"എ.എം.എൽ.പി.എസ്. കറുകത്തിരുത്തി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→കറുകത്തിരുത്തി) |
(ചെ.) (→കറുകത്തിരുത്തി) |
||
വരി 7: | വരി 7: | ||
* N I M '''കറുകത്തിരുത്തി''' | * N I M '''കറുകത്തിരുത്തി''' | ||
* പാസഞ്ചർ പാലം അങ്കണവാടി | * പാസഞ്ചർ പാലം അങ്കണവാടി | ||
== ഭൂമിശാസ്ത്രം == | |||
മുന്നൂറോളം വീടുകളുള്ള ഒരു ഗ്രാമപ്രദേശമാണിത് .അറബിക്കടലിനോട് 4 കിലോമീറ്റര്‍ അടുത്ത് സ്ഥിതി ചെയ്യുന്നു. ചെറിയ പാടങ്ങളും കൃഷിയിടങ്ങളും കുളങ്ങളും കാണപ്പെടുന്നു . |
16:56, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കറുകത്തിരുത്തി
മലപ്പുറം ജില്ലയിലെ പൊന്നാനി മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കറുകത്തിരുത്തി. പുത്തൻപള്ളി ,പുറങ്ങു് ,ബസ് സ്റ്റാൻഡ് എന്നിങ്ങനെയുള്ള സ്ഥലങ്ങളിലേക്കെല്ലാം പാതകളുള്ള ഒരു കുഞ്ഞു ഗ്രാമമാണിത് .കൊല്ലൻപടി ,വളവ് ,ചുവന്ന റോഡ് തുടങ്ങിയ സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്നു . പൊന്നാനി മുനിസിപ്പാലിറ്റിയിലെ 19,20,21,22,23 എന്നിങ്ങനെ അഞ്ചോ ആറോ വാർഡുകൾ ഉൾകൊള്ളുന്ന പ്രദേശമാണിത് .
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- A M L P S കറുകത്തിരുത്തി
- N I M കറുകത്തിരുത്തി
- പാസഞ്ചർ പാലം അങ്കണവാടി
ഭൂമിശാസ്ത്രം
മുന്നൂറോളം വീടുകളുള്ള ഒരു ഗ്രാമപ്രദേശമാണിത് .അറബിക്കടലിനോട് 4 കിലോമീറ്റര്‍ അടുത്ത് സ്ഥിതി ചെയ്യുന്നു. ചെറിയ പാടങ്ങളും കൃഷിയിടങ്ങളും കുളങ്ങളും കാണപ്പെടുന്നു .