"ജി എച്ച് എസ് എളവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 76: വരി 76:
|  
|  
|-(വിവരം ലഭ്യമല്ല)
|-(വിവരം ലഭ്യമല്ല)
|1929 - 41
|1929 - 41
|
|(വിവരം ലഭ്യമല്ല)
|-
|-
|1941 - 42
|1941 - 42
|
|(വിവരം ലഭ്യമല്ല)
|-
|-
|1942 - 51
|1942 - 51
|
|(വിവരം ലഭ്യമല്ല)
|-
|-
|1951 - 55
|1951 - 55
|
|(വിവരം ലഭ്യമല്ല)
|-
|-
|1955- 58
|1955- 58
|
|(വിവരം ലഭ്യമല്ല)
|-
|-
|1958 - 61
|1958 - 61
|
|(വിവരം ലഭ്യമല്ല)
|-
|-
|1961 - 72
|1961 - 72
|
|(വിവരം ലഭ്യമല്ല)
|-
|-
|1982 - 86
|1982 - 86
|കെ. പി.ദാമോധരന്‍
|കെ. പി.ദാമോധരന്‍
|-
|1983 - 87
|
|-
|1987 - 88
|
|-
|-
|1986 - 90
|1986 - 90

16:12, 4 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ് എളവള്ളി
വിലാസം
എളവള്ളി

തൃശൂര്‍ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-12-2009Lalitha



ത്രിശ്ശൂര്‍ ജില്ലയില്‍ എളവള്ളീ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവര്‍മെന്റ് ഹൈസ്കൂളാണീത്.

ചരിത്രം

ഏകദേശം നൂറ് വര്‍ഷത്തെ പഴക്കമുണ്ടെന്ന് കണക്കാക്കുന്നു. 1912ല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ എല്‍‍‍‍‍‍ പി സ്കൂള്‍‍‍‍‍‍ ഉണ്ടായിരുന്നതായി രേഖകളില്‍‍‍‍‍ കാണുന്നു.

തുടര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ന്നുള്ള കുറെക്കാലം അഞ്ചാം ക്ലാസ്സുവരെയും പിന്നീട് യു. പി. ക്ലാസ്സു വരെയും ഉള്ള ഒരു സ്കൂളായിട്ടാണ് ഇത് നിലനിന്നിരുന്നത്.

1956 ലാണ് യു.പി സ്കൂളായി ഉയര്‍‍‍‍‍‍‍‍‍‍‍‍‍‍‍ത്തപ്പെട്ടത്. 1980 ലാണ് ഹൈസ്കൂളാക്കിയത്. 1980-81 ലാണ് ആദ്യത്തെ എസ്. എസ്. എല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ സി ബാച്ച് പുറത്തു വന്നത്.

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്.ലാബില്‍ ഒന്‍പത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72 (വിവരം ലഭ്യമല്ല)
1982 - 86 കെ. പി.ദാമോധരന്‍
1986 - 90 റ്റി. ഗംഗാധരന്‍
1990 - 92 തങ്കമണി. കെ. പി
1992-93 റ്റി. കെ. അമ്മു
1993 - 00 പി. സുവാസിനി
2000- 03-04-05 കെ.എം. ലില്ലി,ലളിത. സി. എന്‍,മാലതി
2005- 06 കെ. സതിദേവി 2006 - 09 എന്‍. ബാലചന്ദ്രന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • സഫിയ-----എഴുത്തുകാരി
  • വീണാ ബാബു--റാങ്ക് ഹോള്‍ഡര് (എം.കോം)

വഴികാട്ടി

<googlemap version="0.9" lat="10.597846" lon="76.116886" zoom="13"> (K) 10.732613, 76.093669 kadavallur 10.737251, 76.095986 (S) 10.72327, 76.070257, GOVT.HSS KADAVALLUR KADAVALLUR SCHOOL COMPOUND 10.571772, 76.109739, GHS ELAVALLY ELAVALLY SCHOOL COMPOUND </googlemap>

"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_എളവള്ളി&oldid=24888" എന്ന താളിൽനിന്ന് ശേഖരിച്ചത്