"ജി.എച്ച്. എസ്.എസ്. നിറമരുതൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 15: | വരി 15: | ||
=== <u>ആരാധനാലയങ്ങൾ</u> === | === <u>ആരാധനാലയങ്ങൾ</u> === | ||
* അയ്യപ്പൻകാവ് ക്ഷേത്രം | |||
* ശ്രീ കോടൻചേരി മഹാവിഷ്ണു ക്ഷേത്രം | |||
=== <u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u> === | === <u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u> === | ||
15:20, 13 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
നിറമരുതൂർ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ താനൂർ ബ്ളോക്കിലാണ് 9.20 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള നിറമരുതൂർ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത് 2000 ഒക്ടോബർ 2-ന് ആണ്. ഈ ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളുണ്ട്. കിഴക്ക് - തിരൂർ മുൻസിപാലിറ്റി. പടിഞ്ഞാറ് –അറബി കടൽ തെക്ക് - വെട്ടം ഗ്രാമപഞ്ചായത്ത്, തിരൂർ മുനിസിപ്പാലിറ്റി എന്നിവ വടക്ക് – താനാളൂർ ഗ്രാമപഞ്ചായത്ത്ന
പ്രധാനപ്പെട്ട പൊതുസ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ് -നിറമരുതൂർ
- കൃഷിഭവൻ
- വില്ലേജ് ഓഫീസ്
ശ്രദ്ധേയരായ വ്യക്തികൾ
ആരാധനാലയങ്ങൾ
- അയ്യപ്പൻകാവ് ക്ഷേത്രം
- ശ്രീ കോടൻചേരി മഹാവിഷ്ണു ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ

- ജിഎച്ച്എസ്എസ് നിറമരുതൂർ
- ജിയുപിഎസ് നിറമരുതൂർ
- എഎംയുപിഎസ് ജ്ഞാനപ്രഭ
- എഎംഎൽപിഎസ് കോരങ്ങത്ത്
- എഎംഎൽപിഎസ് പത്തംമ്പാട്
- എഎംഎൽപിഎസ് വള്ളിക്കാഞ്ഞിരം