"ജി.എച്ച്.എസ്.എസ്. പൈവളികെ നഗർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 4: | വരി 4: | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
ഉപ്പള-ബായാർ-കന്യാന റോഡ് പൈവളികെയെ ഉപ്പള ടൗണുമായും ദേശീയ പാത 66-മായും ബന്ധിപ്പിക്കുന്നു. പൈവളികെ ഗ്രാമപഞ്ചായത്തിൽ 5 റവന്യൂ വില്ലേജുകളുണ്ട്. പൈവളികെ, ബായാർ, ചിപ്പാർ, കുടൽമർക്കാല, ബാഡൂർ. | ഉപ്പള-ബായാർ-കന്യാന റോഡ് പൈവളികെയെ ഉപ്പള ടൗണുമായും ദേശീയ പാത 66-മായും ബന്ധിപ്പിക്കുന്നു. പൈവളികെ ഗ്രാമപഞ്ചായത്തിൽ 5 റവന്യൂ വില്ലേജുകളുണ്ട്. പൈവളികെ, ബായാർ, ചിപ്പാർ, കുടൽമർക്കാല, ബാഡൂർ. | ||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
ജി എച് എസ് എസ് പൈവളികെ നഗർ | |||
ജി എച് എസ് എസ് പൈവളികെ | |||
ജി എൽ പി എസ് കയർകട്ടെ | |||
== പ്രധാന പൊതുസ്ഥാപനങ്ങൾ == | == പ്രധാന പൊതുസ്ഥാപനങ്ങൾ == | ||
വില്ലേജ് ഓഫീസ് പൈവളികെ | |||
കാനറാ ബാങ്ക് | |||
പഞ്ചായത് ഓഫീസ് | |||
== ആരാധനാലയങ്ങൾ == | |||
പൈവളികെ ജുമാ മസ്ജിദ് | |||
ചിപ്പാർ ശ്രീ വിഷ്ണു മൂർത്തി ക്ഷേത്രം | |||
15:19, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പൈവളികെ
കാസറഗോഡ് ജില്ലയിലെ കാസറഗോഡ് താലൂക്കിലെ ഒരു വില്ലേജാണ് പൈവളികെ. മംഗലാപുരം സിറ്റിയിൽ നിന്നും തെക്കോട്ട് 40 km മാറിയും ഉപ്പള ടൗണിൽ നിന്ന് കിഴക്കോട്ട് 11 km മാറിയും പൈവളികെ സ്ഥിതി ചെയ്യുന്നു.
ഭൂമിശാസ്ത്രം
ഉപ്പള-ബായാർ-കന്യാന റോഡ് പൈവളികെയെ ഉപ്പള ടൗണുമായും ദേശീയ പാത 66-മായും ബന്ധിപ്പിക്കുന്നു. പൈവളികെ ഗ്രാമപഞ്ചായത്തിൽ 5 റവന്യൂ വില്ലേജുകളുണ്ട്. പൈവളികെ, ബായാർ, ചിപ്പാർ, കുടൽമർക്കാല, ബാഡൂർ.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ജി എച് എസ് എസ് പൈവളികെ നഗർ
ജി എച് എസ് എസ് പൈവളികെ
ജി എൽ പി എസ് കയർകട്ടെ
പ്രധാന പൊതുസ്ഥാപനങ്ങൾ
വില്ലേജ് ഓഫീസ് പൈവളികെ
കാനറാ ബാങ്ക്
പഞ്ചായത് ഓഫീസ്
ആരാധനാലയങ്ങൾ
പൈവളികെ ജുമാ മസ്ജിദ്
ചിപ്പാർ ശ്രീ വിഷ്ണു മൂർത്തി ക്ഷേത്രം