ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15048mgdi (സംവാദം | സംഭാവനകൾ)
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=='''വായനാവാരാചരണം ഉദ്ഘാടനം'''==
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എസ്. പി.സി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിലുള്ള വായനാവാരാചരണ പരിപാടികൾ എഴുത്തുകാരൻ ഡോ. ബാവ കെ.പാലുകുന്ന് ഉദ്ഘാടനം ചെയ്തു. കേരളീയ നവോത്ഥാനത്തിലും, സാമൂഹിക സാംസ്കാരിക പുരോഗതിയിലും ഗ്രന്ഥശാലകൾ വഹിച്ച പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു. വായന മരിക്കുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. സാമൂഹിക മാധ്യമങ്ങളുടെ വ്യാപനത്തിനിടയിലും നല്ല വായനയും വായനക്കാരനും കാലത്തെ അതിജീവിച്ച് നിലനിൽക്കുന്നുണ്ട്. മീനങ്ങാടി പഞ്ചായത്ത് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ പി.ഡി ഹരി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ടി.വി കുര്യാക്കോസ് പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. റജീന ബക്കർ, കെ.വി അഗസ്റ്റിൻ,  എം. റസീന , ചിന്മയി രാജീവ് , പി.കെ ശോഭ , പി.പി അമ്പിളി എന്നിവർ പ്രസംഗിച്ചു. വാരാചരണത്തിൻ്റെ ഭാഗമായി  വിദ്യാർഥികൾ തയ്യാറാക്കിയ പുസ്തകാസ്വാദനപ്പതിപ്പിൻ്റെ പ്രകാശനവും ചടങ്ങിൽ വച്ച് നിർവ്വഹിച്ചു.
<div><ul>
<li style="display: inline-block;"> [[File:15048 spcv1.jpg|thumb|none|450px]] </li>
<li style="display: inline-block;"> [[File:15048 spcv2.jpg|thumb|none|450px]] </li>
</ul></div> </br>
=='''സഹപാഠിക്കൊരു സ്നേഹവൃക്ഷം പദ്ധതിക്കു തുടക്കമായി.'''==

ഗവർമെണ്ട്  ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റ് ആവിഷ്കരിച്ച 'സഹപാഠിക്കൊരു സ്നേഹവൃക്ഷം' പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി.  മീനങ്ങാടി സബ് ഇൻസ്പെക്ടർ എം. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജോയി വി.സ്കറിയ മുഖ്യപ്രഭാഷണം നടത്തി. ചിന്മയി രാജേഷ് പരിസ്ഥിതിദിന സന്ദേശം നൽകി.

10:16, 20 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

വായനാവാരാചരണം ഉദ്ഘാടനം

മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എസ്. പി.സി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിലുള്ള വായനാവാരാചരണ പരിപാടികൾ എഴുത്തുകാരൻ ഡോ. ബാവ കെ.പാലുകുന്ന് ഉദ്ഘാടനം ചെയ്തു. കേരളീയ നവോത്ഥാനത്തിലും, സാമൂഹിക സാംസ്കാരിക പുരോഗതിയിലും ഗ്രന്ഥശാലകൾ വഹിച്ച പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു. വായന മരിക്കുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. സാമൂഹിക മാധ്യമങ്ങളുടെ വ്യാപനത്തിനിടയിലും നല്ല വായനയും വായനക്കാരനും കാലത്തെ അതിജീവിച്ച് നിലനിൽക്കുന്നുണ്ട്. മീനങ്ങാടി പഞ്ചായത്ത് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ പി.ഡി ഹരി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ടി.വി കുര്യാക്കോസ് പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. റജീന ബക്കർ, കെ.വി അഗസ്റ്റിൻ, എം. റസീന , ചിന്മയി രാജീവ് , പി.കെ ശോഭ , പി.പി അമ്പിളി എന്നിവർ പ്രസംഗിച്ചു. വാരാചരണത്തിൻ്റെ ഭാഗമായി വിദ്യാർഥികൾ തയ്യാറാക്കിയ പുസ്തകാസ്വാദനപ്പതിപ്പിൻ്റെ പ്രകാശനവും ചടങ്ങിൽ വച്ച് നിർവ്വഹിച്ചു.

സഹപാഠിക്കൊരു സ്നേഹവൃക്ഷം പദ്ധതിക്കു തുടക്കമായി.

ഗവർമെണ്ട് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റ് ആവിഷ്കരിച്ച 'സഹപാഠിക്കൊരു സ്നേഹവൃക്ഷം' പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. മീനങ്ങാടി സബ് ഇൻസ്പെക്ടർ എം. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജോയി വി.സ്കറിയ മുഖ്യപ്രഭാഷണം നടത്തി. ചിന്മയി രാജേഷ് പരിസ്ഥിതിദിന സന്ദേശം നൽകി. പി.ഒ സുമിത , റജീന ബക്കർ, കെ.പി ഷിജു, കെ. അനിൽ കുമാർ ' ടി.വി കുര്യാക്കോസ്, ടി. മഹേഷ് കുമാർ, കെ.വി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ നവാഗതരായ വിദ്യാർത്ഥികൾക്ക് എസ്.പി.സി കാഡറ്റുകൾ ഫല വൃക്ഷത്തൈകൾ കൈമാറി. പരസ്പര സൗഹൃദത്തിൻ്റെ പ്രതീകമായി കുട്ടികൾ സ്വന്തം വീട്ടുവളപ്പിൽ വൃക്ഷങ്ങൾ നട്ടു സംരക്ഷിക്കും. പദ്ധതിയുടെ ഭാഗമായി സ്കൂൾ അങ്കണത്തിലും കാഡറ്റുകൾ വൃക്ഷത്തൈ നട്ടു.