ജി.എൽ.പി.എസ്.ചാത്തങ്കൈ/2024-25 (മൂലരൂപം കാണുക)
10:40, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺ 2024→ജൂൺ 5 ലോക പരിസ്ഥിതി ദിനം
No edit summary |
|||
വരി 5: | വരി 5: | ||
== '''ജൂൺ 5 ലോക പരിസ്ഥിതി ദിനം''' == | == '''ജൂൺ 5 ലോക പരിസ്ഥിതി ദിനം''' == | ||
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഒന്ന് രണ്ട് ക്ലാസ്സിലെ കുട്ടികൾക്ക് കളറിംഗ് മത്സരവും 3 4 ക്ലാസ്സിലെ കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണം , ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു... ഇതിൻ്റെ ഭാഗമായി സ്കൂൾ മുറ്റത്ത് വിവിധ ഇനം വൃക്ഷത്തൈകൾ നട്ടു.. അടുക്കളത്തോട്ടത്തിന് തുടക്കം കുറിച്ചു... | <big>ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഒന്ന് രണ്ട് ക്ലാസ്സിലെ കുട്ടികൾക്ക് കളറിംഗ് മത്സരവും 3 4 ക്ലാസ്സിലെ കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണം , ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു... ഇതിൻ്റെ ഭാഗമായി സ്കൂൾ മുറ്റത്ത് വിവിധ ഇനം വൃക്ഷത്തൈകൾ നട്ടു.. അടുക്കളത്തോട്ടത്തിന് തുടക്കം കുറിച്ചു...</big> | ||
== '''<big>പേവിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ ബോധവത്കരണ ക്ലാസ്സ്</big>''' == | |||
<big>കളനാട് പി.എച്ച്.സി യിലെ അനീഷ സിസ്റ്ററുടെ നേതൃത്വത്തിൽ ജൂൺ 13 ന് സ്കൂളിൽ പേവിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ ബോധ വത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.. സ്കൂൾ അസംബ്ലിയിൽ ഇതിനെതിരെ പ്രതിജ്ഞ എടുത്തു...</big> | |||
== '''<big>ജൂൺ 19 വായനാദിനം</big>''' == | |||
<big>വായനാദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു... സ്കൂൾ അസംബ്ലിയിൽ കവി പരിചയം, പ്രസംഗം എന്നിവ അവതരിപ്പിക്കുകയും വായനാദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു.. തുടർന്ന് 2,3,4 ക്ലാസ്സിലെ കുട്ടികൾക്ക് കയ്യെഴുത്ത് മത്സരം നടത്തി.. കയ്യെഴുത്ത് മത്സരത്തിൽ ആവണി, നവന്യാ മനോജ് ഒന്നും രണ്ടും സ്ഥാനത്തെത്തി. തുടർന്ന് 3,4 ക്ലാസ്സിലെ കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി.. ഹൃദ്യശ്രീ , ഹൃദിക എന്നീ കുട്ടികൾ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി..</big> | |||
== <big>'''ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം'''</big> == | |||
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുകയും കുട്ടികൾ എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു... | |||
{{Yearframe/Pages}} | {{Yearframe/Pages}} |