"ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 6: | വരി 6: | ||
== '''ഭൂമിശാസ്ത്രം''' == | == '''ഭൂമിശാസ്ത്രം''' == | ||
കണ്ണൂർ പട്ടണത്തിൽ നിന്നും 20 കിലോമീറ്റർ അകലെയായാണ് മയ്യിൽ സ്ഥിതിചെയ്യുന്നത്. വളപട്ടണം പുഴ ഈ പഞ്ചായത്തിന്റെ ഒരു | കണ്ണൂർ പട്ടണത്തിൽ നിന്നും 20 കിലോമീറ്റർ അകലെയായാണ് മയ്യിൽ സ്ഥിതിചെയ്യുന്നത്.വളപട്ടണം പുഴ ഈ പഞ്ചായത്തിന്റെ ഒരു അതിരാണ്. ഏകദേശം 12 കിലോമീറ്ററോളം നദീതീരം പഞ്ചായത്തിനുണ്ട്. നെല്പാടങ്ങളാൽ സമൃദ്ധമായ ഒരു പ്രദേശമാണിവിടം.. | ||
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | == '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == |
13:21, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
മയ്യിൽ
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുള്ള ഒരു ഗ്രാമപഞ്ചായത്താണ് മയ്യിൽ. കണ്ണൂർ നഗരത്തിൽ നിന്നു 18 കി.മി വടക്കോട്ടായാണ് മയ്യിൽ സ്ഥിതി ചെയ്യുന്നതു.കേരളത്തിലെ പ്രമുഖ തീർത്ഥാടന,ടൂറിസം കേന്ദ്രമായ പറശ്ശിനിക്കടവിൽ നിന്നും പറശ്ശിനിപ്പാലം വഴി 7 കി മീ ദൂരം മാത്രമാണ് മയ്യിൽ പട്ടണത്തിലേക്കുള്ളത്.തളിപ്പറമ്പിൽ നിന്നും 13 കീ.മീ തെക്കു-കിഴക്കായു്ം, മട്ടന്നുരിൽ നിന്നു 20 കി.മി വടക്ക്-പടിഞ്ഞാറായു്ം മയ്യിൽ സ്ഥിതി ചെയ്യുന്നു. 1962 ൽ മയ്യിൽ,കയരള്ം, കണ്ടക്കൈ ഗ്രാമങ്ങളെ കുട്ടിചേർത്താണു മയ്യിൽഗ്രാമപഞ്ചായത്ത് നിലവിൽ വന്നത്.
ഭൂമിശാസ്ത്രം
കണ്ണൂർ പട്ടണത്തിൽ നിന്നും 20 കിലോമീറ്റർ അകലെയായാണ് മയ്യിൽ സ്ഥിതിചെയ്യുന്നത്.വളപട്ടണം പുഴ ഈ പഞ്ചായത്തിന്റെ ഒരു അതിരാണ്. ഏകദേശം 12 കിലോമീറ്ററോളം നദീതീരം പഞ്ചായത്തിനുണ്ട്. നെല്പാടങ്ങളാൽ സമൃദ്ധമായ ഒരു പ്രദേശമാണിവിടം..
പ്രധാന പൊതു സ്ഥാപനങ്ങൾ
- ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ
- കമ്യൂണിറ്റി ഹെൽത്ത് സെൻററ൪ മയ്യിൽ
- യ്യിൽ, കണ്ടക്കൈ, കയരളം, പാവനൂർമൊട്ട, ചെറുപഴശ്ശി, മുല്ലക്കൊടി എന്നിവിടങ്ങളിൽ തപാലോഫീസുകൾ സ്ഥിതി ചെയ്യുന്നു.
ശ്രദ്ധേയരായ വ്യക്തികൾ
- ഇടൂഴി മാധവൻ നമ്പൂതിരി
- എം.എൻ. നമ്പ്യാ൪
ആരാധനാലയങ്ങൾ
- വേളം ശ്രീ മഹാഗണപതി ക്ഷേത്രം
- ചെക്യാട്ട് ശ്രീ ധ൪മ്മശാസ്താ ക്ഷേത്രം
- മയ്യിൽ ടൌൺ ജുമാ മസ്ജിദ്
- നണിയൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
- ആയാർ മുനമ്പ് മഖാം, മുല്ലക്കൊടി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ
- മയ്യിൽ എ.എൽ.പി. സ്കൂൾ
- ഐ.ടി.എം. കോളേജ്,മയ്യിൽ
- ഇൻസ്റ്റിറ്റ്യൂറ്റട്ട് ഓഫ് ടെക്നോളജി,മയ്യിൽ