"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
=== പ്രവേശനോത്സവം  2024- 2025 ===
=== പ്രവേശനോത്സവം  2024- 2025 ===
[[പ്രമാണം:44049 pravesanolsavam 5 2024.jpg|ലഘുചിത്രം|പ്രവേശനോത്സവ ഗാനം ]]

====== 2024-2025 വർഷത്തെ പ്രവേശനോത്സവം 3/ 6/2024 ലിൽ വർണ്ണശബളമായി  ആഘോഷിചു.  പ്രസ്തുത യോഗത്തിൽ സ്കൂൾ മാനേജർ ബഹുമാനപ്പെട്ട ശ്രീമതി ദീപ്തി ഗിരീഷ് അവർകൾ അദ്ധ്യക്ഷ ആയിരുന്നു. പ്രവേശനോത്സവം ഉൽഘാടനം ചെയ്തത് ശ്രീ വിൻസെന്റ് എം ൽ  എ കോവളം .മുഖ്യാഥിതി  ശ്രീമതി സിന്ധു വിജയൻ ( കൗൺസിലർ  വെങ്ങാനൂർ ഡിവിഷൻ )നും  മുഖപ്രഭാഷണം നടത്തിയത് ശ്രി ശ്രീവാസ് വാഴമുട്ടം ( കവി , ഗാനരചയിതാവു ) . സ്കൂൾ പി ടി എ പ്രസിഡന്റ്  ശ്രീ എസ് ഹരീന്ദ്രൻ നായർ ആശംസ അറിയിച്ചു . എസ് എസ് ൽ സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മാനേജർ ആദരിച്ചു.  ഹെഡ്മാസ്റ്റർ  ബി വി രഞ്ജിത്കുമാർ സർ നന്ദി അറിയിച്ചു. ======

20:50, 4 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2024- 2025

പ്രവേശനോത്സവ ഗാനം
2024-2025 വർഷത്തെ പ്രവേശനോത്സവം 3/ 6/2024 ലിൽ വർണ്ണശബളമായി ആഘോഷിചു. പ്രസ്തുത യോഗത്തിൽ സ്കൂൾ മാനേജർ ബഹുമാനപ്പെട്ട ശ്രീമതി ദീപ്തി ഗിരീഷ് അവർകൾ അദ്ധ്യക്ഷ ആയിരുന്നു. പ്രവേശനോത്സവം ഉൽഘാടനം ചെയ്തത് ശ്രീ വിൻസെന്റ് എം ൽ എ കോവളം .മുഖ്യാഥിതി ശ്രീമതി സിന്ധു വിജയൻ ( കൗൺസിലർ വെങ്ങാനൂർ ഡിവിഷൻ )നും മുഖപ്രഭാഷണം നടത്തിയത് ശ്രി ശ്രീവാസ് വാഴമുട്ടം ( കവി , ഗാനരചയിതാവു ) . സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ എസ് ഹരീന്ദ്രൻ നായർ ആശംസ അറിയിച്ചു . എസ് എസ് ൽ സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മാനേജർ ആദരിച്ചു. ഹെഡ്മാസ്റ്റർ ബി വി രഞ്ജിത്കുമാർ സർ നന്ദി അറിയിച്ചു.