]]
 
'''പരിസ്ഥിതിസൗഹൃദ പ്രവർത്തനങ്ങൾ-ജൂൺ 5.'''
[[പ്രമാണം:47039 enviornmental day.jpg|ലഘുചിത്രം|left|പരിസ്ഥിതിദിനം]]
'''പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ അങ്കണത്തിൽ ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ബോബി ജോർജ് വൃക്ഷത്തൈ നട്ടു. തുടർന്ന് നടത്തിയ യോഗത്തിൽ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ, സ്കൂൾ മാനേജർ ഫാ.സൈമൺ, പരിസ്ഥിതി ക്ലബ്ബ് കൺവീനർ ലൈസമ്മ ജോൺ, നല്ലപാഠം കോഡിനേറ്റർ സിമി ഗർവാസിസ് എന്നിവർ സംസാരിച്ചു. സീനിയർ അധ്യാപിക ഷെറി ജോസ് ടീച്ചറിന് വൃക്ഷത്തൈകൾ കൈമാറിക്കൊണ്ട് കുട്ടികൾ പ്രകൃതിയോടുള്ള തങ്ങളുടെ കടമ പ്രതീകാത്മകമായി നിർവഹിച്ചു. കൃഷി ഓഫീസിൽ നിന്ന് ലഭിച്ചതും കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്നതുമായ വൃക്ഷത്തൈകൾ സ്കൂൾ അങ്കണത്തിൽ നടുകയും അവയെ പരിപാലിക്കാൻ, തെരഞ്ഞെടുത്ത കുട്ടികളെ ഉത്തരവാദിത്വം ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് പരിസ്ഥിതി ബോധവൽക്കരണ സെമിനാർ, ക്വിസ്, പോസ്റ്റർ രചനാ മത്സരം തുടങ്ങിയവ നടത്തുകയുണ്ടായി.'''
 
 
 
'''ഗണിതശില്പശാല'''
[[പ്രമാണം:47039 maths fest.jpg|ലഘുചിത്രം]]
[[പ്രമാണം:47039 maths 1.jpeg|ലഘുചിത്രം|left|ഗണിത ശില്പശാല]]
'''നല്ലപാഠം ക്ലബിന്റെയും ഗണിത ശാസ്ത്ര ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ ഗണിത ശാസ്ത്ര ശില്പശാല നടത്തി.കോവിഡ് കാലം കുട്ടികളിൽ സൃഷ്ടിച്ച മൊബൈൽ ഫോണിന്റെ  അതിപ്രസരത്തിൽ നിന്നും കുട്ടികളെ ഗണിതവരകളുടെ വിസ്മയ ലോകത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. ഈ ഏകദിന പരിശീലന പരിപാടിക്ക് നേതൃത്വം നല്കിയത് ശ്രീ.സഹദേവൻ റിട്ട. ടീച്ചർ വാളൂർ യു പി പേരാമ്പ്ര ) ആണ്.പരിശീലകന്റെ നിർദ്ദേശമനുസരിച്ച് വളരെ ആവേശത്തോടുകൂടിയാണ് കുട്ടികൾ ഇതിൽ പങ്കെടുത്തത്. വരകൾ കൊണ്ട് ഇരുപതോളം ഗണിത വിസ്മയങ്ങളാണ് അവർ നിർമ്മിച്ചത്.ബിന്ദു സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ ഇ.ജെ തങ്കച്ചൻ , ജോണി കുര്യൻ, സിമി ഗർവാസിസ് എന്നിവർ ആശംസകൾ നേർന്നു. വിദ്യാർത്ഥി പ്രതിനിധികളായ സഹൽന സിറാജ് , ആദിത്യ കെ, ഡെൽന എലിസബത്ത് ജസ്റ്റിൻ തുടങ്ങിയവർ അവരുടെ അനുഭവം പങ്കുവച്ചു.'''
 
=== '''എച്ച് .എഫ് സൺറൈസ് സ്റ്റുഡൻസ്റേഡിയോയുമായി വേനപ്പാറ എച്ച്.''' ===
[[പ്രമാണം:47039-school radio.jpeg|പകരം=school radio|ലഘുചിത്രം|left|school radio]]
'''കോവിഡാനന്തര കാലഘട്ടം വിജ്ഞാനപ്രദവും വിനോദകരവുമാക്കുന്നതിനായി സ്വന്തം റേഡിയോ പരിപാടി ആവിഷ്കരിച്ച് ഹോളി ഫാമിലി ഹൈസ്കൂൾ.സ്കൂൾറേഡിയോ ഉദ്ഘാടനം ചെയ്തത്  സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ഇ .ജെ തങ്കച്ചനാണ്. ന്യൂസ് റീഡിംഗ്, ഇന്നത്തെ ചിന്താവിഷയം , കവിത, ഗാനം, കഥാവതരണം, കവിതാലാപനം, നാടൻ പാട്ട്, പ്രഭാഷണം , അനുഭവങ്ങളുടെ അവതരണം, എന്നിങ്ങനെ വിവിധ പരിപാടികളിലൂടെ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തുക , കൗമാര കാല മാനസിക പിരിമുറുക്കം ഇല്ലാതാക്കുക എന്നിവയാണ് ലക്ഷ്യമാക്കുന്നത്. സ്കൂൾ ലീഡർ മുഹമ്മദ് ഷാമിൽ,  വിദ്യാർത്ഥി പ്രതിനിധികളായ സ്നിഗ്ധ പ്രകാശ്, വിസ്മയ കെ വി , മേരി ഷൈല, സിമി ഗർവാസിസ് , സി.ലെറ്റിൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഈ പ്രോഗ്രാം കുട്ടികളുടെ മനസുകൾക്ക് കുളിർമ്മയും സന്തോഷവും നൽകാൻ പര്യാപ്തമാക്കിക്കൊണ്ട് , കുട്ടികൾക്ക് മാനസിക ഐക്യവും ശുഭാപ്തി വിശ്വാസവും നൽകാൻ തക്കവിധം എല്ലാ ദിവസവും നടത്തിവരുന്നു.'''
 
 
'''ജൈവ പച്ചക്കറികൃഷി'''[[പ്രമാണം:47039 karshakadinam.jpg|ലഘുചിത്രം|eft|പച്ചക്കറികൃഷി ഉദ്ഘാടനം]]
സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ജൈവപച്ചക്കറികൃഷിയുടെ ഉദ്ഘാടനം, പഞ്ചായത്ത്പ്രസിഡണ്ട് ശ്രീ അബ്ദുൾ നാസർ നിർവഹിച്ചു.. വിഷരഹിത പച്ചക്കറികൾ കുട്ടികൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ജൈവ പച്ചക്കറികൃഷി നടത്തിയത്. ഒരോ ദിവസവും ലഭിക്കുന്ന വിളവുകൾ പാകം ചെയ്ത് ഉച്ചഭക്ഷണത്തോടൊപ്പം വിദ്യാർത്ഥികൾക്ക് നൽകുന്നു.ജൈവപച്ചക്കറി സ്കൂളിലും വീട്ടിലും എന്ന ലക്ഷ്യത്തോടെ പച്ചക്കറിവിത്ത്, തൈകൾ എന്നിവ വിതരണം ചെയ്തുകൊണ്ടാണ് പദ്ധതി ആരംഭിച്ചത്.പ്രധാനാധ്യാപകൻ EJ തങ്കച്ചൻ, സാജു ജോസ്, പ്രിൻസ് മാത്യു, ജിൻസ് KC, സിമി ഗർവ്വാസിസ്, മേരി ഷൈല, PTAപ്രതിനിധി P. ഷിഹാബുദ്ദീൻ, നല്ലപാഠം വിദ്യാർത്ഥി കോഓർഡിനേറ്റർ കെ.വി വിസ്മയ,സ്നിഗ്ധ പ്രകാശ് എന്നിവർ പ്രസംഗിച്ചു.
 
=== '''സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനം.''' ===
'''സ്കൂൾ JRC , സ്കൗട്ട് and ഗൈഡ്സ് , സോഷ്യൽ സയൻസ് ക്ലബിന്റെയും നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കിദിനം സമുചിതമായി ആഘോഷിച്ചു. സ്കൂൾ HM ഇ.ജെ. തങ്കച്ചൻ ഈ ദിനങ്ങളുടെ പ്രാധാന്യത്തെ പറ്റി സംസാരിച്ചു. കുമാരി സഹൽന സിറാജ് സന്ദേശം നല്കി. തുടർന്ന്  മുദ്രാവാക്യങ്ങളുംപ്ലക്കാർഡുകളുമേന്തി വേനപ്പാറ അങ്ങാടിയിലേക്ക് റാലി നടത്തി. സുഡോക്കു കൊക്കുകളെ പറത്തി സമാധാന സന്ദേശം നല്കി. തുടർന്ന് കോഴിക്കോട് സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ത്യൻ ആർമിയുടെ ജാട്ട് റെജിമന്റ് ഓഫീസർ മേജർ റിനൂപ് N കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് നല്കുകയും ഇന്ത്യൻ സൈന്യത്തെയും സൈനിക മേഖലയിലെ വിവിധ അവസരങ്ങളെ പറ്റി അറിവു പകരുകയും ചെയ്തു . സൈനിക കൂട്ടായ്മ അംഗങ്ങൾ നിതിൻ കെ ടി , ദീപേഷ് കെ എന്നിവർ വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ നിഷ ജോസഫ്, രമ്യ ബേബി, മിനി. ടി.വി , മേരി ഷൈല തുടങ്ങിയവർ പ്രസംഗിച്ചു.'''
 
