"ജി.എൽ.പി.എസ് ചെറുതുരുത്തി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 17: | വരി 17: | ||
* വള്ളത്തോൾ നാരായണമേനോൻ | * വള്ളത്തോൾ നാരായണമേനോൻ | ||
=== ആരാധനാലയങ്ങൾ === |
09:50, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചെറുതുരുത്തി
തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ വള്ളത്തോൾ നഗർ പഞ്ചായത്തിലെ ഒരു
ഗ്രാമമാണ് ചെറുതുരുത്തി .
ഭൂമിശാസ്ത്രം
തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ വള്ളത്തോൾ നഗർ
പഞ്ചായത്തിൽ നിളയുടെ തീരത്തു സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമം .
പ്രധാന പൊതു സ്ഥാപനങ്ങൾ
- കേരള കലാമണ്ഡലം
- വള്ളത്തോൾ മ്യൂസിയം
ശ്രദ്ധേയരായ വ്യക്തികൾ
- വള്ളത്തോൾ നാരായണമേനോൻ