"ജി.എൽ.പി.എസ്സ്. കുന്നിക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 15: | വരി 15: | ||
[[പ്രമാണം:1705680472829.jpg|thumb|]] | [[പ്രമാണം:1705680472829.jpg|thumb|]] | ||
* റെയിൽവേ സ്റ്റേഷൻ | * റെയിൽവേ സ്റ്റേഷൻ | ||
* പോസ്റ്റ് ഓഫീസ് | * പോസ്റ്റ് ഓഫീസ് [[പ്രമാണം:40416-POST OFFICE.jpg|thumb|പോസ്റ്റ് ഓഫീസ്]] | ||
* കൃഷി ഓഫീസ് | * കൃഷി ഓഫീസ് | ||
* പോലീസ് സ്റ്റേഷൻ | * പോലീസ് സ്റ്റേഷൻ |
13:49, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ജി. എൽ .പി .എസ് .കുന്നിക്കോട്
കുന്നുകളുടെ നാട് ആയതിനാൽ ഈ നാടിനു കുന്നിക്കോട് എന്ന പേര് വന്നു .
ഭൂമിശാസ്ത്രം
ഇവിടുത്തെ പ്രധാന മലനിരകൾ ആണ്
- പച്ചില മല
- കുളപ്പാറ മല
- മാക്കന്നുർ മല
- മീൻമാതി കുന്നു എന്നിവ
പ്രധാന പൊതു സ്ഥാപനങ്ങൾ
- റെയിൽവേ സ്റ്റേഷൻ
- പോസ്റ്റ് ഓഫീസ്
- കൃഷി ഓഫീസ്
- പോലീസ് സ്റ്റേഷൻ
- കുടുംബ ആരോഗ്യ കേന്ദ്രം
- മൃഗാശുപത്രി
- പഞ്ചായത്ത് ഓഫീസ്
ശ്രദ്ധേയരായ വ്യക്തികൾ
- പി രാമചന്ദ്രൻ നായർ (മാമി സാർ)
- ഡോ .ബഷീർ
- മൊയ്ദീൻ കുഞ്ഞി ലബ്ബ
- മേലില ശ്രീകണ്ഠൻ നായർ
- ബൈജു മേലില
- ഡോ .മീര (പി .എച്. ഡി )
ആരാധനാലയങ്ങൾ
- ആവണീശ്വരം മഹാ ദേവ ക്ഷേത്രം
- കടുമംഗലം മഹാദേവ ക്ഷേത്രം.
- ആവണീശ്വരം മുസ്ലിം ജമാ അത്ത്
- കുന്നിക്കോട് മുസ്ലിം ജമാ അത്ത്
- കത്തോലിക്ക ചർച്
- കിടങ്ങേൽ ദേവി ക്ഷേത്രം
- പച്ചില പള്ളി
- സെന്റ് . മെരിസ് ഓർത്തഡോൿസ് ചർച്ച്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എൽ പി എസ് വിളക്കുടി
- ജി ഡബ്ല്യൂ എൽ പി എസ് ആവണീശ്വരം
- ബി.എഡ് കോളജ്
- ഡി ബി യു പി എസ് വിളക്കുടി
- എ പി പി എം വി എച്ച് എസ് എസ് ആവണീശ്വരം
- പി ആർ എൻ എം പബ്ലിക് സ്കൂൾ കുന്നിക്കോട്