ഉള്ളടക്കത്തിലേക്ക് പോവുക

"ജി. യു. പി. എസ്. പനംകുറ്റിച്ചിറ/പ്രവർത്തനങ്ങൾ/2024-2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hasin75 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Hasin75 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 5: വരി 5:
ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അവർകളുടെ സന്ദർശനം പ്രവേശനോത്സവത്തിന്റെ മാറ്റുകൂട്ടി.സ്റ്റാഫ് സെക്രട്ടറി ശ്രീമതി രേണു ദാസ് M R നന്ദി പ്രകാശിപ്പിച്ചു
ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അവർകളുടെ സന്ദർശനം പ്രവേശനോത്സവത്തിന്റെ മാറ്റുകൂട്ടി.സ്റ്റാഫ് സെക്രട്ടറി ശ്രീമതി രേണു ദാസ് M R നന്ദി പ്രകാശിപ്പിച്ചു


 
== '''പരിസ്ഥിതി ദിനം 2024'''  '''പരിസ്ഥിതി ദിനം''' 2024 ജൂൺ 5 ബുധനാഴ്ച്ച പരിസ്ഥിതി ദിനം പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിക്കുകയുണ്ടായി. പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് ഇസാഫ് ബാങ്ക് ഒല്ലൂർ മേഖല വിദ്യാലയത്തിൽ യുപി കുട്ടികൾക്കായി ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ടുകയുണ്ടായി. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി കരോളിൻ ജെറീഷ് ഉദ്ഘാടനം നിർവഹിച്ചു. അനില ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാർത്ഥികൾ തങ്ങളുടെ വീടുകളിൽ നിന്നു കൊണ്ടുവന്ന ചെടികൾ ഉപയോഗിച്ച് സ്കൂളിൽ ഒരു പൂന്തോട്ട നിർമ്മാണ പ്രവർത്തനം  ആരംഭിച്ചിട്ടുണ്ട്.പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പോസ്റ്റർനിർമ്മാണം,  എൽപി ,യുപി വിഭാഗങ്ങളിൽ പരിസ്ഥിതി ദിന ക്വിസ്സ് എന്നിവ സംഘടിപ്പിക്കുകയുണ്ടായി. ==
'''പരിസ്ഥിതി ദിനം'''
2024 ജൂൺ 5 ബുധനാഴ്ച്ച പരിസ്ഥിതി ദിനം പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിക്കുകയുണ്ടായി. പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് ഇസാഫ് ബാങ്ക് ഒല്ലൂർ മേഖല വിദ്യാലയത്തിൽ യുപി കുട്ടികൾക്കായി ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ടുകയുണ്ടായി. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി കരോളിൻ ജെറീഷ് ഉദ്ഘാടനം നിർവഹിച്ചു. അനില ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാർത്ഥികൾ തങ്ങളുടെ വീടുകളിൽ നിന്നു കൊണ്ടുവന്ന ചെടികൾ ഉപയോഗിച്ച് സ്കൂളിൽ ഒരു പൂന്തോട്ട നിർമ്മാണ പ്രവർത്തനം  ആരംഭിച്ചിട്ടുണ്ട്.പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പോസ്റ്റർനിർമ്മാണം,  എൽപി ,യുപി വിഭാഗങ്ങളിൽ പരിസ്ഥിതി ദിന ക്വിസ്സ് എന്നിവ സംഘടിപ്പിക്കുകയുണ്ടായി.

19:26, 11 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2024

2024 -25 അധ്യായന വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3 തിങ്കളാഴ്ച്ച പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു. അറിവിന്റെ ആദ്യാക്ഷരം നുകരാൻ അക്ഷരമുറ്റത്തേക്ക് എത്തിയ നവാഗതരെ സ്വീകരിക്കാൻ സ്കൂളും പരിസരവും പരിസ്ഥിതി സൗഹൃദമായും വർണ്ണാഭമായും അലങ്കരിച്ചു .കൃത്യം പത്തുമണിക്ക് തന്നെ പരിപാടി ആരംഭിച്ചു .പ്രധാന അധ്യാപിക ശ്രീമതി സുനിത എ.വി സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ. സുഗീഷ്. എൻ. എസ് അധ്യക്ഷത വഹിച്ചു. 29 ആം ഡിവിഷൻ കൗൺസിലർ ശ്രീമതി കരോളിൻ ജെറീഷ് കുട്ടികൾക്ക് പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും നൽകിക്കൊണ്ട് ഉദ്ഘാടനകർമ്മം നിർവഹിച്ചു. LSS വിജയികളെയും SSLCയിൽ ഫുൾ എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥിനിയെയും ചടങ്ങിൽ ആദരിച്ചു. CRC കോഡിനേറ്റർ അമൃത ജയേഷ് ,രേഷ്മ, ഷൈലജാ മണി എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. 'രക്ഷാകർതൃ വിദ്യാഭ്യാസം ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി സീനിയർ അധ്യാപിക ശ്രീമതി . രേണു ദാസ് എം. ആർ രക്ഷിതാക്കൾക്ക് ക്ലാസ് എടുത്തു. പ്രവേശനോത്സവത്തിന്റെ മധുരിമ നുകരാൻ ലഡുവിന്റെയും തേനിന്റെയും വിതരണത്തിലൂടെ സാധിച്ചു. മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ സന്ദേശം പ്രൊജക്ടറിലൂടെ എല്ലാവർക്കും കാണാൻ അവസരം നല്കി. ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അവർകളുടെ സന്ദർശനം പ്രവേശനോത്സവത്തിന്റെ മാറ്റുകൂട്ടി.സ്റ്റാഫ് സെക്രട്ടറി ശ്രീമതി രേണു ദാസ് M R നന്ദി പ്രകാശിപ്പിച്ചു

പരിസ്ഥിതി ദിനം 2024 പരിസ്ഥിതി ദിനം 2024 ജൂൺ 5 ബുധനാഴ്ച്ച പരിസ്ഥിതി ദിനം പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിക്കുകയുണ്ടായി. പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് ഇസാഫ് ബാങ്ക് ഒല്ലൂർ മേഖല വിദ്യാലയത്തിൽ യുപി കുട്ടികൾക്കായി ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ടുകയുണ്ടായി. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി കരോളിൻ ജെറീഷ് ഉദ്ഘാടനം നിർവഹിച്ചു. അനില ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാർത്ഥികൾ തങ്ങളുടെ വീടുകളിൽ നിന്നു കൊണ്ടുവന്ന ചെടികൾ ഉപയോഗിച്ച് സ്കൂളിൽ ഒരു പൂന്തോട്ട നിർമ്മാണ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പോസ്റ്റർനിർമ്മാണം, എൽപി ,യുപി വിഭാഗങ്ങളിൽ പരിസ്ഥിതി ദിന ക്വിസ്സ് എന്നിവ സംഘടിപ്പിക്കുകയുണ്ടായി.