"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
ഗവൺമെൻറ് മാപ്പിള യുപി സ്കൂൾ കാട്ടാമ്പള്ളിയിലെ പ്രിപ്രൈമറി പ്രവേശനോത്സവം 05/06/ 2024 ബുധനാഴ്ച, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജിഷ കെ സി നിർവഹിച്ചു. പ്രീപ്രൈമറിക്കായി ആരംഭിച്ച ഇൻഡോർ പ്ലേസ്റ്റേഷൻ ചിറക്കൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മോളി ടി കെ നിർവഹിച്ചു .ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പി ശ്രുതി, വൈസ് പ്രസിഡൻറ് ശ്രീ അനിൽകുമാർ പി , ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ശ്രീമതി വത്സല, ക്ഷേമകാര്യ ചെയർപേഴ്സൺ ശ്രീ എൻ ശശീന്ദ്രൻ ,ഗ്രാമപഞ്ചായത്ത് അംഗം ശ്രീ ഹസ്നാഫ് കാട്ടാമ്പള്ളി തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സൂരിജ അധ്യക്ഷയായിരുന്നു. ഹെഡ്മാസ്റ്റർ സ്വാഗതവും സ്റ്റാഫ് അംഗം ശ്രീമതി ധന്യ നന്ദിയും പറഞ്ഞു. കുട്ടികൾക്കായി മുപ്പതോളം ഇൻഡോർ ഗെയിമുകളും പ്ലേസ്റ്റേഷനിൽ സെറ്റ് ചെയ്തിട്ടുണ്ട്. | ഗവൺമെൻറ് മാപ്പിള യുപി സ്കൂൾ കാട്ടാമ്പള്ളിയിലെ പ്രിപ്രൈമറി പ്രവേശനോത്സവം 05/06/ 2024 ബുധനാഴ്ച, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജിഷ കെ സി നിർവഹിച്ചു. പ്രീപ്രൈമറിക്കായി ആരംഭിച്ച ഇൻഡോർ പ്ലേസ്റ്റേഷൻ ചിറക്കൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മോളി ടി കെ നിർവഹിച്ചു .ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പി ശ്രുതി, വൈസ് പ്രസിഡൻറ് ശ്രീ അനിൽകുമാർ പി , ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ശ്രീമതി വത്സല, ക്ഷേമകാര്യ ചെയർപേഴ്സൺ ശ്രീ എൻ ശശീന്ദ്രൻ ,ഗ്രാമപഞ്ചായത്ത് അംഗം ശ്രീ ഹസ്നാഫ് കാട്ടാമ്പള്ളി തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സൂരിജ അധ്യക്ഷയായിരുന്നു. ഹെഡ്മാസ്റ്റർ സ്വാഗതവും സ്റ്റാഫ് അംഗം ശ്രീമതി ധന്യ നന്ദിയും പറഞ്ഞു. കുട്ടികൾക്കായി മുപ്പതോളം ഇൻഡോർ ഗെയിമുകളും പ്ലേസ്റ്റേഷനിൽ സെറ്റ് ചെയ്തിട്ടുണ്ട്. | ||
'''ബോധവത്കരണ ക്ലാസ്''' | |||
ചിറക്കൽ പി.എച്ച്.സി യുടെ ആഭിമുഖ്യത്തിൽ 13 - 6 - 24 വ്യാഴാഴ്ച ജി.എം.യു.പി.എസ്. കാട്ടാമ്പള്ളിയിൽ ആന്റി റാബീസ് ബോധവത്കരണ ക്ലാസ് നടന്നു. പ്രാധാനാധ്യാപകൻ എ.കെ സജിത് മാസ്റ്ററുടെ നേതൃത്വത്തിൽ ഹെൽത്ത് ക്ലബ് കൺവീനർ സൗമ്യ ടീച്ചർ സ്വാഗതവും എസ്.ആർ.ജി. കൺവീനർ വിമല ടീച്ചർ നന്ദിയും പറഞ്ഞു. ജൂനിയർ പബ്ലിക് ഹെൽത്ത് നെഴ്സുമാരായ സജിന, സൗമ്യ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. |
