ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം എൽ പി എസ് പൂനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47531 (സംവാദം | സംഭാവനകൾ)
No edit summary
47531 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:

{{Yearframe/Pages}}
{{Yearframe/Pages}}
പൂനൂർ ജി എം എൽ പി സ്കൂൾ 2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. പുതിയ പ്രതീക്ഷകളും ആശങ്കകളുമായി സ്കൂളിലേക്ക് എത്തിയ കുരുന്നുകളെ അധ്യാപകർ ബലൂൺ നൽകി സ്വീകരിച്ചു. ഹെഡ് മാസ്റ്റർ എൻ കെ മുഹമ്മദ്‌ ചടങ്ങിന് സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് അഫ്സൽ കോളിക്കൽ അധ്യക്ഷനായ ചടങ്ങ് വാർഡ് മെമ്പർ സിപി കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് മെമ്പർ പി സാജിത മുഖ്യാതിഥിയായിരുന്നു.ചടങ്ങിൽ വ്യാപാരി വ്യവസായി പ്രസിഡണ്ടിനെ സി പി കരീം മാസ്റ്റർ ആദരിച്ചു.നവാഗതർക്കുള്ള സമ്മാനക്കിറ്റ് ബ്ലോക്ക് മെമ്പർ പി സാജിത വിതരണം ചെയ്തു. പഠനോപകരണ വിതരണം വ്യാപാര വ്യവസായി പ്രസിഡന്റ് അസീസ് ഹാജി ഉദ്ഘാടനം ചെയ്തു.വ്യാപാരി ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് ഷുക്കൂർ ക്ലാസുകളിലേക്കുള്ള ക്ലോക്കുകൾ സ്കൂളിന് സമർപ്പിച്ചു. ഇസ്മായിൽ യു കെ, ജൈഷ്ണജ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ഷൈമ എ പി ചടങ്ങിന് നന്ദി പറഞ്ഞു. കുട്ടികൾക്ക് പായസവിതരണവും ഉണ്ടായിരുന്നു. മജീഷ്യൻ ഹനീഫയുടെ മാജിക് ഷോ കുട്ടികളിൽ യുക്തിചിന്തയും കൗതുകവുമുണർത്തി.
പ്രവേശനോത്സവം 2024
 
പൂനൂർ ജി എം എൽ പി സ്കൂൾ 2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. പുതിയ പ്രതീക്ഷകളും ആശങ്കകളുമായി സ്കൂളിലേക്ക് എത്തിയ കുരുന്നുകളെ അധ്യാപകർ ബലൂൺ നൽകി സ്വീകരിച്ചു. ഹെഡ് മാസ്റ്റർ എൻ കെ മുഹമ്മദ്‌ ചടങ്ങിന് സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് അഫ്സൽ കോളിക്കൽ അധ്യക്ഷനായ ചടങ്ങ് വാർഡ് മെമ്പർ സിപി കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് മെമ്പർ പി സാജിത മുഖ്യാതിഥിയായിരുന്നു.
നവാഗതർക്കുള്ള സമ്മാനക്കിറ്റ് ബ്ലോക്ക് മെമ്പർ പി സാജിത വിതരണം ചെയ്തു. പഠനോപകരണ വിതരണം വ്യാപാര വ്യവസായി പ്രസിഡന്റ് അസീസ് ഹാജി ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ യു കെ, ജൈഷ്ണജ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ഷൈമ എ പി ചടങ്ങിന് നന്ദി പറഞ്ഞു. കുട്ടികൾക്ക് പായസവിതരണവും ഉണ്ടായിരുന്നു. മജീഷ്യൻ ഹനീഫയുടെ മാജിക് ഷോ കുട്ടികളിൽ യുക്തിചിന്തയും കൗതുകവുമുണർത്തി.

  ചിത്രശാല  
  ചിത്രശാല  

<gallery>
<gallery>
പ്രമാണം:47531-pravesanolsavam2024-1.jpg|ഉദ്‌ഘാടനം  
പ്രമാണം:47531-pravesanolsavam2024-1.jpg|ഉദ്‌ഘാടനം
പ്രമാണം:47531-pravesanolsavam2024-2.jpg|പഠന കിറ്റ് വിതരണം
പ്രമാണം:47531-pravesanolsavam2024-3.jpg|വിശിഷ്ടാതിഥികൾ
പ്രമാണം:47531-pravesanolsavam2024-4.jpg|മാജിക് ഷോ
പ്രമാണം:47531-pravesanolsavam2024-5.jpg|നവാഗതർ സന്തോഷത്തോടെ. 
 
</gallery>
</gallery>

16:31, 12 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float