"ഗവ.യു പി എസ് പൂവക്കുളം/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}}'''രക്ഷാധികാരി :ബോബി തോമസ് (ഹെഡ്മാസ്റ്റർ )''' | ||
'''കൺവീനർ :മഞ്ജുഷ അഗസ്റ്റിൻ''' | |||
ഗണിതത്തിൽ താല്പര്യവും കഴിവും വളർത്തുന്നതിനായി ശ്രീമതി.മഞ്ജുഷ അഗസ്റ്റിൻ്റെ നേതൃത്വത്തിൽ ഗണിത ശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു.3 മുതൽ 7 വരെയുള്ള കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളാണ്.മാസത്തിൽ 2 ദിവസം ക്ലബ്ബ് ചേരുകയും വിവിധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.രസകരമായ കുസൃതി കണക്കുകൾ ,പസിലുകൾ എന്നിവ ക്ലാസ് അടിസ്‌ഥാനത്തിൽ കുട്ടികൾ അവതരിപ്പിക്കുകയും മറ്റുള്ളവർ ഉത്തരം കണ്ടെത്തുകയും ചെയ്യുന്നു.മാസത്തിൽ ഒരു ഗണിത ക്വിസ് നടത്തുന്നു.ക്ലാസ് അടിസ്‌ഥാനത്തിൽ ഗണിത കേളികൾ,പാറ്റേൺ ,ജ്യാമിതീയ രൂപങ്ങൾ തുടങ്ങിയവ പരിചയപ്പെടുത്തുന്നു. |
19:49, 30 ജൂൺ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
രക്ഷാധികാരി :ബോബി തോമസ് (ഹെഡ്മാസ്റ്റർ )
കൺവീനർ :മഞ്ജുഷ അഗസ്റ്റിൻ
ഗണിതത്തിൽ താല്പര്യവും കഴിവും വളർത്തുന്നതിനായി ശ്രീമതി.മഞ്ജുഷ അഗസ്റ്റിൻ്റെ നേതൃത്വത്തിൽ ഗണിത ശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു.3 മുതൽ 7 വരെയുള്ള കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളാണ്.മാസത്തിൽ 2 ദിവസം ക്ലബ്ബ് ചേരുകയും വിവിധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.രസകരമായ കുസൃതി കണക്കുകൾ ,പസിലുകൾ എന്നിവ ക്ലാസ് അടിസ്‌ഥാനത്തിൽ കുട്ടികൾ അവതരിപ്പിക്കുകയും മറ്റുള്ളവർ ഉത്തരം കണ്ടെത്തുകയും ചെയ്യുന്നു.മാസത്തിൽ ഒരു ഗണിത ക്വിസ് നടത്തുന്നു.ക്ലാസ് അടിസ്‌ഥാനത്തിൽ ഗണിത കേളികൾ,പാറ്റേൺ ,ജ്യാമിതീയ രൂപങ്ങൾ തുടങ്ങിയവ പരിചയപ്പെടുത്തുന്നു.