"ഊരാളുങ്കൽ വിദ്യാവിലാസം എൽ പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ഒ‍‍‍ഞ്ചിയം ഗ്രാമപഞ്ചായത്തിൽ നേഷണൽ ഹൈവേക്ക് പടിഞ്ഞാറു വശത്തായി കക്കാട്ട് പൊക്കൻഗുരിക്കൾ കൊല്ലന്റവിട പൊക്കൻ എന്ന ആളുടെ വീട്ടുവരാന്തയിൽ ഒരു കുടിപ്പള്ളിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:


== ഭൗതികസൗകര്യങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക] ==
== ഭൗതികസൗകര്യങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക] ==
2015 ൽ പണികഴിപ്പിച്ച കെട്ടിടം, അത്യാധുനിക സൌകര്യങ്ങോളോട്കൂടിയ ക്ലാസ് മുറികൾ, ലൈബ്രറിയും വായന മുറിയും, പ്രഗൽഭരായ അദ്ധ്യാപകർ, വിശാലമായ കളിസ്ഥലം, നിരവധി മരങ്ങളടങ്ങിയ മനോഹരമായ പുന്തോട്ടം, പച്ചക്കറി -ഔ‍‍ഷധ സസ്യങ്ങൾ എന്നിവയുടെ തോട്ടങ്ങൾ
2015 ൽ പണികഴിപ്പിച്ച കെട്ടിടം, അത്യാധുനിക സൌകര്യങ്ങോളോട്കൂടിയ ക്ലാസ് മുറികൾ, ലൈബ്രറിയും വായന മുറിയും, പ്രഗൽഭരായ അദ്ധ്യാപകർ, വിശാലമായ കളിസ്ഥലം, നിരവധി മരങ്ങളടങ്ങിയ മനോഹരമായ പുന്തോട്ടം, പച്ചക്കറി -ഔ‍‍ഷധ സസ്യങ്ങൾ എന്നിവയുടെ തോട്ടങ്ങൾ.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

20:23, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഒ‍‍‍ഞ്ചിയം ഗ്രാമപഞ്ചായത്തിൽ നേഷണൽ ഹൈവേക്ക് പടിഞ്ഞാറു വശത്തായി കക്കാട്ട് പൊക്കൻഗുരിക്കൾ കൊല്ലന്റവിട പൊക്കൻ എന്ന ആളുടെ വീട്ടുവരാന്തയിൽ ഒരു കുടിപ്പള്ളിക്കൂടമായി 1921 ൽ തുടങ്ങിയ സ്കൂൾ പൊക്കൻ മാഷെ സ്കൂൾ എന്നറിയപ്പെട്ടു.രണ്ട് വർഷത്തിന് ശേഷം ചമ്പോളി മമ്മുഹാജിയുടെ പറമ്പിൽ സ്ഥാപിച്ച സ്കൂളിന് അന്നത്തെ സംസ്‌ക്യത പണ്ഡിതനായ എ പി ചെക്കായി പണിക്കറുടെ നിർലോഭമായ സേവനം ഒരു മുതൽക്കൂട്ടായി. 1925 ൽ ഔദ്യോഗികമായി ആരംഭിച്ച സ്കൂളിൽ ദീർഘകാലം പ്രധാന അധ്യാപകനും മാനേജറുമായ ‌ശ്രീ.കെ ഗോപാലൻ മാഷുടെ നിര്യാണത്തോടെ സ്കൂൾ ശ്രീമതി ടി നാരായണി അമ്മക്ക് മാനേജ്മെൻറ് കൈമാറി. ‌ശ്രീ ബാപ്പു മാഷ്, ‌ശ്രീ കെ ഗോപാലൻ , ‌ശ്രീ വി പി കണാരൻ, ‌ശ്രീ വി.കെ നാണു, ‌ശ്രീമതി രോഹിണി , ‌ശ്രീ കെ പി രാഘവൻ, ‌ശ്രീ പി കണ്ണൻ, ‌ശ്രീമതി ഒ വിമല എന്നിവർ പ്രധാന അദ്ധ്യാപകരായി സേവനമനുഷ്ഠിച്ച വിദ്യാലയത്തിന് നിരവധി ബഹുമുഖപ്രതിഭകളായ പ്രഗൽഭരെ സ്യഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്.സ്കൂളിന്റെ പുരോഗതിയിൽ പി ടി എ യുടെ സേവനം അന്നും ഇന്നും സ്ത്യുത്യർഹമാണ്. `2012-13ൽ പഴയ സ്കൂൾ കെട്ടിടം പുതുക്കി നിർമ്മിക്കുകയും 2013-14 അധ്യായന വർഷത്തിൽ ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]

2015 ൽ പണികഴിപ്പിച്ച കെട്ടിടം, അത്യാധുനിക സൌകര്യങ്ങോളോട്കൂടിയ ക്ലാസ് മുറികൾ, ലൈബ്രറിയും വായന മുറിയും, പ്രഗൽഭരായ അദ്ധ്യാപകർ, വിശാലമായ കളിസ്ഥലം, നിരവധി മരങ്ങളടങ്ങിയ മനോഹരമായ പുന്തോട്ടം, പച്ചക്കറി -ഔ‍‍ഷധ സസ്യങ്ങൾ എന്നിവയുടെ തോട്ടങ്ങൾ.

പാഠ്യേതര പ്രവർത്തനങ്ങൾ