"ജി എം യു പി സ്ക്കൂൾ ഏഴോം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 1: | വരി 1: | ||
== '''ഏഴോം''' == | == '''ഏഴോം''' == | ||
കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി ബ്ലോക്കിലെ ഒരു പ്രദേശമാണ് ഏഴോം.ഏഴ് അമ്പലങ്ങളിൽ ഓം എന്നെഴുതിയ നാടാണ് ഏഴോം എന്ന് ചില ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്. | കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി ബ്ലോക്കിലെ ഒരു പ്രദേശമാണ് ഏഴോം.ഏഴ് അമ്പലങ്ങളിൽ ഓം എന്നെഴുതിയ നാടാണ് ഏഴോം എന്ന് ചില ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്.ഇന്ത്യയിലെ | ||
ആദ്യത്തെ സമ്പൂർണ്ണ സാക്ഷരത നേടിയ പഞ്ചായത്താണ് ഏഴോം. | |||
=== • ഭൂമിശാസ്ത്രം === | === • ഭൂമിശാസ്ത്രം === | ||
19:57, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഏഴോം
കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി ബ്ലോക്കിലെ ഒരു പ്രദേശമാണ് ഏഴോം.ഏഴ് അമ്പലങ്ങളിൽ ഓം എന്നെഴുതിയ നാടാണ് ഏഴോം എന്ന് ചില ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്.ഇന്ത്യയിലെ
ആദ്യത്തെ സമ്പൂർണ്ണ സാക്ഷരത നേടിയ പഞ്ചായത്താണ് ഏഴോം.
• ഭൂമിശാസ്ത്രം
തളിപ്പറമ്പ് നഗരസഭയിലെ കുപ്പം മുതൽ മാടായി പഞ്ചായത്തിലെ പഴയങ്ങാടി വരെയുളള പ്രദേശമാണ് ഏഴോം.
• പ്രധാന പൊതു സ്ഥാപനങ്ങൾ
- ഏഴോം പഞ്ചായത്ത്
- ഏഴോം സർവ്വീസ് സഹകരണ ബാങ്ക്
- കണ്ണോം പി എച്ച് സി
• വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി.എച്ച്.എസ്.എസ്. കൊട്ടില
- ജി.എൻ.യു.പി.എസ് .നരിക്കോട്
• ശ്രദ്ധേയരായ വ്യക്തികൾ
•കണ്ടൽക്കാടുകളുടെ സംരക്ഷകനായ കല്ലേൻ പൊക്കുടൻ ഈ ഗ്രാമക്കാരനാണ്.