=== '''ലോക ജന്തുജന്യദിനാചരണം -കൂട്ടിന്കോഴിക്കുഞ്ഞ്''' ===
[[പ്രമാണം:47039 world zoonosis day.jpg|ലഘുചിത്രം|ജന്തുജന്യദിനാചരണം]]
'''ലോക ജന്തുജന്യദിനാചരണത്തിൽ കൂട്ടിന്കോഴിക്കുഞ്ഞ് പദ്ധതിക്ക് തുടക്കം കുറിച്ചു. സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെയും അനിമൽ വെൽഫെയർക്ലബ്ബിന്റെയും നേതൃത്വത്തിൽ ലോക ജന്തുജന്യരോഗ ദിനാചരണം നടത്തി.കോവിഡ്,നിപ്പ തുടങ്ങിയ രോഗങ്ങളുടെ സാധ്യത കണക്കിലെടുത്ത്  ഈ ദിനത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തിക്കൊണ്ട് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശ്യവും ഈ ദിനത്തിനുണ്ട്.ജന്തുജന്യ രോഗപ്പകർച്ചയുടെ കണ്ണികൾ മുറിയ്ക്കാം' എന്നതാണ് ഈ ദിനാചരണത്തിന്റെ സന്ദേശം. കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ (KGVOA) നേതൃത്വത്തിൽ അഞ്ചംഗ സംഘം വെറ്ററിനറി ഡോക്ടേഴ്സ് സ്കൂളിലെ വിദ്യാത്ഥികൾക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി. തിരുവനന്തപുരം മൃഗശാല ഡയറക്ടർ ഡോ. അലക്സാണ്ടർ ജേക്കബുമായുള്ള സംവാദമായിരുന്നു ആദ്യ ഭാഗം. മൃഗശാലകളിൽ എന്തിന് മൃഗങ്ങളെ വളർത്തുന്നു , മൃഗശാലകളുടെ ചരിത്രം, പ്രാധാന്യം, മൃഗസംരക്ഷണം തുടങ്ങിയ കാര്യങ്ങളെ പറ്റി മൃഗശാലയിൽ പോയിട്ടെന്നപോലെ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ അനുഭവവേദ്യമാക്കി. വനം കൈയേറാൻ തുടങ്ങിയപ്പോൾ ആവാസവ്യവസ്ഥയ്ക്ക് ചലനം വന്നു എന്ന സന്ദേശവും കുട്ടികളിൽ എത്തിക്കാൻ സാധിച്ചു. ഡോ.ഷെസ്ന മുഹമ്മദലി (വെറ്ററിനറി സർജൻ കം പി.ആർ. ഒ) ആണ് ക്ലാസ്സുകൾ നയിച്ചത്.''' '''കൂട്ടിന് കോഴിക്കുഞ്ഞും എന്ന പദ്ധതിയിലേക്ക് കേരള ഗവൺമെന്റ് വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ 15 കുട്ടികൾക്ക് 75 കോഴികളെ സംഭാവന ചെയ്തു ... ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. നാസർ എസ്റ്റേറ്റ് മുക്ക് ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ കോഴിക്കുഞ്ഞിനെ വിദ്യാർത്ഥിനി  ദൃശ്യ ഷൈജന് നല്കി കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ KGVOA സ്കൂൾ ലൈബ്രേറിയൻ ടെസ്സി തോമസിന് കൈമാറി. പ്രസ്തുത ചടങ്ങിൽ Dr. മുസ്തഫ കെ.ടി ( പ്രസിഡണ്ട് , KGVOA, കോഴിക്കോട്) മുഖ്യപ്രഭാഷണം നടത്തി. പ്രധാന അധ്യാപകൻ EJ തങ്കച്ചൻ സ്വാഗതം  അർപ്പിച്ച ചടങ്ങിൽ ശ്രീമതി.രജിത രമേശ് (വാർഡ് മെമ്പർ ) , Dr. വിജിത സി(സെക്രട്ടറി KGVOA) , Dr. ബിനീഷ് P( സ്റ്റേറ്റ് എക്സിക്യൂട്ടിവ് മെമ്പർ KGVOA), PTA പ്രസിഡണ്ട് ശ്രീ. സിബി, ജോണി കൂര്യൻ, സിമി ഗർവാസിസ്, നിഷ ജോസഫ്, മേരി ഷൈല തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.'''
 
=== '''വായനദിനത്തിൽ സമൂഹവായന''' ===
[[പ്രമാണം:47039-samooohavayana.jpg|ലഘുചിത്രം|left|സമൂഹവായന]]
'''പുസ്തകവായനയെ പുതുതലമുറയുടെ സംസ്കാരമായി വളർത്തുക എന്ന ലക്ഷ്യത്തോടെ വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ വായനമാസാചരണ പരിപാടികൾ ആരംഭിച്ചു. മലയാളം ഇംഗ്ലീഷ്, ഹിന്ദി,നല്ലപാഠം ക്ലബ്ബുകളുകളുടെ നേതൃത്ത്വത്തിൽ നടത്തിയ പരിപാടികളുടെ ഉദ്ഘാടനം ,സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ട് സമൂഹ വായന, വായനദിന പ്രതിജ്ഞ, പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം, കവിതാലാപനം എന്നിവ നടത്തുകയുണ്ടായി. ഒരു മാസം നീണ്ടു നിൽക്കുന്ന വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി.'''
 
 
 
 
 
 
[[പ്രമാണം:47039-oppam.jpg|ലഘുചിത്രം|കവർനിർമ്മാണം]]
 
=== '''ഒപ്പം- കവർ നിർമ്മാണ ശില്പശാല''' ===
'''ഒപ്പം- കവർ നിർമ്മാണ ശില്പശാലയൊരുക്കി ഹോളി ഫാമിലി ഹൈസ്കൂൾ വിദ്യാർത്ഥികൾ. സ്കൂൾ നല്ലപാഠം ക്ലബ്ബ് സംഘടിപ്പിച്ച 'ഒപ്പം ' രോഗീസഹായനിധി പ്രവർത്തനം ശ്രദ്ധേയമായി. സ്കൂളിലും പരിസരങ്ങളിലും പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പേപ്പർകവർ നിർമ്മാണ ശില്പശാലയിൽ 500 ഓളം കവറുകളാണ് കുട്ടികൾ മൂന്നു മണിക്കൂർ കൊണ്ട് നിർമ്മിച്ചത്. സ്കൂളിലെ ചിത്രകലാധ്യാപിക ടെസ്സി തോമസ് ടീച്ചർ നേതൃത്വം നൽകി. സമീപത്തുള്ള കടകളിൽ കവറുകൾ വിതരണം ചെയ്തതു വഴി സമാഹരിച്ച തുക നിർധനരായ രോഗികൾക്ക് സഹാധനമായി നൽകി. കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുക , തൊഴിൽ നൈപുണി വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ നടത്തിയ പരിപാടി ഹെഡ്മാസ്റ്റർ ഇ ജെ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. നല്ലപാഠം കോഓർഡിനേറ്റർ സിമി ഗർവാസിസ്, ഷെറി ജോസ്, ബിന്ദു സെബാസ്റ്റ്യൻ, ജോണി കുര്യൻ, കിരൺ ഫിലിപ്പ് വിസ്മയ കെ വി, എന്നിവർ സംസാരിച്ചു.'''
=== '''ലോകജനസംഖ്യാദിനം''' ===
[[പ്രമാണം:47039 population day.jpg|ലഘുചിത്രം|left|ജനസംഖ്യാദിനം]]
 
