"ജി.ഡബ്ല്യു.എൽ.പി. എസ് പുറത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 4: | വരി 4: | ||
== ഭൂമിശാസ്‌ത്രം == | == ഭൂമിശാസ്‌ത്രം == | ||
പുറത്തൂർ ഗ്രാമപഞ്ചായത്ത് ജലാശയങ്ങളാൽ ചുറ്റപ്പെട്ടതാണ്. പടിഞ്ഞാറ് അറബിക്കടലും തെക്ക് കിഴക്കും തെക്കും ഭാരതപ്പുഴയുമാണ് ഇതിൻ്റെ അതിരുകൾ . വടക്ക് മംഗലം ഗ്രാമപഞ്ചായത്തും കിഴക്ക് തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തും അതിരുകളുള്ളതാണ് . | പുറത്തൂർ ഗ്രാമപഞ്ചായത്ത് ജലാശയങ്ങളാൽ ചുറ്റപ്പെട്ടതാണ്. പടിഞ്ഞാറ് അറബിക്കടലും തെക്ക് കിഴക്കും തെക്കും ഭാരതപ്പുഴയുമാണ് ഇതിൻ്റെ അതിരുകൾ . വടക്ക് മംഗലം ഗ്രാമപഞ്ചായത്തും കിഴക്ക് തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തും അതിരുകളുള്ളതാണ് . | ||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | |||
* സർക്കാർ ആശുപത്രി ,പുറത്തൂർ | |||
* ഗവണ്മെന്റ് ഹൈസ്കൂൾ ,പുറത്തൂർ |
22:29, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പുറത്തൂർ
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ഒരു മണൽ നിറഞ്ഞ തീരദേശഗ്രാമവും ഒരു ഗ്രാമപഞ്ചായത്തുമാണ് പുറത്തൂർ .
ഭൂമിശാസ്‌ത്രം
പുറത്തൂർ ഗ്രാമപഞ്ചായത്ത് ജലാശയങ്ങളാൽ ചുറ്റപ്പെട്ടതാണ്. പടിഞ്ഞാറ് അറബിക്കടലും തെക്ക് കിഴക്കും തെക്കും ഭാരതപ്പുഴയുമാണ് ഇതിൻ്റെ അതിരുകൾ . വടക്ക് മംഗലം ഗ്രാമപഞ്ചായത്തും കിഴക്ക് തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തും അതിരുകളുള്ളതാണ് .
പ്രധാന പൊതു സ്ഥാപനങ്ങൾ
- സർക്കാർ ആശുപത്രി ,പുറത്തൂർ
- ഗവണ്മെന്റ് ഹൈസ്കൂൾ ,പുറത്തൂർ