"എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം./വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
'''എസ് കെ വി എച്ച്എസ്എസ് കുറിച്ചിത്താനം'''
=='''എസ് കെ വി എച്ച്എസ്എസ് കുറിച്ചിത്താനം'''==

എസ് കെ വി എച്ച്എസ്എസ് കുറിച്ചിത്താനം സ്കൂളിലെ വൊക്കേഷനിൽ വിഭാഗം 1995 മാർച്ച് 14ന് തുടക്കം കുറിച്ചു. ആദ്യമായി കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽപ്പെട്ട ഡേറ്റ പ്രോസസിംഗ് ആൻഡ് ഓപ്പറേഷൻ (ഡി.പി.സി).യും ബയോളജി സ്ട്രീമിൽ പെട്ട മെഡിക്കൽ ലാബോറട്ടറി ടെക്നീഷ്യൻ (എം.എൽ.ടി). നിലവിൽ വന്നു. പിന്നീട് കൊമേഴ്സ് വിഭാഗത്തിൽപ്പെട്ട ഓഫീസ് സെക്രട്ടറി ഷിപ്പ് (ഓ. എസ് .)2000 ഡിസംബർ 6ന് നിലവിൽ വന്നു. ഈ വിദ്യാലയത്തിൽ നിലവിൽ കമ്പ്യൂട്ടർ സയൻസ് ജൂനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ (ജെ .എസ് .ഡി .), ബയോളജി സ്ട്രീമിലെ ലാബ് ടെക്നീഷ്യൻ റിസർച്ച് ആൻഡ് ക്വാളിറ്റി കണ്ട്രോൾ (എൽ. ടി. ആർ.), ഓഫീസ് ഓപ്പറേഷൻ എക്സിക്യൂട്ടീവ് (ഒ. എഫ് .ഇ.)കോമേഴ്സ് കോഴ്സുകൾ നിലവിൽ ഉണ്ട് .പരമാവധി 30 വിദ്യാർഥികൾക്ക് പഠിക്കാവുന്നതാണ്. ഹയർസെക്കൻഡറി വിദ്യാഭ്യാസത്തോടൊപ്പം തന്നെ തൊഴിലിൽ നൈപുണ്യകരണം ആർജ്ജിക്കുക എന്നുള്ളതാണ് കാലാനുഗതമായ കോഴ്സുകൾ നിലവിലുള്ള സ്കൂളിലെ അധ്യായന ഉദ്ദേശം.{{PVHSchoolFrame/Pages}}

14:57, 22 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

എസ് കെ വി എച്ച്എസ്എസ് കുറിച്ചിത്താനം

എസ് കെ വി എച്ച്എസ്എസ് കുറിച്ചിത്താനം സ്കൂളിലെ വൊക്കേഷനിൽ വിഭാഗം 1995 മാർച്ച് 14ന് തുടക്കം കുറിച്ചു. ആദ്യമായി കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽപ്പെട്ട ഡേറ്റ പ്രോസസിംഗ് ആൻഡ് ഓപ്പറേഷൻ (ഡി.പി.സി).യും ബയോളജി സ്ട്രീമിൽ പെട്ട മെഡിക്കൽ ലാബോറട്ടറി ടെക്നീഷ്യൻ (എം.എൽ.ടി). നിലവിൽ വന്നു. പിന്നീട് കൊമേഴ്സ് വിഭാഗത്തിൽപ്പെട്ട ഓഫീസ് സെക്രട്ടറി ഷിപ്പ് (ഓ. എസ് .)2000 ഡിസംബർ 6ന് നിലവിൽ വന്നു. ഈ വിദ്യാലയത്തിൽ നിലവിൽ കമ്പ്യൂട്ടർ സയൻസ് ജൂനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ (ജെ .എസ് .ഡി .), ബയോളജി സ്ട്രീമിലെ ലാബ് ടെക്നീഷ്യൻ റിസർച്ച് ആൻഡ് ക്വാളിറ്റി കണ്ട്രോൾ (എൽ. ടി. ആർ.), ഓഫീസ് ഓപ്പറേഷൻ എക്സിക്യൂട്ടീവ് (ഒ. എഫ് .ഇ.)കോമേഴ്സ് കോഴ്സുകൾ നിലവിൽ ഉണ്ട് .പരമാവധി 30 വിദ്യാർഥികൾക്ക് പഠിക്കാവുന്നതാണ്. ഹയർസെക്കൻഡറി വിദ്യാഭ്യാസത്തോടൊപ്പം തന്നെ തൊഴിലിൽ നൈപുണ്യകരണം ആർജ്ജിക്കുക എന്നുള്ളതാണ് കാലാനുഗതമായ കോഴ്സുകൾ നിലവിലുള്ള സ്കൂളിലെ അധ്യായന ഉദ്ദേശം.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം