"ഗവ. വി എച്ച് എസ് എസ് തിരുവില്വാമല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (തിരുവില്ലാമല ഗ്രാമപരിസരത്തുള്ള വിദ്യാലയങ്ങൾ.) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
== Thiruvilwamala Gramam == | == Thiruvilwamala Gramam == | ||
== കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് == | == കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ്. == | ||
== '''തിരുവില്വാമല'''. == | == '''തിരുവില്വാമല'''. == | ||
തിരുവില്വാമല, കണിയാർകോട്, പാമ്പാടി എന്നീ വില്ലേജുകളിലായി വ്യാപിച്ചിരിക്കുന്ന തിരുവില്വാമല ഗ്രാമപഞ്ചായത്തിനെ 11 വാർഡുകളായി വിഭജിച്ചിരിക്കുന്നു. 37.94 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകൾ: കിഴക്ക് പെരിങ്ങോട്ടുകുറിശ്ശി, തരൂർ പഞ്ചായത്തുകൾ; പടിഞ്ഞാറും തെക്കും ചീരക്കുഴിപ്പുഴ; വടക്ക് ഭാരതപ്പുഴ. ഭാരതപ്പുഴയുടെ തീരത്തായി പാലക്കാട് ജില്ലയിലെ ലക്കിടിക്ക് എതിർവശത്തായാണു തിരുവില്വാമല സ്ഥിതിചെയ്യുന്നത്. പ്രസിദ്ധമായ വില്വാദ്രിനാഥ ക്ഷേത്രം, ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം, പുനർജനി ഗുഹ തുടങ്ങിയവ ഈ പഞ്ചായത്തിലാണ്. | തിരുവില്വാമല, കണിയാർകോട്, പാമ്പാടി എന്നീ വില്ലേജുകളിലായി വ്യാപിച്ചിരിക്കുന്ന തിരുവില്വാമല ഗ്രാമപഞ്ചായത്തിനെ 11 വാർഡുകളായി വിഭജിച്ചിരിക്കുന്നു. 37.94 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകൾ: കിഴക്ക് പെരിങ്ങോട്ടുകുറിശ്ശി, തരൂർ പഞ്ചായത്തുകൾ; പടിഞ്ഞാറും തെക്കും ചീരക്കുഴിപ്പുഴ; വടക്ക് ഭാരതപ്പുഴ. ഭാരതപ്പുഴയുടെ തീരത്തായി പാലക്കാട് ജില്ലയിലെ ലക്കിടിക്ക് എതിർവശത്തായാണു തിരുവില്വാമല സ്ഥിതിചെയ്യുന്നത്. പ്രസിദ്ധമായ വില്വാദ്രിനാഥ ക്ഷേത്രം, ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം, പുനർജനി ഗുഹ തുടങ്ങിയവ ഈ പഞ്ചായത്തിലാണ്. | ||
തൃശൂർ പട്ടണത്തിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കുത്താമ്പുള്ളി, ട്രെൻഡിനൊപ്പം പാരമ്പര്യം നെയ്യുന്ന തറികളിലേക്ക് സഞ്ചാരികളെ ക്ഷണിക്കുന്നു. പരമ്പരാഗത കൈത്തറി നെയ്ത്ത് ഈ ഗ്രാമത്തിൻ്റെ ഭാഗമാണ്. | തൃശൂർ പട്ടണത്തിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കുത്താമ്പുള്ളി, ട്രെൻഡിനൊപ്പം പാരമ്പര്യം നെയ്യുന്ന തറികളിലേക്ക് സഞ്ചാരികളെ ക്ഷണിക്കുന്നു. പരമ്പരാഗത കൈത്തറി നെയ്ത്ത് ഈ ഗ്രാമത്തിൻ്റെ ഭാഗമാണ്. | ||
== '''വാർഡുകൾ''' == | |||
# കുത്താമ്പുള്ളി | |||
# പരക്കോട്ടുപാടം | |||
# കയറമ്പാറ | |||
# കൂടാരംകുന്ന് | |||
# പാമ്പാടി | |||
# കൊല്ല്ലായ്ക്കൽ | |||
# മലേശമംഗലം | |||
# കിഴക്കുംമുറി | |||
# പട്ടിപ്പറമ്പ് | |||
# ഒരലാശ്ശേരി | |||
# പാലയ്ക്കപറമ്പ് | |||
# എരവത്തൊടി | |||
# തിരുവില്ല്വാമല | |||
# മലവട്ടം | |||
# പൂതനക്കര | |||
# ആക്കപറമ്പ് | |||
# കുണ്ടുകാട് | |||
=== '''പൊതുസ്ഥാപനങ്ങൾ''' === | === '''പൊതുസ്ഥാപനങ്ങൾ''' === |
16:14, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
തിരുവില്വാമല
Thiruvilwamala Gramam
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ്.
