"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ചാന്ദ്രദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ് മൽസരത്തിൽ വിജയിച്ച വിദ്യാർഥികൾ സയൻസ് ക്ലബ് കൺവീനർ മുനവ്വർ സാറിനൊപ്പം Frist - Jenin Abdul Nazir, 8C Second - Naja Fathima 9 B ,Third- Saniyya 9 B' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
Frist - Jenin Abdul Nazir, 8C Second - Naja Fathima 9 B ,Third- Saniyya 9 B | Frist - Jenin Abdul Nazir, 8C Second - Naja Fathima 9 B ,Third- Saniyya 9 B | ||
== '''സയൻസ് ക്ലബ് ഉദ്ഘാടനം''' == | |||
ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം സയൻസ് ക്ലബ്ബ് ഉദ്ഘാടനം പ്രമുഖ സമുദ്ര ഗവേഷകനും പരിസ്ഥിതി ഗോളശാസ്ത്രജ്ഞനുമായ പത്മശ്രീ അലി മണിക്ഫാൻ ഉദ്ഘാടനം ചെയ്തു. തൻറെ അനുഭവങ്ങളിലൂടെ കുട്ടികൾക്ക് ഒരുപാട് പാഠങ്ങൾ പകർന്നു നൽകിയ അദ്ദേഹം കുട്ടികളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയും നൽകി.ചാന്ദ്രദിന ക്വിസ്,സയൻസ് ക്ലബ് സ്റ്റിൽ മോഡൽ മത്സരം എന്നിവയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരവും അദ്ദേഹം നൽകി. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദലി മാസ്റ്റർ അധ്യക്ഷനായിരുന്നു. . ചടങ്ങിന് കൗൺസിലർ അബ്ദുൽ ഗഫൂർ മാസ്റ്റർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുനവ്വർ സ്വാഗതവും നന്ദന നന്ദിയും പറഞ്ഞു. |
23:13, 5 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചാന്ദ്രദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ് മൽസരത്തിൽ വിജയിച്ച വിദ്യാർഥികൾ സയൻസ് ക്ലബ് കൺവീനർ മുനവ്വർ സാറിനൊപ്പം
Frist - Jenin Abdul Nazir, 8C Second - Naja Fathima 9 B ,Third- Saniyya 9 B
സയൻസ് ക്ലബ് ഉദ്ഘാടനം
ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം സയൻസ് ക്ലബ്ബ് ഉദ്ഘാടനം പ്രമുഖ സമുദ്ര ഗവേഷകനും പരിസ്ഥിതി ഗോളശാസ്ത്രജ്ഞനുമായ പത്മശ്രീ അലി മണിക്ഫാൻ ഉദ്ഘാടനം ചെയ്തു. തൻറെ അനുഭവങ്ങളിലൂടെ കുട്ടികൾക്ക് ഒരുപാട് പാഠങ്ങൾ പകർന്നു നൽകിയ അദ്ദേഹം കുട്ടികളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയും നൽകി.ചാന്ദ്രദിന ക്വിസ്,സയൻസ് ക്ലബ് സ്റ്റിൽ മോഡൽ മത്സരം എന്നിവയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരവും അദ്ദേഹം നൽകി. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദലി മാസ്റ്റർ അധ്യക്ഷനായിരുന്നു. . ചടങ്ങിന് കൗൺസിലർ അബ്ദുൽ ഗഫൂർ മാസ്റ്റർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുനവ്വർ സ്വാഗതവും നന്ദന നന്ദിയും പറഞ്ഞു.