"ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:
2023 ജുൺ 1 ന് പ്രവേശനോൽസവം മണ്ണഞ്ചേരി പ‍ഞ്ചായത്ത് പ്രസി‍ഡൻറ് ശ്രീ. T. V,അജിത്കുമാർ ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക്      പഠനോപകരണങ്ങളും കുടയും സമ്മാനം നൽകി.പായസത്തോടുകൂടി സദ്യ മുഴുവൻ രക്ഷിതാക്കൾക്കും കുട്ടികൾക്കും നൽകി.ഉച്ചയ്ക്ക്    പ്രത്യേക അസംബ്ലി കൂടി  ഒരു വർഷത്തെ പ്രവർത്തനങ്ങൾ നിജപ്പെടുത്തി.

'''<big>പരിസ്ഥിതിദിനം</big>'''
=='''പരിസ്ഥിതിദിനം'''==

2023 ജുൺ 5 ന് MLA ഫണ്ടിൽ നിന്നും 85 ലക്ഷം ചിലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൻറെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ നിർവഹിച്ചു. MP ശ്രീ, എ. എം. ആരിഫ് , MLA ശ്രീ. പി.പി. ചിത്തരഞ്ചൻ,ജില്ലാ പ‍ഞ്ചായത്ത് അംഗം                      ശ്രീ.R റിയാസ്,മണ്ണഞ്ചേരി പ‍ഞ്ചായത്ത് പ്രസി‍ഡൻറ് ശ്രീ. T. V,അജിത്കുമാർ എന്നിവരുടെ  മഹനീയ സാന്നിദ്ധ്യം ഉണ്ടായിരുന്നു.പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി എല്ലാവർക്കും വൃക്ഷത്തൈകൾ സമ്മാനമായി നൽകി.സ്കുൾ വളപ്പിൽ നല്ലയിനം നാല്      പ്ലാവിൻതൈകൾ വിശിഷ്ട വ്യക്തികൾ നട്ടു

21:10, 1 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പ്രവേശനോൽസവം

2023 ജുൺ 1 ന് പ്രവേശനോൽസവം മണ്ണഞ്ചേരി പ‍ഞ്ചായത്ത് പ്രസി‍ഡൻറ് ശ്രീ. T. V,അജിത്കുമാർ ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് പഠനോപകരണങ്ങളും കുടയും സമ്മാനം നൽകി.പായസത്തോടുകൂടി സദ്യ മുഴുവൻ രക്ഷിതാക്കൾക്കും കുട്ടികൾക്കും നൽകി.ഉച്ചയ്ക്ക് പ്രത്യേക അസംബ്ലി കൂടി ഒരു വർഷത്തെ പ്രവർത്തനങ്ങൾ നിജപ്പെടുത്തി.

പരിസ്ഥിതിദിനം