 
'''ലോകജനസംഖ്യാദിനത്തിൽ കൂടുതൽ മക്കളുള്ള മാതാപിതാക്കൾക്ക് ആദരവുമായി വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ സ്നേഹാർദ്രം എന്ന പരിപാടിആസൂത്രണം ചെയ്തു. ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് വേനപ്പാറ ഹോളി ഫാമിലി HS ൽ നല്ലപാഠം ക്ലബിന്റെയും സോഷ്യൽ സയൻസ് ക്ലബിന്റെയും നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. ജനസംഖ്യയുടെ പ്രാധാന്യം, ജനസംഖ്യ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം എന്നിവയെ സംബന്ധിച്ച് കുമാരി ക്രിസ് മരിയ വിൽസൺ പ്രഭാഷണം നടത്തി. ഈ സ്കൂളിൽ പഠിക്കുന്ന കൂടുതൽ അംഗങ്ങളുള്ള  കുടുംബങ്ങളിലെ മാതാപിതാക്കളെ ആദരിച്ചു. പ്രസ്തുത യോഗത്തിൽ സ്കൂൾ HM ശ്രീ. EJ തങ്കച്ചൻ സ്വാഗതം ആശംസിക്കുകയും സ്കൂൾ മാനേജർ റവ.ഫാദർ സൈമൺ കിഴക്കേ കുന്നേൽ മാതാപിതാക്കളെ പൊന്നാടയും ഉപഹാരവും നല്കി ആദരിച്ച് സംസാരിച്ചു. തുടർന്ന് ശ്രീ.സിദ്ദിഖ് , ശ്രീ .ഷാജി എന്നിവർ വലിയ കുടുംബങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കു വെച്ചു. മക്കളൊരു ബാധ്യതയായി ഒരിക്കലും തോന്നിയിട്ടില്ല എന്ന സന്ദേശമാണ് അമ്മമാർ പങ്കുവച്ചത്.'''
 
'''ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ നൽകുകയും ഇതുമായി ബന്ധപ്പെട്ട മത്സരങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിക്കുകയും ചെയ്തു.ഓരോ ജീവനും അമൂല്യമാണെന്ന സന്ദേശമുൾക്കൊള്ളുന്ന ചിത്രം അധ്യാപികയായ ടെസ്സി ടീച്ചർ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കു വച്ചു. ആദിത്യൻ പി.ആർ ജനസംഖ്യാദിന പോസ്റ്ററുകൾ തയ്യാറാക്കി അവതരിപ്പിച്ചു. പ്രസ്തുത ചടങ്ങിൽ ജോണി കുര്യൻ, സിമി ഗർവാസിസ്, നിഷ ജോസഫ് , ഷെറി ജോസ് തുടങ്ങിയവർ സംസാരിച്ചു.'''
 
=== '''അക്ഷരക്കൂട്ട് ലാംഗ്വേജ് ലാബ്''' ===
[[പ്രമാണം:47039 language lab.jpg|ലഘുചിത്രം|left|അക്ഷരക്കൂട്ട്]]
 
 
'''ഓരോ കുട്ടിയുടെയും നിലവാരവും പഠനപുരോഗതിയും അനുസരിച്ച് ലളിതമായ പ്രവർത്തനങ്ങളിലൂടെയാണ് ലാംഗ്വേജ് ലാബിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. ഒക്ടോബർ 2022 മുതൽ കുട്ടികൾക്ക് ഭാഷാപരിശീലനം നൽകി വരുന്നുണ്ട്. അതിനു വേണ്ടി ഒരു പ്രത്യേക റൂം സജ്ജീകരിക്കുകയും അതിലേക്ക് ആവശ്യമായ പഠനോപകരണങ്ങൾ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് രൂപീകരിച്ചു. അക്ഷര ചാർട്ടുകളിലൂടെയും ഭാഷാകേളികളിലൂടെയും ചിഹ്നങ്ങൾ ഉറപ്പിക്കുന്ന പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ ചെയ്തുവരുന്നത്. അക്ഷരങ്ങളും പദങ്ങളും കൃത്യമായി ഉച്ചരിക്കുന്നതിനുള്ള പരിശീലനവും നടത്തിവരുന്നു. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളുടെയും അടിസ്ഥാന പാഠങ്ങൾ ഇവിടെ പരിശീലിപ്പിക്കുന്നുണ്ട്. അതോടൊപ്പം അവരുടെ ആത്മവിശ്വാസവും ഏകാഗ്രതയും വളർത്താനുള്ള കഥകളും അനുഭവങ്ങളും ലഘുവായ യോഗാഭ്യാസങ്ങളും മറ്റ് പഠനാനുബന്ധപ്രവർത്തനങ്ങളും ചേർത്താണ് പ്രത്യേകം മൊഡ്യൂളുകൾ തയ്യാറാക്കിയിരിക്കുന്നത്. നവംബർ 26ന് ലാംഗ്വേജ് ലാബിന്റെ ഔദ്യോഗികമായ ഉദ്ഘാടനം മുക്കം AEO ശ്രീ.ഓങ്കാരനാഥൻ നിർവഹിച്ചു.'''
 
 
 
=== '''സ്നേഹസ്പർശം''' ===
'''ക്രിസ്തുമസ് / ന്യൂ ഇയർ ആഘോഷം അമ്മമാർക്കൊപ്പം ഒരുക്കി വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിലെ വിദ്യാർത്ഥികൾ.'''
 
'''സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നല്ല പാഠവുമായി അവരെത്തിയത് അമ്പായത്തോട് സ്നേഹനിവാസിലെ അമ്മമാരുടെ അടുത്തേക്ക്. പല കാരണങ്ങളാൽ ഒറ്റപ്പെട്ടുപോയവരും കിടപ്പുരോഗികളുമായ 25 ഓളം അമ്മമാരാണ് കുഞ്ഞുങ്ങളുടെ സ്നേഹ സ്പർശത്തിന്റെ ചൂടും ചൂരും അനുഭവിച്ചത്. കുട്ടികളോടൊപ്പം പാട്ടും കളികളുമായി ഏറെസമയം അവർ ചെലവഴിച്ചു. പ്രായമായ മാതാപിതാക്കളെ അവഗണിച്ച് ജീവിക്കാൻ ശ്രമിക്കുന്ന പുതുതലമുറയ്ക്ക് ഇത്തരം കാഴ്ചകളും അനുഭവങ്ങളും പകർന്നു നൽകുക, ജീവിതയാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാൻ അവരെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്കൂൾ നല്ലപാഠം ക്ലബ്ബ് പരിപാടി ആസൂത്രണം ചെയ്തത്. സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരിൽ നിന്ന് ശേഖരിച്ച തുകയും വസ്ത്രങ്ങളും നിത്യോപയോഗസാധനങ്ങളും ഹെഡ്മാസ്റ്റർ ഇ ജെ തങ്കച്ചൻ സ്നേഹനിവാസ് അധികൃതർക്ക് കൈമാറി.അഗസ്ത്യൻമുഴിയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള 'സാൻജോസ് ' ഭവനത്തിൽ വിദ്യാർത്ഥികൾ ശേഖരിച്ച സ്നേഹപ്പുടവകൾ കൈമാറി. വിദ്യാർത്ഥി പ്രതിനിധികളായ സ്നിഗ്ധ പ്രകാശ്, ഗഗന ഷിബു , ജിഷ്ണ കെ , ആദിത്യ ലിനീഷ്, നിയാരാജ്, ആഷ്ബിൻ ബിനു, അധ്യാപകരായ ഷെറി ജോസ് , മേരി ഷൈല, സിമി ഗർവാസിസ്,ജിൻസ് കെ.സി തുടങ്ങിയവരും ആശംസകൾ അർപ്പിച്ചു.'''
 
=== '''സ്നേഹത്തണൽ''' ===
[[പ്രമാണം:47039 snehasparsam.jpg|ലഘുചിത്രം|സ്നേഹത്തണൽ]]
'''പ്രിയപ്പെട്ട കൂട്ടുകാരുടെ സ്നേഹത്തണലിൽ ഒരുദിവസം. വേനപ്പാറ ഹൈസ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കുടുംബ സംഗമം ഒരുക്കി വിദ്യാർത്ഥികൾ. സ്കൂളിൽ വരുന്നവരും, വരാൻ സാരീമതി അൽഫോൻസ അനൂപ് ഭിന്ന ശേഷിക്കാരായ തന്റെ കുഞ്ഞുങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നതിന്റെ അനുഭവങ്ങൾ പങ്കു വച്ചത് കുട്ടികൾക്ക് വേറിട്ട അനുഭവമായി. പരീക്ഷാ ദിനങ്ങളുടെ പിരിമുറുക്കത്തിൽ നിന്ന് ,അവധിദിവസങ്ങളൂടെ സ്വാതന്ത്ര്യത്തിലേയ്ക്ക് കടക്കുന്നതിനിടയിൽ, തങ്ങളുടെ മാലാഖ കൂട്ടുകാരെയും അവരുടെ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് വിവിധ കലാപരിപാടികൾ, കേക്ക് മുറിക്കൽ, സമ്മാനവിതരണം എന്നിവയിലൂടെ അവർ സന്തോഷം പങ്കുവച്ചു.ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളും അവരോടൊപ്പമുണ്ടായിരുന്നു.''' '''ഈ പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ നിർവ്വഹിച്ചു. വിദ്യാർത്ഥി പ്രതിനിധികൾ സ്നിഗ്ധ പ്രകാശ്, വിസ്മയ കെ വി., അധ്യാപകരായ ഇ.ജെ തങ്കച്ചൻ , സിമി ഗർവാസിസ് , മേരി ഷൈല, ജോണി കുര്യൻ , സി.മിഷ, ടെസ്സി തോമസ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.'''
 
