"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(വിവിരങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 1: | വരി 1: | ||
{{Yearframe/Header}}'''തനത് പ്രവർത്തനങ്ങൾ''' | {{Yearframe/Header}}2022-23 അധ്യയന വർഷം ധാരാളം പ്രവർത്തനങ്ങൾ നടത്തി അക്കാദമിക രംഗം സജീവമാക്കാൻ ശ്രമിച്ചിട്ടുണ്ട്.പാഠ്യപ്രവർത്തനങ്ങളിലും പഠനാനുബന്ധ പ്രവർത്തനങ്ങളിലും ധാരാളം അനുഭവങ്ങൾ കുട്ടികൾക്ക് നൽകാൻ ശ്രദ്ധിച്ചിട്ടുണ്ട്. പ്രവേശനോത്സവം,വിജയോത്സവം, സ്വാതന്ത്യ ദിനാഘോഷം, ഒാണാഘോഷം, ശിശു ദനാഘോഷം, ക്ലബ്ബ് പ്രവർത്തനങ്ങൾ, വിവിധ ദിനാചരണങ്ങൾ,ലഹരി വിരുദ്ധ ബോധവത്ക്കരണം, സ്കൂൾ തല മേളകൾ,പഠനോത്സവം,സ്കൂൾ വാർഷികം തുടങ്ങിയവ ശ്രദ്ധേയമായ പരിപാടികൾക്കൊപ്പം സബ്‍ജക്ട് ക്ലിനിക്ക്, അക്ഷരചെപ്പ്, "പിറന്നാളിനൊരു പൂച്ചട്ടി എൻെറ വിദ്യാലയത്തിന്" ,കെെത്താങ്ങ് തുടങ്ങിയ തനത് പ്രവർത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. സബ് ജില്ലാ തലം മുതൽ സംസ്ഥാന തലം വരെയുള്ള വിവിധ മത്സരങ്ങളിലും മികച്ച വിജയം നേടാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ വിദ്യാലയത്തിൻെറ ഭൗതിത സൗകര്യങ്ങൾ മെച്ചെപ്പടുത്തുന്നതിലും ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. | ||
'''തനത് പ്രവർത്തനങ്ങൾ''' | |||
'''സബ്‍ജക്ട് ക്ലിനിക്ക്,അക്ഷരചെപ്പ്''' | '''സബ്‍ജക്ട് ക്ലിനിക്ക്,അക്ഷരചെപ്പ്''' |
20:31, 15 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
2022-23 അധ്യയന വർഷം ധാരാളം പ്രവർത്തനങ്ങൾ നടത്തി അക്കാദമിക രംഗം സജീവമാക്കാൻ ശ്രമിച്ചിട്ടുണ്ട്.പാഠ്യപ്രവർത്തനങ്ങളിലും പഠനാനുബന്ധ പ്രവർത്തനങ്ങളിലും ധാരാളം അനുഭവങ്ങൾ കുട്ടികൾക്ക് നൽകാൻ ശ്രദ്ധിച്ചിട്ടുണ്ട്. പ്രവേശനോത്സവം,വിജയോത്സവം, സ്വാതന്ത്യ ദിനാഘോഷം, ഒാണാഘോഷം, ശിശു ദനാഘോഷം, ക്ലബ്ബ് പ്രവർത്തനങ്ങൾ, വിവിധ ദിനാചരണങ്ങൾ,ലഹരി വിരുദ്ധ ബോധവത്ക്കരണം, സ്കൂൾ തല മേളകൾ,പഠനോത്സവം,സ്കൂൾ വാർഷികം തുടങ്ങിയവ ശ്രദ്ധേയമായ പരിപാടികൾക്കൊപ്പം സബ്‍ജക്ട് ക്ലിനിക്ക്, അക്ഷരചെപ്പ്, "പിറന്നാളിനൊരു പൂച്ചട്ടി എൻെറ വിദ്യാലയത്തിന്" ,കെെത്താങ്ങ് തുടങ്ങിയ തനത് പ്രവർത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. സബ് ജില്ലാ തലം മുതൽ സംസ്ഥാന തലം വരെയുള്ള വിവിധ മത്സരങ്ങളിലും മികച്ച വിജയം നേടാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ വിദ്യാലയത്തിൻെറ ഭൗതിത സൗകര്യങ്ങൾ മെച്ചെപ്പടുത്തുന്നതിലും ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.
തനത് പ്രവർത്തനങ്ങൾ
സബ്‍ജക്ട് ക്ലിനിക്ക്,അക്ഷരചെപ്പ്
പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് ആവശ്യമായ കെെത്താങ്ങ് നൽകി ഉയർത്തികൊണ്ട് വരിക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച സബ്‍ജക്ട് ക്ലിനിക്ക് എന്ന പ്രോഗ്രാം ജില്ലയിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന പരിപാടിയാക്കാൻ നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്.ഒാരോ വിഷയത്തിലും പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കായി പ്രത്യേക പിരിശീലനം നൽകുന്ന പരിപാടിയാണിത്. അധിക സമയം ഉപയോഗപ്പെടുത്തിയാണ് സബ്‍ജക്ട് ക്ലിനിക്ക് സംഘടിപ്പിച്ചത്.
പിറന്നാളിനൊരു പൂച്ചട്ടി എൻെറ വിദ്യാലയത്തിന്
വിദ്യാലയത്തിൻെറ സൗന്ദര്യവത്ക്കരണത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉണ്ടാക്കുക, വിദ്യാലയം ഒരു ഹരിത ഉദ്ദേനമാക്കുന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണിത് . കുട്ടികളും അധ്യാപകരും അവരുടെ പിറന്നാൾ ദിനത്തിൽ സ്കൂളിലേക്കായി ഒരു പൂച്ചട്ടി സമ്മാനിക്കുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |