"ജി.യു.പി.എസ്. കോട്ടക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 12: വരി 12:
* പ്രവർത്തി പരിചയ പരിശീലനം
* പ്രവർത്തി പരിചയ പരിശീലനം
* കായിക പരിശീലനം
* കായിക പരിശീലനം
പാവനാടക പരിശീലനംജി.യു.പി.എസ്. കോട്ടക്കൽവിലാസം നായാടിപ്പാറ - കോട്ടക്കൽ  ജി . യ‍ു . പി . സ്‍ക‍ൂൾ കോട്ടക്കൽ , കോട്ടക്കൽ പി.ഒ. , 676503 സ്ഥാപിതം1889വിവരങ്ങൾഫോൺ0483 2745952ഇമെയിൽkklgups@gmail.comകോഡുകൾസ്കൂൾ കോഡ്[[18475]] (സമേതം)യുഡൈസ് കോഡ്32051400401വിക്കിഡാറ്റQ64564872വിദ്യാഭ്യാസ ഭരണസംവിധാനംറവന്യൂ ജില്ല[[മലപ്പുറം]]<nowiki/>വിദ്യാഭ്യാസ ജില്ല [[ഡിഇഒ മലപ്പുറം|മലപ്പുറം]]<nowiki/>ഉപജില്ല [[മലപ്പുറം/എഇഒ മലപ്പുറം|മലപ്പുറം]]<nowiki/>ഭരണസംവിധാനംലോകസഭാമണ്ഡലംപൊന്നാനിനിയമസഭാമണ്ഡലംകോട്ടക്കൽതാലൂക്ക്തിരൂർതദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,കോട്ടക്കൽവാർഡ്7സ്കൂൾ ഭരണ വിഭാഗംസ്കൂൾ ഭരണ വിഭാഗംസർക്കാർസ്കൂൾ വിഭാഗംപൊതുവിദ്യാലയംപഠന വിഭാഗങ്ങൾ എൽ.പി  യു.പി സ്കൂൾ തലം1 മുതൽ 7 വരെമാദ്ധ്യമംമലയാളം, ഇംഗ്ലീഷ്                       '''പ്രശസ്ത വ്യക്തികൾ'''  
പാവനാടക പരിശീലനംജി.യു.പി.എസ്. കോട്ടക്കൽവിലാസം നായാടിപ്പാറ - കോട്ടക്കൽ  ജി . യ‍ു . പി . സ്‍ക‍ൂൾ കോട്ടക്കൽ , കോട്ടക്കൽ പി.ഒ. , 676503 സ്ഥാപിതം1889വിവരങ്ങൾഫോൺ0483 2745952ഇമെയിൽkklgups@gmail.comകോഡുകൾസ്കൂൾ കോഡ്[[18475]] (സമേതം)യുഡൈസ് കോഡ്32051400401വിക്കിഡാറ്റQ64564872വിദ്യാഭ്യാസ ഭരണസംവിധാനംറവന്യൂ ജില്ല[[മലപ്പുറം]]<nowiki/>വിദ്യാഭ്യാസ ജില്ല [[ഡിഇഒ മലപ്പുറം|മലപ്പുറം]]<nowiki/>ഉപജില്ല [[മലപ്പുറം/എഇഒ മലപ്പുറം|മലപ്പുറം]]<nowiki/>ഭരണസംവിധാനംലോകസഭാമണ്ഡലംപൊന്നാനിനിയമസഭാമണ്ഡലംകോട്ടക്കൽതാലൂക്ക്തിരൂർതദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,കോട്ടക്കൽവാർഡ്7സ്കൂൾ ഭരണ വിഭാഗംസ്കൂൾ ഭരണ വിഭാഗംസർക്കാർസ്കൂൾ വിഭാഗംപൊതുവിദ്യാലയംപഠന വിഭാഗങ്ങൾ എൽ.പി  യു.പി സ്കൂൾ തലം1 മുതൽ 7 വരെമാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
 
'''പ്രശസ്ത വ്യക്തികൾ'''  


* വൈദ്യരത്നം  പി .എസ് .വാര്യർ  
* വൈദ്യരത്നം  പി .എസ് .വാര്യർ  

16:38, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

നായാടിപ്പാറ

നായാടിപ്പാറ മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് നായാടിപ്പാറ [[

ചരിത്രം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമാണ് ഔപചാരിക വിദ്യാഭ്യാസത്തിന് കോട്ടയ്‌ക്കലിൽ തുടക്കം കുറിക്കുന്നത്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ,വൈദ്യരത്നം പി.എസ്.വാരിയർ,കവികുല ഗുരു പി.വി.കൃഷ്‌ണ വാരിയർ,ഡപ്യൂട്ടി കലക്‌‍ടറും സാമൂതിരിപ്പാടിന്റെ മകനുമായ രാമച്ചൻ നെടുങ്ങാടി തു‍ടങ്ങിയ പ്രഗൽഭരായ വ്യക്തികൾ കോട്ട‌യ്‌ക്കൽ സാഹിത്യ സാംസ്‌കാരിക രംഗത്ത് തിളങ്ങി നിന്നിരുന്ന കാലം. ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യം ബോധ്യപ്പെട്ടപ്പോഴാണ് ചാലിയത്തെരുവിൽ (ഇന്നത്തെ കോട്ടപ്പടി) ഒരു പ്രാഥമിക വിദ്യാലയം സ്‌ഥാപിക്കുന്നത്. 1887 – കളവളപ്പിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് തു‍ടക്കം കുറിച്ചത് തലച്ചല രാമൻ നായരും ചെറുവശ്ശേരി കോവുണ്ണി നെടുങ്ങാടിയുമായിരുന്നു. പിന്നീട് സ്‌കൂൾ വിപുലീകരിച്ച് നായാടിപ്പാറയിലേക്ക് മാറ്റി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നാടകസംഘം
  • പ്രവർത്തി പരിചയ പരിശീലനം
  • കായിക പരിശീലനം

പാവനാടക പരിശീലനംജി.യു.പി.എസ്. കോട്ടക്കൽവിലാസം നായാടിപ്പാറ - കോട്ടക്കൽ ജി . യ‍ു . പി . സ്‍ക‍ൂൾ കോട്ടക്കൽ , കോട്ടക്കൽ പി.ഒ. , 676503 സ്ഥാപിതം1889വിവരങ്ങൾഫോൺ0483 2745952ഇമെയിൽkklgups@gmail.comകോഡുകൾസ്കൂൾ കോഡ്18475 (സമേതം)യുഡൈസ് കോഡ്32051400401വിക്കിഡാറ്റQ64564872വിദ്യാഭ്യാസ ഭരണസംവിധാനംറവന്യൂ ജില്ലമലപ്പുറംവിദ്യാഭ്യാസ ജില്ല മലപ്പുറംഉപജില്ല മലപ്പുറംഭരണസംവിധാനംലോകസഭാമണ്ഡലംപൊന്നാനിനിയമസഭാമണ്ഡലംകോട്ടക്കൽതാലൂക്ക്തിരൂർതദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,കോട്ടക്കൽവാർഡ്7സ്കൂൾ ഭരണ വിഭാഗംസ്കൂൾ ഭരണ വിഭാഗംസർക്കാർസ്കൂൾ വിഭാഗംപൊതുവിദ്യാലയംപഠന വിഭാഗങ്ങൾ എൽ.പി യു.പി സ്കൂൾ തലം1 മുതൽ 7 വരെമാദ്ധ്യമംമലയാളം, ഇംഗ്ലീഷ്

പ്രശസ്ത വ്യക്തികൾ

  • വൈദ്യരത്നം  പി .എസ് .വാര്യർ
  • കോട്ടക്കൽ  ശിവരാമൻ
  • സച്ചിൻ വാര്യർ
  • കോട്ടക്കൽ മധു
  • എം എ  വെള്ളോടി
  • പി വി കുട്ടിക്കൃഷ്ണ വാര്യർ
  • യു എ ബീരാൻ സാഹിബ്
  • ഡോ  പി കെ വാര്യർ
  • കെ സി  മനോരമ തമ്പുരാട്ടി