=== '''ഹോളി ഫാമിലി സെൻറർ ഫോർ എക്സലൻസ്''' ===
'''സ്കൂൾ തലത്തിൽ മികച്ച കുട്ടികളെ വാർത്തെടുക്കുന്നതിനും മത്സര പരീക്ഷകൾക്ക് ഒരുക്കുന്നതിനു മുള്ള പരിശീലനക്കളരി എന്ന നിലയിലാണ് ഹോളി ഫാമിലി സെൻ്റർ ഫോർ എക്സലൻസ് രൂപപ്പെടുത്തിയിരിക്കുന്നത്. ഓരോരുത്തർക്കും താല്പര്യമുള്ള മേഖലകളിൽ മികച്ച പരിശീലനം നൽകുകയും അതനുസരിച്ച് അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന് ഉദ്ദേശമാണ് ഇതിനുള്ളത്.'''
 
'''സ്റ്റാഫ് കൗൺസിൽ, പിടിഎ,മാനേജ്മെൻറ്, സ്കൂൾപാർലമെൻറ് എന്നിങ്ങനെ വിവിധ മേഖലകളിൽനിന്ന് ഉരുത്തിരിഞ്ഞ അഭിപ്രായപ്രകാരമാണ് ഈ പദ്ധതിക്ക് രൂപം കൊടുത്തത്. സ്പോക്കൺ ഇംഗ്ലീഷ്,' പ്രസംഗപരിശീലനം, ജനറൽനോളഡ്ജ് തുടങ്ങിയ മേഖലകളിലാണ് കൂടുതൽ ഊന്നൽ നൽകുന്നത്. സിവിൽ സർവീസ്, NMMS, YIP തുടങ്ങിയ പൊതു പരീക്ഷകൾക്ക് പ്രാപ്തരാക്കുന്ന പ്രാഥമിക പരിശീലനം നടത്തിവരുന്നു. സ്കൂളിലെ മുൻ അധ്യാപകനായിരുന്ന തോമസ് ജോൺ സാർ ചെയർമാനും ഗണിതാധ്യാപിക സിമി ഗർവാസിസ് കൺവീനറായും പ്രവർത്തിക്കുന്നു. സബ്ജക്ട് എക്സ്പേർട്സിനെ കണ്ടെത്തി, അവധി ദിവസങ്ങളിൽ അവരുടെ സേവനം ഉപയോഗപ്പെടുത്തി വരുന്നു. കൂടാതെ ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ഒരു മണിക്കൂർ ദൈർഘ്യമുള്ള പരിശീലനങ്ങൾ കുട്ടികൾക്ക് നൽകിവരുന്നുണ്ട്. സ്കൂളിലെ തന്നെ മികച്ച അധ്യാപകരുടെ പിന്തുണയും ലഭ്യമാക്കിയിരിക്കുന്നു. നവംബർ 26- 2022 ന് ഈ പദ്ധതിയുടെ ഔദ്യോഗികമായ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു കളത്തൂർ നിർവഹിച്ചു. സ്കൂൾ മാനേജർ, പിടിഎ പ്രസിഡണ്ട്, വാർഡ് മെമ്പർ, ഹെഡ്മാസ്റ്റർ മുക്കം എ ഇ ഒ ഓങ്കാരനാഥൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു.'''
 
=== '''സ്വാതന്ത്ര്യാമൃതം''' ===
[[പ്രമാണം:47039-indipendence day.jpg|ലഘുചിത്രം|left|സ്വാതന്ത്ര്യദിനം]]
'''സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട്‌ വ്യത്യസ്ത മത്സരങ്ങൾ നടത്തപ്പെട്ടു. ഫ്ലാഗ് നിർമ്മാണം, സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട പ്രസംഗ മത്സരം, ദേശഭക്തിഗാന മത്സരം, ഡോക്യുമെന്ററി എന്നിവ നടത്തി. കുട്ടികൾക്ക് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ബോധവൽക്കരണവും നൽകി.'''
 
'''സ്വാതന്ത്ര്യദിനത്തിൽ സ്കൂൾ ഹെഡ് മാസ്റ്റർ ഇ. ജെ തങ്കച്ചൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ അധ്യക്ഷത വഹിച്ചത് PTA പ്രിസണ്ട് സിബി തോമസ്  ആണ്. സ്വാതന്ത്ര്യ ദിന പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. സൈമൺ കിഴക്കേക്കുന്നേൽ നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ബോബി ജോർജ്ജ് ആശംസകൾ നേർന്നു. കുട്ടികൾക്കായി സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട്‌ വ്യത്യസ്ത മത്സരങ്ങൾ നടത്തപ്പെട്ടു. ഫ്ലാഗ് നിർമ്മാണം, സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട പ്രസംഗ മത്സരം, ദേശഭക്തിഗാന മത്സരം, ഡോക്യുമെന്ററി, ഭാരതാംബ ദൃശ്യാവിഷ്ക്കാരം, വർണ്ണശബളമായ മാസ്ഡ്രിൽ, ഘോഷയാത്ര എന്നിവ നടത്തി. കുട്ടികൾ അവരവരുടെ വീടുകളിലും പതാക ഉയർത്തുകയുണ്ടായി. കുട്ടികൾക്ക് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ബോധവൽക്കരണം നടത്തി. വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. കൂടാതെ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലി.കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസവിതരണവും നടത്തി.'''
 
=== ഹോളിഫാമിലി സ്പോർട്സ് അക്കാദമി ===
[[പ്രമാണം:47039 VSA.jpg|ലഘുചിത്രം|left|വേനപ്പാറ സ്പോർട്സ് അക്കാദമി]]
കുട്ടികളുടെ കായികക്ഷമത ഉറപ്പുവരുത്തുന്നതിനായി ഹോളിഫാമിലി സ്പോർട്സ് അക്കാദമി ആരംഭിച്ചു. ജില്ലസ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു.ജില്ലഅത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ എം ജോസഫ്,സ്കൂൾമാനേജർ ഫാ. സൈമൺ കിഴക്കേകുന്നേൽ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു.

16:45, 14 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


2019-20 പ്രവർത്തനങ്ങൾ

2020-21 ലെ പ്രവർത്തനങ്ങൾ


2022-23 പ്രവർത്തനങ്ങൾ

ബൾബ് നിർമ്മാണ പരിശീലനം

നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽ ഇ ഡി ബൾബുകൾ നിർമ്മിക്കാനും കേടുപാടുകൾ തീർക്കാനും ഉള്ള പരിശീലനം കുട്ടികൾക്ക് നൽകി. ഓമശ്ശേരിപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ശ്രീ സൈനുദ്ദീൻ കുളത്തക്കര ഉദ്ഘാടനം ചെയ്തു. ഇ എം സി റിസോഴ്സ് പേഴ്സൺ ശ്രീ കെ പവിത്രൻ പരിശീലനം നൽകി.

ബൾബ് നിർമ്മാണം-2021.

പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ

കരകൗശലവസ്തുക്കൾ

റിപ്പബ്ലിക് ദിനം

2022 ജനുവരി 26 ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് , ഹെഡ്മാസ്റ്റർ ശ്രീ ഇ ജെ തങ്കച്ചൻ ദേശീയപതാക ഉർത്തുകയും രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു. മറ്റ് അധ്യാപകരും സന്നിഹിതരായിരുന്നു.

republic d

പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ്- പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണം=

സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഹോളി ഫാമിലി എച്ച്.എസ്സിൽ പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പൈൻ നടത്തി. പ്ലാസ്റ്റിക് വസ്തുക്കളും മറ്റ് പേപ്പർ മാലിന്യങ്ങളും വ്യത്യസ്ത ബോക്സുകളിൽ ശേഖരിച്ച്, കാലക്രമേണ സമ്പൂർണ്ണമായി ഇത് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സ്കൂളും വീടും പരിസരങ്ങളും മാലിന്യവിമുക്തമാക്കാനായി പ്ലാസ്റ്റിക് വിരുദ്ധ ലഘുലേഖകൾ തയ്യാറാക്കി കുട്ടികൾക്ക് വിതരണം ചെയ്യുകയും ഇത് തങ്ങളുടെ ചുറ്റുപാടുമുള്ള മറ്റുള്ളവരിലേക്ക് എത്തിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്തു.മാലിന്യത്തിന്റെ അളവ് പരമാവധി കുറച്ച് ജൈവ മാലിന്യം വളമാക്കി സ്കൂളിനെയും സമൂഹത്തെയും രക്ഷിക്കുക എന്ന ആശയവും ഇതിലുണ്ട്. ഈ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം വേനപ്പാറ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ബോബി ജോർജ് ലഘുലേഖ പ്രകാശനം ചെയ്തും പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും വേർതിരിച്ച് ബോക്സുകളിൽ നിക്ഷേപിക്കുകയും ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. നല്ലപാഠം ക്ലബ്ബ് നേതൃത്വം നൽകി

47039-plastic 01

അരുത് ലഹരി .. 2022

ലഹരി വസ്തുക്കൾ കുട്ടികൾക്കിടയിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ,കുട്ടികളെ ബോധവത്ക്കരിക്കുന്നതിനായി ലഹരി വിരുദ്ധ ക്യാമ്പൈൻ നടത്തി. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം ഉണ്ടാകാവുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് ഹെഡ്മാസ്റ്റർ ഇ.ജെ.തങ്കച്ചൻ സാർ കുട്ടികളെ ബോധ്യപ്പെടുത്തി. തുടർന്ന് ലഘുലേഖകൾ നൽകിക്കൊണ്ട് ലഹരിക്കെതിരായ പ്രവർത്തനങ്ങൾ സമൂഹത്തിലേയ്ക്ക് വ്യാപിപ്പിക്കേണ്ടതാണെന്നും ഉദ്ബോധിപ്പിച്ചു.

47039- lahari 02 47039-lahari 01

കൗമാര ശാക്തീകരണ പരിശീലന പരിപാടി

ആഹാരശീലങ്ങളും ജീവിത ശൈലിയും.

ജില്ലാ പഞ്ചായത്ത് - എജ്യു കെയർ പദ്ധതിയിലൂടെ നടപ്പിലാക്കി വരുന്ന കൗമാര ശാക്തീകരണ പരിശീലന പരിപാടി 'ചങ്ക് '- ക്യാമ്പയിൻ ഫോർ ബൈ അഡോള്സ്സന്റ് നാചറിങ് , കോഴിക്കോട് പദ്ധതിയുടെ മൂന്നാം മൊഡ്യൂളായ 'ആഹാരശീലങ്ങളും ജീവിത ശൈലിയും' എന്ന വിഷയത്തെ പറ്റി ചങ്ക് ട്രൈയിനർമാർ വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ ക്ലാസുകൾ നൽകുകയുണ്ടായി . കുട്ടികളിൽ നല്ല ആരോഗ്യ ശീലങ്ങൾ വളർത്തുക, ജീവിത ശൈലി രോഗങ്ങൾ ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി നടത്തിയത്. മെന്റർ റിന്ധ്യ കെ.ർ, ദിൽഷാ കെ.ർ എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി. സ്കൂൾ അഡോള്സ്സന്റ് അംഗങ്ങളായ കെവിൻ എം ജോജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ റിഫ ഫാത്തിമ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം ചെയ്തത് വിദ്യാർത്ഥി പ്രതിനിധിയായ ഗഗന ഷിബു ആണ്. ഇരുപതുത്തോളം കുട്ടികൾ പങ്കെടുത്ത പരിപാടി മികച്ച നിലവാരം പുലർത്തി. ഹെഡ്മാസ്റ്റർ തങ്കച്ചൻ ഇ.ജെ ,ജോണി കുര്യൻ, അനൂജ സണ്ണി,ഹരികൃഷ്ണ , വിസ്മയ കെ.വി എന്നിവർ സംസാരിച്ചു.

47039-chank p 1 47039-chank 2p

പരിസ്ഥിതിസൗഹൃദ പ്രവർത്തനങ്ങൾ-ജൂൺ 5.

പരിസ്ഥിതിദിനം

പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ അങ്കണത്തിൽ ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ബോബി ജോർജ് വൃക്ഷത്തൈ നട്ടു. തുടർന്ന് നടത്തിയ യോഗത്തിൽ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ, സ്കൂൾ മാനേജർ ഫാ.സൈമൺ, പരിസ്ഥിതി ക്ലബ്ബ് കൺവീനർ ലൈസമ്മ ജോൺ, നല്ലപാഠം കോഡിനേറ്റർ സിമി ഗർവാസിസ് എന്നിവർ സംസാരിച്ചു. സീനിയർ അധ്യാപിക ഷെറി ജോസ് ടീച്ചറിന് വൃക്ഷത്തൈകൾ കൈമാറിക്കൊണ്ട് കുട്ടികൾ പ്രകൃതിയോടുള്ള തങ്ങളുടെ കടമ പ്രതീകാത്മകമായി നിർവഹിച്ചു. കൃഷി ഓഫീസിൽ നിന്ന് ലഭിച്ചതും കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്നതുമായ വൃക്ഷത്തൈകൾ സ്കൂൾ അങ്കണത്തിൽ നടുകയും അവയെ പരിപാലിക്കാൻ, തെരഞ്ഞെടുത്ത കുട്ടികളെ ഉത്തരവാദിത്വം ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് പരിസ്ഥിതി ബോധവൽക്കരണ സെമിനാർ, ക്വിസ്, പോസ്റ്റർ രചനാ മത്സരം തുടങ്ങിയവ നടത്തുകയുണ്ടായി.


ഗണിതശില്പശാല

ഗണിത ശില്പശാല

നല്ലപാഠം ക്ലബിന്റെയും ഗണിത ശാസ്ത്ര ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ ഗണിത ശാസ്ത്ര ശില്പശാല നടത്തി.കോവിഡ് കാലം കുട്ടികളിൽ സൃഷ്ടിച്ച മൊബൈൽ ഫോണിന്റെ അതിപ്രസരത്തിൽ നിന്നും കുട്ടികളെ ഗണിതവരകളുടെ വിസ്മയ ലോകത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. ഈ ഏകദിന പരിശീലന പരിപാടിക്ക് നേതൃത്വം നല്കിയത് ശ്രീ.സഹദേവൻ റിട്ട. ടീച്ചർ വാളൂർ യു പി പേരാമ്പ്ര ) ആണ്.പരിശീലകന്റെ നിർദ്ദേശമനുസരിച്ച് വളരെ ആവേശത്തോടുകൂടിയാണ് കുട്ടികൾ ഇതിൽ പങ്കെടുത്തത്. വരകൾ കൊണ്ട് ഇരുപതോളം ഗണിത വിസ്മയങ്ങളാണ് അവർ നിർമ്മിച്ചത്.ബിന്ദു സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ ഇ.ജെ തങ്കച്ചൻ , ജോണി കുര്യൻ, സിമി ഗർവാസിസ് എന്നിവർ ആശംസകൾ നേർന്നു. വിദ്യാർത്ഥി പ്രതിനിധികളായ സഹൽന സിറാജ് , ആദിത്യ കെ, ഡെൽന എലിസബത്ത് ജസ്റ്റിൻ തുടങ്ങിയവർ അവരുടെ അനുഭവം പങ്കുവച്ചു.

എച്ച് .എഫ് സൺറൈസ് സ്റ്റുഡൻസ്റേഡിയോയുമായി വേനപ്പാറ എച്ച്.

school radio
school radio

കോവിഡാനന്തര കാലഘട്ടം വിജ്ഞാനപ്രദവും വിനോദകരവുമാക്കുന്നതിനായി സ്വന്തം റേഡിയോ പരിപാടി ആവിഷ്കരിച്ച് ഹോളി ഫാമിലി ഹൈസ്കൂൾ.സ്കൂൾറേഡിയോ ഉദ്ഘാടനം ചെയ്തത് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ഇ .ജെ തങ്കച്ചനാണ്. ന്യൂസ് റീഡിംഗ്, ഇന്നത്തെ ചിന്താവിഷയം , കവിത, ഗാനം, കഥാവതരണം, കവിതാലാപനം, നാടൻ പാട്ട്, പ്രഭാഷണം , അനുഭവങ്ങളുടെ അവതരണം, എന്നിങ്ങനെ വിവിധ പരിപാടികളിലൂടെ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തുക , കൗമാര കാല മാനസിക പിരിമുറുക്കം ഇല്ലാതാക്കുക എന്നിവയാണ് ലക്ഷ്യമാക്കുന്നത്. സ്കൂൾ ലീഡർ മുഹമ്മദ് ഷാമിൽ, വിദ്യാർത്ഥി പ്രതിനിധികളായ സ്നിഗ്ധ പ്രകാശ്, വിസ്മയ കെ വി , മേരി ഷൈല, സിമി ഗർവാസിസ് , സി.ലെറ്റിൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഈ പ്രോഗ്രാം കുട്ടികളുടെ മനസുകൾക്ക് കുളിർമ്മയും സന്തോഷവും നൽകാൻ പര്യാപ്തമാക്കിക്കൊണ്ട് , കുട്ടികൾക്ക് മാനസിക ഐക്യവും ശുഭാപ്തി വിശ്വാസവും നൽകാൻ തക്കവിധം എല്ലാ ദിവസവും നടത്തിവരുന്നു.


