"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' 'എസ് എസ് എം എച്ച് എസ് എടക്കഴിയൂർ'' തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിലുള്ള പുന്നയൂർ ഗ്രാമ പഞ്ചായത്തിലെ എടക്കഴിയൂരാണ് എസ്.എസ്.എം.വി.എച്ച്.എസ് എന്ന സീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:


തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിലുള്ള പുന്നയൂർ ഗ്രാമ പഞ്ചായത്തിലെ എടക്കഴിയൂരാണ് എസ്.എസ്.എം.വി.എച്ച്.എസ് എന്ന സീതിസാഹിബ് മെമ്മോറിയൽ വൊക്കേഷ്ണൽ ഹയർ സെക്കണ്ടരി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഡിപ്പു സുല്ത്താനൻ റോഡിന്റെ പടിഞ്ഞാറു വശത്താണ് ഈ സ്കൂൾ നില കൊള്ളുന്നത്.ഊര് എന്ന പദം പേരിനൊപ്പം വന്നു ഭവിച്ചത്. അറബിക്കടലും കനോലികനാലും ബന്ധപ്പെടുത്തി ഒരു ആഴി ഉണ്ടായിരുന്നതായും ഇവിടേക്ക് ചതുപ്പു നിലങ്ങളോട് ചേര്ന്നന ഒരു വാസസ്ഥലം പുരാതന കാലത്ത് ഉണ്ടായിരുന്നു എന്നും അതിൽ നിന്നാണ് ഇടയ്ക്ക് കിടക്കുന്ന ഊര് എന്നര്ത്ഥം വരുന്ന ഇടക്കഴിയൂർ ഉണ്ടായതെന്നും പിന്നീട് അത് എടക്കഴിയൂരായി എന്നാണ് ചരിത്രം.
തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിലുള്ള പുന്നയൂർ ഗ്രാമ പഞ്ചായത്തിലെ എടക്കഴിയൂരാണ് എസ്.എസ്.എം.വി.എച്ച്.എസ് എന്ന സീതിസാഹിബ് മെമ്മോറിയൽ വൊക്കേഷ്ണൽ ഹയർ സെക്കണ്ടരി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഡിപ്പു സുല്ത്താനൻ റോഡിന്റെ പടിഞ്ഞാറു വശത്താണ് ഈ സ്കൂൾ നില കൊള്ളുന്നത്.ഊര് എന്ന പദം പേരിനൊപ്പം വന്നു ഭവിച്ചത്. അറബിക്കടലും കനോലികനാലും ബന്ധപ്പെടുത്തി ഒരു ആഴി ഉണ്ടായിരുന്നതായും ഇവിടേക്ക് ചതുപ്പു നിലങ്ങളോട് ചേര്ന്നന ഒരു വാസസ്ഥലം പുരാതന കാലത്ത് ഉണ്ടായിരുന്നു എന്നും അതിൽ നിന്നാണ് ഇടയ്ക്ക് കിടക്കുന്ന ഊര് എന്നര്ത്ഥം വരുന്ന ഇടക്കഴിയൂർ ഉണ്ടായതെന്നും പിന്നീട് അത് എടക്കഴിയൂരായി എന്നാണ് ചരിത്രം.
1848 ൽ കനോലികനാൽ പണികഴിപ്പിച്ചത് അന്നത്തെ മലബാർ കളക്ടറായിരുന്ന കനോലി സായിപ്പ് ആണ്. എടക്കഴിയൂരിലൂടെ കടന്നു പോകുന്ന ഡിപ്പുസുല്ത്താ ൻ റോഡിൽ ആദ്യമായി ബസ്സ് യാത്ര ആരംഭിച്ചത് സഖാവ് ഇംബിച്ചിബാവ ട്രാന്സ്പോപര്ട്ട്ു മന്ത്രി ആയിരുന്ന കാലത്താണ്. പുരാതനകാലത്ത് ഇവിടെ മുഖ്യതൊഴിൽ മത്സ്യബന്ധനവും അനുബന്ധ വ്യവസായവും ആയിരുന്നതിനാൽ വിദ്യഭ്യാസത്തിന് പ്രാധാന്യം വളരെ കുറവായി കാണപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ അറേബ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും അതിനോടനുബന്ധിച്ചുണ്ടായ സാംബത്തിക മുന്നേറ്റവും വിദ്യഭ്യസത്തിന്റെ ആവശ്യകതയിലേക്ക് ഇവിടുത്തുകാരെ ആകര്ഷിനച്ചു.
1848 ൽ കനോലികനാൽ പണികഴിപ്പിച്ചത് അന്നത്തെ മലബാർ കളക്ടറായിരുന്ന കനോലി സായിപ്പ് ആണ്. എടക്കഴിയൂരിലൂടെ കടന്നു പോകുന്ന ഡിപ്പുസുല്ത്താ ൻ റോഡിൽ ആദ്യമായി ബസ്സ് യാത്ര ആരംഭിച്ചത് സഖാവ് ഇംബിച്ചിബാവ ട്രാന്സ്പോപര്ട്ട്ു മന്ത്രി ആയിരുന്ന കാലത്താണ്. പുരാതനകാലത്ത് ഇവിടെ മുഖ്യതൊഴിൽ മത്സ്യബന്ധനവും അനുബന്ധ വ്യവസായവും ആയിരുന്നതിനാൽ വിദ്യഭ്യാസത്തിന് പ്രാധാന്യം വളരെ കുറവായി കാണപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ അറേബ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും അതിനോടനുബന്ധിച്ചുണ്ടായ സാംബത്തിക മുന്നേറ്റവും വിദ്യഭ്യസത്തിന്റെ ആവശ്യകതയിലേക്ക് ഇവിടുത്തുകാരെ ആകര്ഷിനച്ചു.കടലോര ഗ്രാമമായ എടക്കഴിയൂരിന്റെ പിന്നോക്കാവസ്ഥ നേരിട്ട് മനസ്സിലാക്കിയ അന്നത്തെ വിദ്യഭ്യാസ മന്ത്രിയായിരുന്ന ബഹുമാനപ്പെട്ട സി.എച്ച് മുഹമ്മദ്കോയ സാഹിബാണ് ഈ സ്കൂൾ സ്ഥാപിക്കുന്നതിന് അനുവാദം നല്കിമയത്. കേരള നിയമസ്പീക്കർ ആയിഭരുന്ന സീതിസാഹിബിന്റെ ഓര്മപക്കായിട്ടാണ് ഈ പേര് നല്കിയയിട്ടുള്ളത്.

