"ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
=== പെരുമ്പടപ്പ ഈസ്റ്റ് യൂ പി സ്കൂൾ ,കണ്ണംപുള്ളിപ്പുറം ,ചെന്ത്രാപ്പിന്നി /എന്റെ ഗ്രാമം === | ==== പെരുമ്പടപ്പ ഈസ്റ്റ് യൂ പി സ്കൂൾ ,കണ്ണംപുള്ളിപ്പുറം ,ചെന്ത്രാപ്പിന്നി /എന്റെ ഗ്രാമം ==== | ||
തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നിയിൽ എടത്തിരുത്തി പഞ്ചായത്തിൽ 14 വാർഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. | തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നിയിൽ എടത്തിരുത്തി പഞ്ചായത്തിൽ 14 വാർഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ എടത്തിരുത്തി പഞ്ചായത്തിൽ പെട്ട ഒരു ഗ്രാമമാണ് '''ചെന്ത്രാപ്പിന്നി'''. എടത്തിരുത്തി കൈപ്പമംഗലം ഗ്രാമപഞ്ചായത്തുകളുടെ അതിരിലാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. കൂരിക്കുഴി, ചാമക്കാല, എടത്തിരുത്തി, ചെന്ത്രാപ്പിന്നി ഈസ്റ്റ്, ഹലുവത്തെരുവ്, സി.വി സെൻറർ, ചിറക്കൽ തുടങ്ങിയ സമീപ പ്രദേശങ്ങളാണ്.കൊടുങ്ങല്ലൂർ - ഗുരുവായൂർ റോഡിൽ, കൊടുങ്ങല്ലൂരിൽ നിന്നും 17 കിലോമീറ്റർ വടക്കു മാറിയാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. ദേശീയപാത 17 ചെന്ത്രാപ്പിന്നിയിലൂടെ കടന്നുപോകുന്നുണ്ട്. | തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ എടത്തിരുത്തി പഞ്ചായത്തിൽ പെട്ട ഒരു ഗ്രാമമാണ് '''ചെന്ത്രാപ്പിന്നി'''. എടത്തിരുത്തി കൈപ്പമംഗലം ഗ്രാമപഞ്ചായത്തുകളുടെ അതിരിലാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. കൂരിക്കുഴി, ചാമക്കാല, എടത്തിരുത്തി, ചെന്ത്രാപ്പിന്നി ഈസ്റ്റ്, ഹലുവത്തെരുവ്, സി.വി സെൻറർ, ചിറക്കൽ തുടങ്ങിയ സമീപ പ്രദേശങ്ങളാണ്.കൊടുങ്ങല്ലൂർ - ഗുരുവായൂർ റോഡിൽ, കൊടുങ്ങല്ലൂരിൽ നിന്നും 17 കിലോമീറ്റർ വടക്കു മാറിയാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. ദേശീയപാത 17 ചെന്ത്രാപ്പിന്നിയിലൂടെ കടന്നുപോകുന്നുണ്ട്. | ||
പ്രധാന ആകർഷണങ്ങൾ | '''<big>പ്രധാന ആകർഷണങ്ങൾ</big>''' | ||
** ശ്രീനാരായണ വായനശാല | ** ശ്രീനാരായണ വായനശാല | ||
| വരി 19: | വരി 19: | ||
** നടുലുവീട്ടിൽ റിസോർട്ട്സ് | ** നടുലുവീട്ടിൽ റിസോർട്ട്സ് | ||
** വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനം | ** വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനം | ||
'''<big>പ്രമുഖ വ്യക്തികൾ</big>''' | |||
** അമ്പിളി (സിനിമ സംവിധായകൻ) | |||
** കെ.ബി മധു (സിനിമ സംവിധായകൻ) | |||
** അബ്ദുൽ ചെന്ത്രാപ്പിന്നി (തിരക്കഥാകൃത്ത്) | |||
** സുഭാഷ് ദാസ് ചെന്ത്രാപ്പിന്നി (നാടക നടൻ) | |||
** ശ്യാം ധർമ്മൻ (സംഗീത സംവിധായകൻ) | |||
** കെ. രഘുനന്ദനൻ ( രഘു മാഷ് - കവി, പ്രഭാഷകൻ, സിനിമ പ്രവർത്തകൻ ) | |||
** നാട്ടിക ശിവറാം (P U ശിവരാമൻ മാസ്റ്റർ, ചലച്ചിത്ര-നാടക അഭിനേതാവ്,ഗാന രചയിതാവ്.ഗവൺമെൻ്റ് ഹൈ സ്കൂൾ അധ്യാപകൻ.1945-2018) | |||