"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/ലിറ്റിൽകൈറ്റ്സ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രവേശനോത്സവം)
(ചെ.) (പ്രവേശനം)
വരി 1: വരി 1:
[[പ്രമാണം:47039 pravesanolsavam 3-2024.jpg|പകരം=പ്രവേശനോത്സവം|ലഘുചിത്രം|പ്രവേശനോത്സവം]]
=== പ്രവേശനോത്സവം - 2024 ===
=== പ്രവേശനോത്സവം - 2024 ===
[[പ്രമാണം:47039 pravesanolsavam4-2024.jpg|പകരം=പ്രവേശനോത്സവം|ലഘുചിത്രം|പ്രവേശനോത്സവം ]]
2024 - 25 അധ്യയന വർഷത്തെ പ്രവേശനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ നവാഗതരെ സ്വീകരിച്ചു. ബലൂണുകളും മധുര പലഹാരങ്ങളും കൂട്ടുകാർക്കു കൈമാറി.
2024 - 25 അധ്യയന വർഷത്തെ പ്രവേശനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ നവാഗതരെ സ്വീകരിച്ചു. ബലൂണുകളും മധുര പലഹാരങ്ങളും കൂട്ടുകാർക്കു കൈമാറി.
2023-26 ബാച്ചിലെ കുട്ടികൾക്കായി തയ്യാറാക്കിയ യൂണീഫോമിൻ്റെ വിതരണോദ്ഘാടനം മുൻ ഹെഡ്മാസ്റ്റർ ശ്രീ.ഇ.ജെ തങ്കച്ചൻ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് റീജ വി.ജോൺ, കൈറ്റ് മാസ്റ്റർ ബിന്ദു സെബാസ്റ്റ്യൻ, മിസ്ട്രസ് ബിന്ദു മോൾ വട്ടക്കൂട്ട്, പിടിഎ അംഗങ്ങൾ, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.
2023-26 ബാച്ചിലെ കുട്ടികൾക്കായി തയ്യാറാക്കിയ യൂണീഫോമിന്റെ വിതരണോദ്ഘാടനം മുൻ ഹെഡ്മാസ്റ്റർ ശ്രീ.ഇ.ജെ തങ്കച്ചൻ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് റീജ വി.ജോൺ, കൈറ്റ് മാസ്റ്റർ ബിന്ദു സെബാസ്റ്റ്യൻ, മിസ്ട്രസ് ബിന്ദു മോൾ വട്ടക്കൂട്ട്, പിടിഎ അംഗങ്ങൾ, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.
പ്രവേശനോത്സവത്തിനെത്തിയ വിശിഷ്ടാതിഥികളെ, പൂക്കൾ നൽകി സ്വീകരിച്ചതും കൈറ്റ് അംഗങ്ങൾ ആയിരുന്നു.ക്യാമറ ഉപയോഗിച്ച് ഫോട്ടോകൾ എടുക്കുകയും പരിപാടിയുടെ ഡോക്യുമെന്റേഷൻ നടത്തുകയും ചെയ്തു.
പ്രവേശനോത്സവത്തിനെത്തിയ വിശിഷ്ടാതിഥികളെ, പൂക്കൾ നൽകി സ്വീകരിച്ചതും കൈറ്റ് അംഗങ്ങൾ ആയിരുന്നു.ക്യാമറ ഉപയോഗിച്ച് ഫോട്ടോകൾ എടുക്കുകയും പരിപാടിയുടെ ഡോക്യുമെന്റേഷൻ നടത്തുകയും ചെയ്തു.
[[പ്രമാണം:47039 2024 pravesanolsavam1-2024.resized.jpg|ലഘുചിത്രം|പ്രവേനോത്സവം]]
[[പ്രമാണം:47039 pravesanolsavam 2-2024.jpg|പകരം=പ്രവേശനോത്സവം|ലഘുചിത്രം|പ്രവേശനോത്സവം]]
[[പ്രമാണം:47039 pravesanolsavam5-2024.jpg|പകരം=പ്രവേശനോത്സവം|ലഘുചിത്രം|പ്രവേശനോത്സവം]]

20:09, 4 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം
പ്രവേശനോത്സവം

പ്രവേശനോത്സവം - 2024

പ്രവേശനോത്സവം
പ്രവേശനോത്സവം

2024 - 25 അധ്യയന വർഷത്തെ പ്രവേശനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ നവാഗതരെ സ്വീകരിച്ചു. ബലൂണുകളും മധുര പലഹാരങ്ങളും കൂട്ടുകാർക്കു കൈമാറി. 2023-26 ബാച്ചിലെ കുട്ടികൾക്കായി തയ്യാറാക്കിയ യൂണീഫോമിന്റെ വിതരണോദ്ഘാടനം മുൻ ഹെഡ്മാസ്റ്റർ ശ്രീ.ഇ.ജെ തങ്കച്ചൻ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് റീജ വി.ജോൺ, കൈറ്റ് മാസ്റ്റർ ബിന്ദു സെബാസ്റ്റ്യൻ, മിസ്ട്രസ് ബിന്ദു മോൾ വട്ടക്കൂട്ട്, പിടിഎ അംഗങ്ങൾ, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. പ്രവേശനോത്സവത്തിനെത്തിയ വിശിഷ്ടാതിഥികളെ, പൂക്കൾ നൽകി സ്വീകരിച്ചതും കൈറ്റ് അംഗങ്ങൾ ആയിരുന്നു.ക്യാമറ ഉപയോഗിച്ച് ഫോട്ടോകൾ എടുക്കുകയും പരിപാടിയുടെ ഡോക്യുമെന്റേഷൻ നടത്തുകയും ചെയ്തു.

പ്രവേനോത്സവം
പ്രവേശനോത്സവം
പ്രവേശനോത്സവം
പ്രവേശനോത്സവം
പ്രവേശനോത്സവം