16:26, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

       'എസ് എസ് എം എച്ച് എസ് എടക്കഴിയൂർ

തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിലുള്ള പുന്നയൂർ ഗ്രാമ പഞ്ചായത്തിലെ എടക്കഴിയൂരാണ് എസ്.എസ്.എം.വി.എച്ച്.എസ് എന്ന സീതിസാഹിബ് മെമ്മോറിയൽ വൊക്കേഷ്ണൽ ഹയർ സെക്കണ്ടരി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഡിപ്പു സുല്ത്താനൻ റോഡിന്റെ പടിഞ്ഞാറു വശത്താണ് ഈ സ്കൂൾ നില കൊള്ളുന്നത്.ഊര് എന്ന പദം പേരിനൊപ്പം വന്നു ഭവിച്ചത്. അറബിക്കടലും കനോലികനാലും ബന്ധപ്പെടുത്തി ഒരു ആഴി ഉണ്ടായിരുന്നതായും ഇവിടേക്ക് ചതുപ്പു നിലങ്ങളോട് ചേര്ന്നന ഒരു വാസസ്ഥലം പുരാതന കാലത്ത് ഉണ്ടായിരുന്നു എന്നും അതിൽ നിന്നാണ് ഇടയ്ക്ക് കിടക്കുന്ന ഊര് എന്നര്ത്ഥം വരുന്ന ഇടക്കഴിയൂർ ഉണ്ടായതെന്നും പിന്നീട് അത് എടക്കഴിയൂരായി എന്നാണ് ചരിത്രം. 1848 ൽ കനോലികനാൽ പണികഴിപ്പിച്ചത് അന്നത്തെ മലബാർ കളക്ടറായിരുന്ന കനോലി സായിപ്പ് ആണ്. എടക്കഴിയൂരിലൂടെ കടന്നു പോകുന്ന ഡിപ്പുസുല്ത്താ ൻ റോഡിൽ ആദ്യമായി ബസ്സ് യാത്ര ആരംഭിച്ചത് സഖാവ് ഇംബിച്ചിബാവ ട്രാന്സ്പോപര്ട്ട്ു മന്ത്രി ആയിരുന്ന കാലത്താണ്. പുരാതനകാലത്ത് ഇവിടെ മുഖ്യതൊഴിൽ മത്സ്യബന്ധനവും അനുബന്ധ വ്യവസായവും ആയിരുന്നതിനാൽ വിദ്യഭ്യാസത്തിന് പ്രാധാന്യം വളരെ കുറവായി കാണപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ അറേബ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും അതിനോടനുബന്ധിച്ചുണ്ടായ സാംബത്തിക മുന്നേറ്റവും വിദ്യഭ്യസത്തിന്റെ ആവശ്യകതയിലേക്ക് ഇവിടുത്തുകാരെ ആകര്ഷിനച്ചു.കടലോര ഗ്രാമമായ എടക്കഴിയൂരിന്റെ പിന്നോക്കാവസ്ഥ നേരിട്ട് മനസ്സിലാക്കിയ അന്നത്തെ വിദ്യഭ്യാസ മന്ത്രിയായിരുന്ന ബഹുമാനപ്പെട്ട സി.എച്ച് മുഹമ്മദ്കോയ സാഹിബാണ് ഈ സ്കൂൾ സ്ഥാപിക്കുന്നതിന് അനുവാദം നല്കിമയത്. കേരള നിയമസ്പീക്കർ ആയിഭരുന്ന സീതിസാഹിബിന്റെ ഓര്മപക്കായിട്ടാണ് ഈ പേര് നല്കിയയിട്ടുള്ളത്.