"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 146: വരി 146:

==== '''<big><u>4.കായിമേള</u></big>''' ====

'''<big>ഈ</big>''' <small>അധ്യയന വർഷത്തിലെ മറ്റൊരു പ്രത്യേകതയായിരുന്നു സെപ്റ്റംബർ ഇരുപത്തിയാറാം തീയതി നടന്ന കായികമേള സ്കൂളിൻറെ ചരിത്രത്തിൽ തന്നെ സ്ഥാനം പിടിച്ചു. സ്കൂളിന് സമീപമുള്ള പൊതു മൈതാനത്ത് ട്രാക്കും ഫീൽഡും ആദ്യമായിട്ടാണ് തയ്യാറാക്കിയത്.നാലു വ്യത്യസ്ത ഹൗസുകളായി തിരിച്ചു, ഹൗസുകൾക്ക് ക്യാപ്റ്റൻ മാരെയും ചുമതലയുള്ള അധ്യാപകരെയും നിശ്ചയിച്ചിരുന്നു. മത്സരങ്ങളിൽ മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളായി,  വിജയികളെ സ്വീകരിക്കാൻ വിക്ടറി സ്റ്റാൻഡ് സജ്ജീകരിച്ചതും,ഹൗസുകളുടെ നേതൃത്വത്തിൽ ദീപശിഖാ റാലി നടത്തിയതും ഒരു  ലോവർ പ്രൈമറി  സ്കൂളിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനത്തോടുകൂടി എടുത്തുപറയാവുന്ന പ്രവർത്തനങ്ങളിൽ ഒന്നാണ്.</small><gallery mode="nolines" widths="120" heights="90">
'''<big>ഈ</big>''' <small>അധ്യയന വർഷത്തിലെ മറ്റൊരു പ്രത്യേകതയായിരുന്നു സെപ്റ്റംബർ ഇരുപത്തിയാറാം തീയതി നടന്ന കായികമേള സ്കൂളിൻറെ ചരിത്രത്തിൽ തന്നെ സ്ഥാനം പിടിച്ചു. സ്കൂളിന് സമീപമുള്ള പൊതു മൈതാനത്ത് ട്രാക്കും ഫീൽഡും ആദ്യമായിട്ടാണ് തയ്യാറാക്കിയത്.നാലു വ്യത്യസ്ത ഹൗസുകളായി തിരിച്ചു, ഹൗസുകൾക്ക് ക്യാപ്റ്റൻ മാരെയും ചുമതലയുള്ള അധ്യാപകരെയും നിശ്ചയിച്ചിരുന്നു. മത്സരങ്ങളിൽ മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളായി,  വിജയികളെ സ്വീകരിക്കാൻ വിക്ടറി സ്റ്റാൻഡ് സജ്ജീകരിച്ചതും,ഹൗസുകളുടെ നേതൃത്വത്തിൽ ദീപശിഖാ റാലി നടത്തിയതും ഒരു  ലോവർ പ്രൈമറി  സ്കൂളിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനത്തോടുകൂടി എടുത്തുപറയാവുന്ന പ്രവർത്തനങ്ങളിൽ ഒന്നാണ്.</small><gallery mode="nolines" widths="110" heights="90">
പ്രമാണം:44223 deepashika.jpg
പ്രമാണം:44223 deepashika.jpg
പ്രമാണം:44223 deepashika blue.jpg
പ്രമാണം:44223 deepashika blue.jpg
വരി 179: വരി 179:
[[പ്രമാണം:44223 pta.jpg|ലഘുചിത്രം|406x406ബിന്ദു|'''2023- 24 അധ്യയന വർഷത്തിലെ പി .ടി .എ . ഭാരവാഹികൾ''']]

'''<big>2023- 24</big>''' അധ്യയന വർഷത്തിലെ ആദ്യത്തെ പി .ടി .എ . ജനറൽബോഡി യോഗം ഈ മാസത്തിലാണ് നടന്നത് .പലപ്പോഴും മുൻ വർഷങ്ങളിൽ രക്ഷിതാക്കളുടെ പ്രാധിനിത്യം കൊണ്ട് പരാജയപ്പെട്ട പി .ടി .എ . ജനറൽബോഡി യോഗങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു ഈ വർഷത്തെ അദ്ധ്യാപക - രക്ഷാകർതൃ യോഗം .ആകെ പങ്കെടുക്കേണ്ടതിൽ 90 ശതമാനത്തോളം രക്ഷിതാക്കളും യോഗത്തിൽ പങ്കെടുത്തു .ജനാബ് .അബ്ദുൽവാഹിദിനെ പി .ടി .എ . പ്രസിഡന്റ് ആയും ,ശ്രീമതി .സമീനയെ എം.പി .ടി .എ . പ്രസിഡന്റ് ആയും യോഗത്തിൽ നിന്നും തിരഞ്ഞടുത്തു. </blockquote>

== '''<big>f. നവകേരള നവംബർ</big>''' ==
== '''<big>f. നവകേരള നവംബർ</big>''' ==
വരി 186: വരി 187:
[[പ്രമാണം:44223 kerala.jpg|ലഘുചിത്രം|314x314ബിന്ദു]]

'''<big>ന</big>'''വംബർ ഒന്നാം തീയതി കേരള പിറവി ദിവസത്തിൽ കേരളത്തനിമയുള്ള വേഷം ധരിച്ച് വിദ്യാർത്ഥികളും അധ്യാപകരും വരികയും കേരള സംസ്കാരം ഉയർത്തിപ്പിടിക്കുന്ന ഭക്ഷണം പാകം ചെയ്യുകയുംചെയ്തു.കേരള ഐതിഹ്യം വിശദീകരിക്കുന്ന പതിപ്പ് തയ്യാറാക്കൽ ,പ്രത്യേക അസംബ്ലി തുടങ്ങിയവ നടത്തുകയും, കേരളീയം പ്രവർത്തനങ്ങളോട് യോജിച്ചുകൊണ്ട് പുസ്തകങ്ങൾ കൊണ്ടുള്ള കേരളം നിർമ്മിച്ച് പ്രദർശിപ്പിക്കുകയും ചെയ്തു.  

==== <big><u>2. കേരളീയം</u></big> ====
==== <big><u>2. കേരളീയം</u></big> ====
വരി 199: വരി 197:
</gallery>'''<big>സം</big>'''സ്ഥാന സർക്കാരിന്റെ ഉണർവ്വ് പദ്ധതിയുടെ ഭാഗമായി ''നവംബർ നാലാം തീയതി സംസ്ഥാനസർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടികൾ കാണുന്നതിനായി സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത 40 കുട്ടികളെ ഫീൽഡ് ട്രിപ്പിലൂടെ  കേരള നിയമസഭാ മന്ദിരം, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം ,കേരള ചരിത്രവും സംസ്കാരവും വിശദീകരിക്കുന്ന എക്സിബിഷനുകൾ ,മൃഗശാല സന്ദർശനം എന്നിവ കാണിക്കുവാൻ സാധിച്ചു .''

'''<u><big>3. ഉപജില്ല കലോത്സവം</big></u>'''
==== '''<u><big>3. ഉപജില്ല കലോത്സവം</big></u>''' ====
[[പ്രമാണം:44223 arbic trophy.jpg|ലഘുചിത്രം|'''അറബിക് കലോത്സവട്രോഫി''']]

<big>'''ന'''</big>വംബർ രണ്ടാമത്തെ ആഴ്ചയിൽ നടന്ന ബാലരാമപുരം ഉപജില്ല കലോത്സവത്തിൽ  പത്തു മത്സരങ്ങളിലും  സ്കൂളിൽനിന്ന് കുട്ടികളെ പങ്കെടുപ്പിക്കുവാനുംസ്ഥാനങ്ങളും ഗ്രേഡുകളും കരസ്ഥമാക്കാനും, അറബിക് കലോത്സവത്തിൽ പങ്കെടുത്ത പത്ത് ഇനങ്ങളിലും എ ഗ്രേഡ് നേടി ഉപജില്ലയിൽ ഒന്നാം സ്ഥാനവും,ഓവറോൾ ചാമ്പ്യൻഷിപ്പും നേടിയെടുക്കാൻ കഴിഞ്ഞതും,അഭിമാനത്തോടെ ഓർക്കുന്നു. <gallery mode="nolines" widths="200" heights="100">

904

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2494667" എന്ന താളിൽനിന്ന് ശേഖരിച്ചത്