ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം യു പി സ്ക്കൂൾ ഏഴോം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Roshnakp (സംവാദം | സംഭാവനകൾ)
Roshnakp (സംവാദം | സംഭാവനകൾ)
വരി 16: വരി 16:


=== • ശ്രദ്ധേയരായ വ്യക്തികൾ ===
=== • ശ്രദ്ധേയരായ വ്യക്തികൾ ===
•കണ്ടൽക്കാടുകളുടെ സംരക്ഷകനായ കല്ലേൻ പൊക്കുടൻ ഈ ഗ്രാമക്കാരനാണ്.
•കണ്ടൽക്കാടുകളുടെ സംരക്ഷകനായ '''''കല്ലേൻ പൊക്കുടൻ''''' ഈ ഗ്രാമക്കാരനാണ്.

18:42, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഏഴോം

കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി ബ്ലോക്കിലെ ഒരു പ്രദേശമാണ് ഏഴോം.ഏഴ് അമ്പലങ്ങളിൽ ഓം എന്നെഴുതിയ നാടാണ് ഏഴോം എന്ന് ചില ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്.

• ഭൂമിശാസ്ത്രം

തളിപ്പറമ്പ് നഗരസഭയിലെ കുപ്പം മുതൽ മാടായി പ‍ഞ്ചായത്തിലെ പഴയങ്ങാടി വരെയുളള പ്രദേശമാണ് ഏഴോം.

• പ്രധാന പൊതു സ്ഥാപനങ്ങൾ

  • ഏഴോം പഞ്ചായത്ത്
  • ഏഴോം സർവ്വീസ് സഹകരണ ബാങ്ക്

• വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി.എച്ച്.എസ്.എസ്. കൊട്ടില
  • ജി.എൻ.യു.പി.എസ് .നരിക്കോട്

• ശ്രദ്ധേയരായ വ്യക്തികൾ

•കണ്ടൽക്കാടുകളുടെ സംരക്ഷകനായ കല്ലേൻ പൊക്കുടൻ ഈ ഗ്രാമക്കാരനാണ്.