ജൈവ പച്ചക്കറികൃഷി

പച്ചക്കറികൃഷി ഉദ്ഘാടനം

സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ജൈവപച്ചക്കറികൃഷിയുടെ ഉദ്ഘാടനം, പഞ്ചായത്ത്പ്രസിഡണ്ട് ശ്രീ അബ്ദുൾ നാസർ നിർവഹിച്ചു.. വിഷരഹിത പച്ചക്കറികൾ കുട്ടികൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ജൈവ പച്ചക്കറികൃഷി നടത്തിയത്. ഒരോ ദിവസവും ലഭിക്കുന്ന വിളവുകൾ പാകം ചെയ്ത് ഉച്ചഭക്ഷണത്തോടൊപ്പം വിദ്യാർത്ഥികൾക്ക് നൽകുന്നു.ജൈവപച്ചക്കറി സ്കൂളിലും വീട്ടിലും എന്ന ലക്ഷ്യത്തോടെ പച്ചക്കറിവിത്ത്, തൈകൾ എന്നിവ വിതരണം ചെയ്തുകൊണ്ടാണ് പദ്ധതി ആരംഭിച്ചത്.പ്രധാനാധ്യാപകൻ EJ തങ്കച്ചൻ, സാജു ജോസ്, പ്രിൻസ് മാത്യു, ജിൻസ് KC, സിമി ഗർവ്വാസിസ്, മേരി ഷൈല, PTAപ്രതിനിധി P. ഷിഹാബുദ്ദീൻ, നല്ലപാഠം വിദ്യാർത്ഥി കോഓർഡിനേറ്റർ കെ.വി വിസ്മയ,സ്നിഗ്ധ പ്രകാശ് എന്നിവർ പ്രസംഗിച്ചു.

സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനം.

സ്കൂൾ JRC , സ്കൗട്ട് and ഗൈഡ്സ് , സോഷ്യൽ സയൻസ് ക്ലബിന്റെയും നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കിദിനം സമുചിതമായി ആഘോഷിച്ചു. സ്കൂൾ HM ഇ.ജെ. തങ്കച്ചൻ ഈ ദിനങ്ങളുടെ പ്രാധാന്യത്തെ പറ്റി സംസാരിച്ചു. കുമാരി സഹൽന സിറാജ് സന്ദേശം നല്കി. തുടർന്ന് മുദ്രാവാക്യങ്ങളുംപ്ലക്കാർഡുകളുമേന്തി വേനപ്പാറ അങ്ങാടിയിലേക്ക് റാലി നടത്തി. സുഡോക്കു കൊക്കുകളെ പറത്തി സമാധാന സന്ദേശം നല്കി. തുടർന്ന് കോഴിക്കോട് സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ത്യൻ ആർമിയുടെ ജാട്ട് റെജിമന്റ് ഓഫീസർ മേജർ റിനൂപ് N കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് നല്കുകയും ഇന്ത്യൻ സൈന്യത്തെയും സൈനിക മേഖലയിലെ വിവിധ അവസരങ്ങളെ പറ്റി അറിവു പകരുകയും ചെയ്തു . സൈനിക കൂട്ടായ്മ അംഗങ്ങൾ നിതിൻ കെ ടി , ദീപേഷ് കെ എന്നിവർ വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ നിഷ ജോസഫ്, രമ്യ ബേബി, മിനി. ടി.വി , മേരി ഷൈല തുടങ്ങിയവർ പ്രസംഗിച്ചു.

ലോക ജന്തുജന്യദിനാചരണം -കൂട്ടിന്കോഴിക്കുഞ്ഞ്

ജന്തുജന്യദിനാചരണം

ലോക ജന്തുജന്യദിനാചരണത്തിൽ കൂട്ടിന്കോഴിക്കുഞ്ഞ് പദ്ധതിക്ക് തുടക്കം കുറിച്ചു. സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെയും അനിമൽ വെൽഫെയർക്ലബ്ബിന്റെയും നേതൃത്വത്തിൽ ലോക ജന്തുജന്യരോഗ ദിനാചരണം നടത്തി.കോവിഡ്,നിപ്പ തുടങ്ങിയ രോഗങ്ങളുടെ സാധ്യത കണക്കിലെടുത്ത് ഈ ദിനത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തിക്കൊണ്ട് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശ്യവും ഈ ദിനത്തിനുണ്ട്.ജന്തുജന്യ രോഗപ്പകർച്ചയുടെ കണ്ണികൾ മുറിയ്ക്കാം' എന്നതാണ് ഈ ദിനാചരണത്തിന്റെ സന്ദേശം. കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ (KGVOA) നേതൃത്വത്തിൽ അഞ്ചംഗ സംഘം വെറ്ററിനറി ഡോക്ടേഴ്സ് സ്കൂളിലെ വിദ്യാത്ഥികൾക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി. തിരുവനന്തപുരം മൃഗശാല ഡയറക്ടർ ഡോ. അലക്സാണ്ടർ ജേക്കബുമായുള്ള സംവാദമായിരുന്നു ആദ്യ ഭാഗം. മൃഗശാലകളിൽ എന്തിന് മൃഗങ്ങളെ വളർത്തുന്നു , മൃഗശാലകളുടെ ചരിത്രം, പ്രാധാന്യം, മൃഗസംരക്ഷണം തുടങ്ങിയ കാര്യങ്ങളെ പറ്റി മൃഗശാലയിൽ പോയിട്ടെന്നപോലെ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ അനുഭവവേദ്യമാക്കി. വനം കൈയേറാൻ തുടങ്ങിയപ്പോൾ ആവാസവ്യവസ്ഥയ്ക്ക് ചലനം വന്നു എന്ന സന്ദേശവും കുട്ടികളിൽ എത്തിക്കാൻ സാധിച്ചു. ഡോ.ഷെസ്ന മുഹമ്മദലി (വെറ്ററിനറി സർജൻ കം പി.ആർ. ഒ) ആണ് ക്ലാസ്സുകൾ നയിച്ചത്. കൂട്ടിന് കോഴിക്കുഞ്ഞും എന്ന പദ്ധതിയിലേക്ക് കേരള ഗവൺമെന്റ് വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ 15 കുട്ടികൾക്ക് 75 കോഴികളെ സംഭാവന ചെയ്തു ... ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. നാസർ എസ്റ്റേറ്റ് മുക്ക് ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ കോഴിക്കുഞ്ഞിനെ വിദ്യാർത്ഥിനി ദൃശ്യ ഷൈജന് നല്കി കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ KGVOA സ്കൂൾ ലൈബ്രേറിയൻ ടെസ്സി തോമസിന് കൈമാറി. പ്രസ്തുത ചടങ്ങിൽ Dr. മുസ്തഫ കെ.ടി ( പ്രസിഡണ്ട് , KGVOA, കോഴിക്കോട്) മുഖ്യപ്രഭാഷണം നടത്തി. പ്രധാന അധ്യാപകൻ EJ തങ്കച്ചൻ സ്വാഗതം അർപ്പിച്ച ചടങ്ങിൽ ശ്രീമതി.രജിത രമേശ് (വാർഡ് മെമ്പർ ) , Dr. വിജിത സി(സെക്രട്ടറി KGVOA) , Dr. ബിനീഷ് P( സ്റ്റേറ്റ് എക്സിക്യൂട്ടിവ് മെമ്പർ KGVOA), PTA പ്രസിഡണ്ട് ശ്രീ. സിബി, ജോണി കൂര്യൻ, സിമി ഗർവാസിസ്, നിഷ ജോസഫ്, മേരി ഷൈല തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

വായനദിനത്തിൽ സമൂഹവായന

സമൂഹവായന

പുസ്തകവായനയെ പുതുതലമുറയുടെ സംസ്കാരമായി വളർത്തുക എന്ന ലക്ഷ്യത്തോടെ വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ വായനമാസാചരണ പരിപാടികൾ ആരംഭിച്ചു. മലയാളം ഇംഗ്ലീഷ്, ഹിന്ദി,നല്ലപാഠം ക്ലബ്ബുകളുകളുടെ നേതൃത്ത്വത്തിൽ നടത്തിയ പരിപാടികളുടെ ഉദ്ഘാടനം ,സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ട് സമൂഹ വായന, വായനദിന പ്രതിജ്ഞ, പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം, കവിതാലാപനം എന്നിവ നടത്തുകയുണ്ടായി. ഒരു മാസം നീണ്ടു നിൽക്കുന്ന വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി.