തിരുവില്വാമല.
തിരുവില്വാമല, കണിയാർകോട്, പാമ്പാടി എന്നീ വില്ലേജുകളിലായി വ്യാപിച്ചിരിക്കുന്ന തിരുവില്വാമല ഗ്രാമപഞ്ചായത്തിനെ 11 വാർഡുകളായി വിഭജിച്ചിരിക്കുന്നു. 37.94 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകൾ: കിഴക്ക് പെരിങ്ങോട്ടുകുറിശ്ശി, തരൂർ പഞ്ചായത്തുകൾ; പടിഞ്ഞാറും തെക്കും ചീരക്കുഴിപ്പുഴ; വടക്ക് ഭാരതപ്പുഴ. ഭാരതപ്പുഴയുടെ തീരത്തായി പാലക്കാട് ജില്ലയിലെ ലക്കിടിക്ക് എതിർവശത്തായാണു തിരുവില്വാമല സ്ഥിതിചെയ്യുന്നത്. പ്രസിദ്ധമായ വില്വാദ്രിനാഥ ക്ഷേത്രം, ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം, പുനർജനി ഗുഹ തുടങ്ങിയവ ഈ പഞ്ചായത്തിലാണ്.
തൃശൂർ പട്ടണത്തിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കുത്താമ്പുള്ളി, ട്രെൻഡിനൊപ്പം പാരമ്പര്യം നെയ്യുന്ന തറികളിലേക്ക് സഞ്ചാരികളെ ക്ഷണിക്കുന്നു. പരമ്പരാഗത കൈത്തറി നെയ്ത്ത് ഈ ഗ്രാമത്തിൻ്റെ ഭാഗമാണ്.
വാർഡുകൾ
- കുത്താമ്പുള്ളി
- പരക്കോട്ടുപാടം
- കയറമ്പാറ
- കൂടാരംകുന്ന്
- പാമ്പാടി
- കൊല്ല്ലായ്ക്കൽ
- മലേശമംഗലം
- കിഴക്കുംമുറി
- പട്ടിപ്പറമ്പ്
- ഒരലാശ്ശേരി
- പാലയ്ക്കപറമ്പ്
- എരവത്തൊടി
- തിരുവില്ല്വാമല
- മലവട്ടം
- പൂതനക്കര
- ആക്കപറമ്പ്
- കുണ്ടുകാട്
പൊതുസ്ഥാപനങ്ങൾ
- വില്ലേജ് ഓഫീസ്,
- പഞ്ചായത്ത് ഓഫീസ്,
- പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ
- ജന സേവനകേന്ദ്രം
വിദ്യാലയങ്ങൾ
- ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ , തിരുവില്വാമല.
- എ.എൽ.പി സ്കൂൾ എരവത്തൊടി(യു എം എൽ പി സ്കൂൾ തിരുവില്വാമല എന്നതാണ് ശരിയായ പേര്)
- ഗവണ്മെന്റ് എൽ പി സ്കൂൾ തിരുവില്വാമല
- എം.ആർ. എൻ. എം. എൽ. പി. സ്കൂൾ, പട്ടിപ്പറമ്പ്
- എച്.എൽ. പി. സ്കൂൾ,മലേഷമംഗലം
ചിത്രശാല
-
GVHSS Thiruvilwamala
-
TEMPLE Thiruvilwamala
-
Punarjani Cave Thiruvilwamala