"സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(images)
വരി 11: വരി 11:
== '''പരിസ്ഥിതി ദിനാഘോഷം''' ==
== '''പരിസ്ഥിതി ദിനാഘോഷം''' ==
[[പ്രമാണം:24065-Environment.jpeg|ലഘുചിത്രം]]
[[പ്രമാണം:24065-Environment.jpeg|ലഘുചിത്രം]]
ഈ വർഷത്തെ പരിസ്ഥിതിദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രാർത്ഥന ഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. Agna Joy ഏവർക്കും സ്വാഗതം ആശംസിച്ചു. MPTA President അമ്പിളി പ്രിൻസ് അധ്യക്ഷയായിരുന്നു. സ്കൂൾ മാനേജർ Sr. Mariet പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. ഹരിത ഭാവിയിലേക്കുള്ള യാത്ര എന്ന ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രധാന സന്ദേശത്തെ ആസ്പദമാക്കി Jana shamsudeen പ്രസംഗിച്ചു. തുടർന്ന് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന കവിത Vaiga A.R  ആലപിച്ചു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്  HM Sr. Lisjo കുട്ടികളോട് സംസാരിച്ചു. പരിസ്ഥിതി ക്ലബ്  ലീഡർ Hansa P.M പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. പത്താം ക്ലാസിലെ വിദ്യാർത്ഥിനികൾക്കും എട്ടാം ക്ലാസിലെ വിദ്യാർത്ഥിനികൾക്കും അടിക്കുറിപ്പ് മത്സരം നടത്തി. 9th ക്ലാസിലെ കുട്ടികൾക്ക് പോസ്റ്റർ മത്സരവും നടത്തി. സമ്മാന അർഹരായവരുടെ പേരുകൾ പ്രഖ്യാപിച്ചു. തുടർന്ന് MPTA President Ambily Prince സ്കൂൾ പരിസരത്തിൽ വൃക്ഷത്തൈ നട്ടു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ വിദ്യാലയത്തിൽ പ്രദർശിപ്പിച്ചു. Amrin P Manzoor ഏവർക്കും നന്ദി പറഞ്ഞു.
ഈ വർഷത്തെ പരിസ്ഥിതിദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രാർത്ഥന ഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. Agna Joy ഏവർക്കും സ്വാഗതം ആശംസിച്ചു. MPTA President അമ്പിളി പ്രിൻസ് അധ്യക്ഷയായിരുന്നു. സ്കൂൾ മാനേജർ Sr. Mariet പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. ഹരിത ഭാവിയിലേക്കുള്ള യാത്ര എന്ന ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രധാന സന്ദേശത്തെ ആസ്പദമാക്കി Jana shamsudeen പ്രസംഗിച്ചു. തുടർന്ന് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന കവിത Vaiga A.R  ആലപിച്ചു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്  HM Sr. Lisjo കുട്ടികളോട് സംസാരിച്ചു. പരിസ്ഥിതി ക്ലബ്  ലീഡർ Hansa P.M പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. Amrin P Manzoor ഏവർക്കും നന്ദി പറഞ്ഞു.


[[വർഗ്ഗം:24065]]
[[വർഗ്ഗം:24065]]
97

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2494361" എന്ന താളിൽനിന്ന് ശേഖരിച്ചത്