കവർനിർമ്മാണം

ഒപ്പം- കവർ നിർമ്മാണ ശില്പശാല

ഒപ്പം- കവർ നിർമ്മാണ ശില്പശാലയൊരുക്കി ഹോളി ഫാമിലി ഹൈസ്കൂൾ വിദ്യാർത്ഥികൾ. സ്കൂൾ നല്ലപാഠം ക്ലബ്ബ് സംഘടിപ്പിച്ച 'ഒപ്പം ' രോഗീസഹായനിധി പ്രവർത്തനം ശ്രദ്ധേയമായി. സ്കൂളിലും പരിസരങ്ങളിലും പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പേപ്പർകവർ നിർമ്മാണ ശില്പശാലയിൽ 500 ഓളം കവറുകളാണ് കുട്ടികൾ മൂന്നു മണിക്കൂർ കൊണ്ട് നിർമ്മിച്ചത്. സ്കൂളിലെ ചിത്രകലാധ്യാപിക ടെസ്സി തോമസ് ടീച്ചർ നേതൃത്വം നൽകി. സമീപത്തുള്ള കടകളിൽ കവറുകൾ വിതരണം ചെയ്തതു വഴി സമാഹരിച്ച തുക നിർധനരായ രോഗികൾക്ക് സഹാധനമായി നൽകി. കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുക , തൊഴിൽ നൈപുണി വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ നടത്തിയ പരിപാടി ഹെഡ്മാസ്റ്റർ ഇ ജെ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. നല്ലപാഠം കോഓർഡിനേറ്റർ സിമി ഗർവാസിസ്, ഷെറി ജോസ്, ബിന്ദു സെബാസ്റ്റ്യൻ, ജോണി കുര്യൻ, കിരൺ ഫിലിപ്പ് വിസ്മയ കെ വി, എന്നിവർ സംസാരിച്ചു.

ലോകജനസംഖ്യാദിനം

ജനസംഖ്യാദിനം


ലോകജനസംഖ്യാദിനത്തിൽ കൂടുതൽ മക്കളുള്ള മാതാപിതാക്കൾക്ക് ആദരവുമായി വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ സ്നേഹാർദ്രം എന്ന പരിപാടിആസൂത്രണം ചെയ്തു. ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് വേനപ്പാറ ഹോളി ഫാമിലി HS ൽ നല്ലപാഠം ക്ലബിന്റെയും സോഷ്യൽ സയൻസ് ക്ലബിന്റെയും നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. ജനസംഖ്യയുടെ പ്രാധാന്യം, ജനസംഖ്യ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം എന്നിവയെ സംബന്ധിച്ച് കുമാരി ക്രിസ് മരിയ വിൽസൺ പ്രഭാഷണം നടത്തി. ഈ സ്കൂളിൽ പഠിക്കുന്ന കൂടുതൽ അംഗങ്ങളുള്ള കുടുംബങ്ങളിലെ മാതാപിതാക്കളെ ആദരിച്ചു. പ്രസ്തുത യോഗത്തിൽ സ്കൂൾ HM ശ്രീ. EJ തങ്കച്ചൻ സ്വാഗതം ആശംസിക്കുകയും സ്കൂൾ മാനേജർ റവ.ഫാദർ സൈമൺ കിഴക്കേ കുന്നേൽ മാതാപിതാക്കളെ പൊന്നാടയും ഉപഹാരവും നല്കി ആദരിച്ച് സംസാരിച്ചു. തുടർന്ന് ശ്രീ.സിദ്ദിഖ് , ശ്രീ .ഷാജി എന്നിവർ വലിയ കുടുംബങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കു വെച്ചു. മക്കളൊരു ബാധ്യതയായി ഒരിക്കലും തോന്നിയിട്ടില്ല എന്ന സന്ദേശമാണ് അമ്മമാർ പങ്കുവച്ചത്.

ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ നൽകുകയും ഇതുമായി ബന്ധപ്പെട്ട മത്സരങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിക്കുകയും ചെയ്തു.ഓരോ ജീവനും അമൂല്യമാണെന്ന സന്ദേശമുൾക്കൊള്ളുന്ന ചിത്രം അധ്യാപികയായ ടെസ്സി ടീച്ചർ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കു വച്ചു. ആദിത്യൻ പി.ആർ ജനസംഖ്യാദിന പോസ്റ്ററുകൾ തയ്യാറാക്കി അവതരിപ്പിച്ചു. പ്രസ്തുത ചടങ്ങിൽ ജോണി കുര്യൻ, സിമി ഗർവാസിസ്, നിഷ ജോസഫ് , ഷെറി ജോസ് തുടങ്ങിയവർ സംസാരിച്ചു.

അക്ഷരക്കൂട്ട് ലാംഗ്വേജ് ലാബ്

അക്ഷരക്കൂട്ട്


ഓരോ കുട്ടിയുടെയും നിലവാരവും പഠനപുരോഗതിയും അനുസരിച്ച് ലളിതമായ പ്രവർത്തനങ്ങളിലൂടെയാണ് ലാംഗ്വേജ് ലാബിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. ഒക്ടോബർ 2022 മുതൽ കുട്ടികൾക്ക് ഭാഷാപരിശീലനം നൽകി വരുന്നുണ്ട്. അതിനു വേണ്ടി ഒരു പ്രത്യേക റൂം സജ്ജീകരിക്കുകയും അതിലേക്ക് ആവശ്യമായ പഠനോപകരണങ്ങൾ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് രൂപീകരിച്ചു. അക്ഷര ചാർട്ടുകളിലൂടെയും ഭാഷാകേളികളിലൂടെയും ചിഹ്നങ്ങൾ ഉറപ്പിക്കുന്ന പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ ചെയ്തുവരുന്നത്. അക്ഷരങ്ങളും പദങ്ങളും കൃത്യമായി ഉച്ചരിക്കുന്നതിനുള്ള പരിശീലനവും നടത്തിവരുന്നു. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളുടെയും അടിസ്ഥാന പാഠങ്ങൾ ഇവിടെ പരിശീലിപ്പിക്കുന്നുണ്ട്. അതോടൊപ്പം അവരുടെ ആത്മവിശ്വാസവും ഏകാഗ്രതയും വളർത്താനുള്ള കഥകളും അനുഭവങ്ങളും ലഘുവായ യോഗാഭ്യാസങ്ങളും മറ്റ് പഠനാനുബന്ധപ്രവർത്തനങ്ങളും ചേർത്താണ് പ്രത്യേകം മൊഡ്യൂളുകൾ തയ്യാറാക്കിയിരിക്കുന്നത്. നവംബർ 26ന് ലാംഗ്വേജ് ലാബിന്റെ ഔദ്യോഗികമായ ഉദ്ഘാടനം മുക്കം AEO ശ്രീ.ഓങ്കാരനാഥൻ നിർവഹിച്ചു.


സ്നേഹസ്പർശം

ക്രിസ്തുമസ് / ന്യൂ ഇയർ ആഘോഷം അമ്മമാർക്കൊപ്പം ഒരുക്കി വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിലെ വിദ്യാർത്ഥികൾ.

സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നല്ല പാഠവുമായി അവരെത്തിയത് അമ്പായത്തോട് സ്നേഹനിവാസിലെ അമ്മമാരുടെ അടുത്തേക്ക്. പല കാരണങ്ങളാൽ ഒറ്റപ്പെട്ടുപോയവരും കിടപ്പുരോഗികളുമായ 25 ഓളം അമ്മമാരാണ് കുഞ്ഞുങ്ങളുടെ സ്നേഹ സ്പർശത്തിന്റെ ചൂടും ചൂരും അനുഭവിച്ചത്. കുട്ടികളോടൊപ്പം പാട്ടും കളികളുമായി ഏറെസമയം അവർ ചെലവഴിച്ചു. പ്രായമായ മാതാപിതാക്കളെ അവഗണിച്ച് ജീവിക്കാൻ ശ്രമിക്കുന്ന പുതുതലമുറയ്ക്ക് ഇത്തരം കാഴ്ചകളും അനുഭവങ്ങളും പകർന്നു നൽകുക, ജീവിതയാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാൻ അവരെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്കൂൾ നല്ലപാഠം ക്ലബ്ബ് ഈ പരിപാടി ആസൂത്രണം ചെയ്തത്. സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരിൽ നിന്ന് ശേഖരിച്ച തുകയും വസ്ത്രങ്ങളും നിത്യോപയോഗസാധനങ്ങളും ഹെഡ്മാസ്റ്റർ ഇ ജെ തങ്കച്ചൻ സ്നേഹനിവാസ് അധികൃതർക്ക് കൈമാറി.അഗസ്ത്യൻമുഴിയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള 'സാൻജോസ് ' ഭവനത്തിൽ വിദ്യാർത്ഥികൾ ശേഖരിച്ച സ്നേഹപ്പുടവകൾ കൈമാറി. വിദ്യാർത്ഥി പ്രതിനിധികളായ സ്നിഗ്ധ പ്രകാശ്, ഗഗന ഷിബു , ജിഷ്ണ കെ , ആദിത്യ ലിനീഷ്, നിയാരാജ്, ആഷ്ബിൻ ബിനു, അധ്യാപകരായ ഷെറി ജോസ് , മേരി ഷൈല, സിമി ഗർവാസിസ്,ജിൻസ് കെ.സി തുടങ്ങിയവരും ആശംസകൾ അർപ്പിച്ചു.

