"ഗവ.എൽ പി എസ് ചെങ്ങമനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Meenuhari97 (സംവാദം | സംഭാവനകൾ)
Meenuhari97 (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
==== നദികൾ ====
==== നദികൾ ====
പെരിയാറിന്റെ ഒരു കൈവഴി ഈ പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറു വശത്തുകൂടി ഒഴുകുന്നു. പൊതുവേ സമതലപ്രകൃതമായ ഈ പഞ്ചായത്തു പ്രദേശത്തെ ചുറ്റിയൊഴുകുന്ന പറമ്പയം-ചെങ്ങൽതോടും അതിനോടു ബന്ധപ്പെടുന്ന മറ്റു ചെറുതോടുകളും ഈ പഞ്ചായത്തിന്റെ സുപ്രധാന ജല സ്രോതസ്സുകളാണ്. പെരിയാറിന്റെ തുരുത്തുകളിൽ പെട്ട പ്രകൃതി രമണീയമായ കണ്ടൻ തുരുത്ത് ചെങ്ങമനാടിൽ ഉൾപെടുന്നു.

== പ്രധാന പൊതു സ്ഥാപനങ്ങൾ ==
* പോലീസ് സ്റ്റേഷൻ, ചെങ്ങമനാട്
* പോസ്റ്റ്‌ ഓഫീസ്
* ജി.എച്ച്. എസ്. എസ് ചെങ്ങമനാട്
* കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ചെങ്ങമനാട്
"https://schoolwiki.in/ഗവ.എൽ_പി_എസ്_ചെങ്ങമനാട്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്