22:04, 13 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
ഗവൺമെൻറ് മുസ്ലിം യുപി സ്കൂൾ കാട്ടാമ്പള്ളി 2024 25 അധ്യായന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച വിപുലമായ പരിപാടികളോടെ നടത്തി. പരിപാടിയിൽ ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പി ശ്രുതി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ വി സതീശൻ ആയിരുന്നു മുഖ്യ അതിഥി. ശ്രീമതി വത്സല, ശ്രീമതി സുരിജ, ശ്രീ പ്രമോദ്, ശ്രീമതി വിമല, ശ്രീമതി ജ്യോതി മുതലായവർ ചടങ്ങിന് ആശംസ പറഞ്ഞു.പുതുതായി അഡ്മിഷൻ നേടിയ ഒന്നാം ക്ലാസിലെ കുട്ടികൾക്കുള്ള സമ്മാനവിതരണം നടന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ദീപ നന്ദി അർപ്പിച്ച് സംസാരിച്ചു. അതിനുശേഷം നാടൻപാട്ടിന്റെ സുൽത്താൻ റംഷി പട്ടുവം നയിച്ച കൊട്ടും പാട്ടും എന്ന പേരിലെ കലാവിരുന്ന് അരങ്ങേറി .കുട്ടികൾക്ക് പായസം വിതരണം ചെയ്തു. എന്തുകൊണ്ടും വർണശബളമായ ഒരു പ്രവേശനോത്സവം തന്നെയായിരുന്നു ഈ വർഷത്തേതും.
പ്രിപ്രൈമറി പ്രവേശനോത്സവം
ഗവൺമെൻറ് മാപ്പിള യുപി സ്കൂൾ കാട്ടാമ്പള്ളിയിലെ പ്രിപ്രൈമറി പ്രവേശനോത്സവം 05/06/ 2024 ബുധനാഴ്ച, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജിഷ കെ സി നിർവഹിച്ചു. പ്രീപ്രൈമറിക്കായി ആരംഭിച്ച ഇൻഡോർ പ്ലേസ്റ്റേഷൻ ചിറക്കൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മോളി ടി കെ നിർവഹിച്ചു .ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പി ശ്രുതി, വൈസ് പ്രസിഡൻറ് ശ്രീ അനിൽകുമാർ പി , ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ശ്രീമതി വത്സല, ക്ഷേമകാര്യ ചെയർപേഴ്സൺ ശ്രീ എൻ ശശീന്ദ്രൻ ,ഗ്രാമപഞ്ചായത്ത് അംഗം ശ്രീ ഹസ്നാഫ് കാട്ടാമ്പള്ളി തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സൂരിജ അധ്യക്ഷയായിരുന്നു. ഹെഡ്മാസ്റ്റർ സ്വാഗതവും സ്റ്റാഫ് അംഗം ശ്രീമതി ധന്യ നന്ദിയും പറഞ്ഞു. കുട്ടികൾക്കായി മുപ്പതോളം ഇൻഡോർ ഗെയിമുകളും പ്ലേസ്റ്റേഷനിൽ സെറ്റ് ചെയ്തിട്ടുണ്ട്.
ബോധവത്കരണ ക്ലാസ്
ചിറക്കൽ പി.എച്ച്.സി യുടെ ആഭിമുഖ്യത്തിൽ 13 - 6 - 24 വ്യാഴാഴ്ച ജി.എം.യു.പി.എസ്. കാട്ടാമ്പള്ളിയിൽ ആന്റി റാബീസ് ബോധവത്കരണ ക്ലാസ് നടന്നു. പ്രാധാനാധ്യാപകൻ എ.കെ സജിത് മാസ്റ്ററുടെ നേതൃത്വത്തിൽ ഹെൽത്ത് ക്ലബ് കൺവീനർ സൗമ്യ ടീച്ചർ സ്വാഗതവും എസ്.ആർ.ജി. കൺവീനർ വിമല ടീച്ചർ നന്ദിയും പറഞ്ഞു. ജൂനിയർ പബ്ലിക് ഹെൽത്ത് നെഴ്സുമാരായ സജിന, സൗമ്യ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.