"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('===പ്രാരംഭം=== ഏപ്രിൽ 29 ഏപ്രിൽ മാസം 29 ചൊവ്വാഴ്ച പ്രീ പ്രൈമറി മുതൽ 10 വരെയുള്ള എല്ലാ അധ്യാപകരും ഹെഡ്മിസ്ട്രസ് സുഖി ടീച്ചറിന്റെ നേതൃത്വത്തിൽ ഒരുമിച്ചു കൂടുകയും 2024...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
===പ്രാരംഭം===
===പ്രാരംഭം===
ഏപ്രിൽ 29  
ഏപ്രിൽ 29
<br>
ഏപ്രിൽ മാസം 29 ചൊവ്വാഴ്ച പ്രീ പ്രൈമറി മുതൽ 10 വരെയുള്ള എല്ലാ അധ്യാപകരും ഹെഡ്മിസ്ട്രസ് സുഖി ടീച്ചറിന്റെ നേതൃത്വത്തിൽ ഒരുമിച്ചു കൂടുകയും 2024 25 വർഷത്തെ ചുമതലകൾ ചർച്ച ചെയ്തു ഏറ്റെടുക്കുകയും ചെയ്തു.

===നെൽകൃഷി===
===നെൽകൃഷി===
മെയ് 5
മെയ് 5
ഗവ മോഡൽ എച്ച് എസ് എസ് 2024-25 വർഷത്തെ ഉച്ചഭക്ഷണ കമ്മിറ്റിയും കാർഷിക ക്ലബും സംയുക്തമായി വെങ്ങാനൂർ നീലകേശി ഏലായിൽ ഒരു വയൽ പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്യുവാൻ തീരുമാനിക്കുകയുണ്ടായി. അതിന്റെ ആരംഭമെന്നോണം 5/5/2024ഞായർ രാവിലെ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ചേർന്ന് കൃഷിയുടെ ഒന്നാംഘട്ട നിലം കിളയ്ക്കൽ ആരംഭിച്ചു

21:36, 5 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രാരംഭം

ഏപ്രിൽ 29
ഏപ്രിൽ മാസം 29 ചൊവ്വാഴ്ച പ്രീ പ്രൈമറി മുതൽ 10 വരെയുള്ള എല്ലാ അധ്യാപകരും ഹെഡ്മിസ്ട്രസ് സുഖി ടീച്ചറിന്റെ നേതൃത്വത്തിൽ ഒരുമിച്ചു കൂടുകയും 2024 25 വർഷത്തെ ചുമതലകൾ ചർച്ച ചെയ്തു ഏറ്റെടുക്കുകയും ചെയ്തു.

നെൽകൃഷി

മെയ് 5 ഗവ മോഡൽ എച്ച് എസ് എസ് 2024-25 വർഷത്തെ ഉച്ചഭക്ഷണ കമ്മിറ്റിയും കാർഷിക ക്ലബും സംയുക്തമായി വെങ്ങാനൂർ നീലകേശി ഏലായിൽ ഒരു വയൽ പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്യുവാൻ തീരുമാനിക്കുകയുണ്ടായി. അതിന്റെ ആരംഭമെന്നോണം 5/5/2024ഞായർ രാവിലെ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ചേർന്ന് കൃഷിയുടെ ഒന്നാംഘട്ട നിലം കിളയ്ക്കൽ ആരംഭിച്ചു