സ്നേഹത്തണൽ

സ്നേഹത്തണൽ

പ്രിയപ്പെട്ട കൂട്ടുകാരുടെ സ്നേഹത്തണലിൽ ഒരുദിവസം. വേനപ്പാറ ഹൈസ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കുടുംബ സംഗമം ഒരുക്കി വിദ്യാർത്ഥികൾ. സ്കൂളിൽ വരുന്നവരും, വരാൻ സാരീമതി അൽഫോൻസ അനൂപ് ഭിന്ന ശേഷിക്കാരായ തന്റെ കുഞ്ഞുങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നതിന്റെ അനുഭവങ്ങൾ പങ്കു വച്ചത് കുട്ടികൾക്ക് വേറിട്ട അനുഭവമായി. പരീക്ഷാ ദിനങ്ങളുടെ പിരിമുറുക്കത്തിൽ നിന്ന് ,അവധിദിവസങ്ങളൂടെ സ്വാതന്ത്ര്യത്തിലേയ്ക്ക് കടക്കുന്നതിനിടയിൽ, തങ്ങളുടെ മാലാഖ കൂട്ടുകാരെയും അവരുടെ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് വിവിധ കലാപരിപാടികൾ, കേക്ക് മുറിക്കൽ, സമ്മാനവിതരണം എന്നിവയിലൂടെ അവർ സന്തോഷം പങ്കുവച്ചു.ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളും അവരോടൊപ്പമുണ്ടായിരുന്നു. ഈ പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ നിർവ്വഹിച്ചു. വിദ്യാർത്ഥി പ്രതിനിധികൾ സ്നിഗ്ധ പ്രകാശ്, വിസ്മയ കെ വി., അധ്യാപകരായ ഇ.ജെ തങ്കച്ചൻ , സിമി ഗർവാസിസ് , മേരി ഷൈല, ജോണി കുര്യൻ , സി.മിഷ, ടെസ്സി തോമസ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

ഹോളി ഫാമിലി സെൻറർ ഫോർ എക്സലൻസ്

സ്കൂൾ തലത്തിൽ മികച്ച കുട്ടികളെ വാർത്തെടുക്കുന്നതിനും മത്സര പരീക്ഷകൾക്ക് ഒരുക്കുന്നതിനു മുള്ള പരിശീലനക്കളരി എന്ന നിലയിലാണ് ഹോളി ഫാമിലി സെൻ്റർ ഫോർ എക്സലൻസ് രൂപപ്പെടുത്തിയിരിക്കുന്നത്. ഓരോരുത്തർക്കും താല്പര്യമുള്ള മേഖലകളിൽ മികച്ച പരിശീലനം നൽകുകയും അതനുസരിച്ച് അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന് ഉദ്ദേശമാണ് ഇതിനുള്ളത്.

സ്റ്റാഫ് കൗൺസിൽ, പിടിഎ,മാനേജ്മെൻറ്, സ്കൂൾപാർലമെൻറ് എന്നിങ്ങനെ വിവിധ മേഖലകളിൽനിന്ന് ഉരുത്തിരിഞ്ഞ അഭിപ്രായപ്രകാരമാണ് ഈ പദ്ധതിക്ക് രൂപം കൊടുത്തത്. സ്പോക്കൺ ഇംഗ്ലീഷ്,' പ്രസംഗപരിശീലനം, ജനറൽനോളഡ്ജ് തുടങ്ങിയ മേഖലകളിലാണ് കൂടുതൽ ഊന്നൽ നൽകുന്നത്. സിവിൽ സർവീസ്, NMMS, YIP തുടങ്ങിയ പൊതു പരീക്ഷകൾക്ക് പ്രാപ്തരാക്കുന്ന പ്രാഥമിക പരിശീലനം നടത്തിവരുന്നു. സ്കൂളിലെ മുൻ അധ്യാപകനായിരുന്ന തോമസ് ജോൺ സാർ ചെയർമാനും ഗണിതാധ്യാപിക സിമി ഗർവാസിസ് കൺവീനറായും പ്രവർത്തിക്കുന്നു. സബ്ജക്ട് എക്സ്പേർട്സിനെ കണ്ടെത്തി, അവധി ദിവസങ്ങളിൽ അവരുടെ സേവനം ഉപയോഗപ്പെടുത്തി വരുന്നു. കൂടാതെ ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ഒരു മണിക്കൂർ ദൈർഘ്യമുള്ള പരിശീലനങ്ങൾ കുട്ടികൾക്ക് നൽകിവരുന്നുണ്ട്. സ്കൂളിലെ തന്നെ മികച്ച അധ്യാപകരുടെ പിന്തുണയും ലഭ്യമാക്കിയിരിക്കുന്നു. നവംബർ 26- 2022 ന് ഈ പദ്ധതിയുടെ ഔദ്യോഗികമായ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു കളത്തൂർ നിർവഹിച്ചു. സ്കൂൾ മാനേജർ, പിടിഎ പ്രസിഡണ്ട്, വാർഡ് മെമ്പർ, ഹെഡ്മാസ്റ്റർ മുക്കം എ ഇ ഒ ഓങ്കാരനാഥൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു.

സ്വാതന്ത്ര്യാമൃതം

സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട്‌ വ്യത്യസ്ത മത്സരങ്ങൾ നടത്തപ്പെട്ടു. ഫ്ലാഗ് നിർമ്മാണം, സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട പ്രസംഗ മത്സരം, ദേശഭക്തിഗാന മത്സരം, ഡോക്യുമെന്ററി എന്നിവ നടത്തി. കുട്ടികൾക്ക് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ബോധവൽക്കരണവും നൽകി.

സ്വാതന്ത്ര്യദിനത്തിൽ സ്കൂൾ ഹെഡ് മാസ്റ്റർ ഇ. ജെ തങ്കച്ചൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ അധ്യക്ഷത വഹിച്ചത് PTA പ്രിസണ്ട് സിബി തോമസ് ആണ്. സ്വാതന്ത്ര്യ ദിന പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. സൈമൺ കിഴക്കേക്കുന്നേൽ നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ബോബി ജോർജ്ജ് ആശംസകൾ നേർന്നു. കുട്ടികൾക്കായി സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട്‌ വ്യത്യസ്ത മത്സരങ്ങൾ നടത്തപ്പെട്ടു. ഫ്ലാഗ് നിർമ്മാണം, സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട പ്രസംഗ മത്സരം, ദേശഭക്തിഗാന മത്സരം, ഡോക്യുമെന്ററി, ഭാരതാംബ ദൃശ്യാവിഷ്ക്കാരം, വർണ്ണശബളമായ മാസ്ഡ്രിൽ, ഘോഷയാത്ര എന്നിവ നടത്തി. കുട്ടികൾ അവരവരുടെ വീടുകളിലും പതാക ഉയർത്തുകയുണ്ടായി. കുട്ടികൾക്ക് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ബോധവൽക്കരണം നടത്തി. വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. കൂടാതെ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലി.കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസവിതരണവും നടത്തി.

ഹോളിഫാമിലി സ്പോർട്സ് അക്കാദമി

വേനപ്പാറ സ്പോർട്സ് അക്കാദമി

കുട്ടികളുടെ കായികക്ഷമത ഉറപ്പുവരുത്തുന്നതിനായി ഹോളിഫാമിലി സ്പോർട്സ് അക്കാദമി ആരംഭിച്ചു. ജില്ലസ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു.ജില്ലഅത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ എം ജോസഫ്,സ്കൂൾമാനേജർ ഫാ. സൈമൺ കിഴക്കേകുന്നേൽ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു.