"എസ് എച്ച് ഓഫ് മേരീസ് കണ്ടശ്ശാങ്കടവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pristyantony (സംവാദം | സംഭാവനകൾ)
ശ്രീ കോരൻ മാസ്റ്റർ
Pristyantony (സംവാദം | സംഭാവനകൾ)
ശ്രി ടി. എം.ആന്റണി
വരി 15: വരി 15:
=== '''<u>സാമൂഹിക സാംസ്കാരിക ജീവിതം</u>''' ===

=== ''വായനാശാല'' ===
=== ''<u>വായനാശാല</u>'' ===
കണ്ടശാങ്കടവിൽ വായനശാലകൾ പണ്ടുമുതൽ പ്രവർത്തിച്ചിരുന്നു. 1096 മണലൂരിലെ കോടങ്കടത്ത് കെ കെ കൈമൾ മുൻകൈയെടുത്ത് യുവജന വായനശാല എന്ന പേരിൽ ഒരു വായനശാല ആരംഭിച്ചു.പിന്നീട് ജോസഫ് മുണ്ടശ്ശേരിയും കൂട്ടരും ചേർന്ന് പുതിയ ലൈബ്രറി സംഘടിപ്പിക്കാൻ ശ്രമിച്ചു.അതിനു മുൻകൈയെടുത്തത് പെരുമാടൻ പിസി പോൾ ആയിരുന്നു.വായനശാലയ്ക്ക് വേണ്ടി സ്വന്തമായി പണം മുടക്കാനും അദ്ദേഹം മടിച്ചില്ല.അങ്ങനെയുണ്ടായ പുതിയ വായനാശാല കണ്ടശാം കടവ് അങ്ങാടിയിലെ അറിവിന്റെ കുത്തകക്കാരോടുള്ള വെല്ലുവിളിയായി തീർന്നു.ചുരുക്കത്തിൽ കണ്ടശാങ്കടവിലെ പൊതുകാര്യമേഖലയിൽ വിപ്ലവത്തിന്റെ വിത്തുപാകാൻ ലൈബ്രറി കാരണമായി.

=== ''കലാസമിതികൾ'' ===
=== ''<u>കലാസമിതികൾ</u>'' ===

കണ്ടശാങ്കടവിലും പരിസരപ്രദേശങ്ങളിലും ആയി നിരവധി കലാസമിതികൾ ഉണ്ട്.1985ൽ രജത ജൂബിലി ആഘോഷിക്കുന്ന കാൻഡസ് ആർട്സ് ക്ലബ് അതിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്നു.ആണ്ട് തോറും വാർഷികത്തോടനുബന്ധിച്ച് ക്ലബ്ബ് സംഘടിപ്പിക്കുന്ന അഖിലകേരള നാടക മത്സരം ഇതിനധികം പ്രസിദ്ധിയാർജിച്ചു കഴിഞ്ഞിരിക്കുന്നു.

=== ''സ്പോർട്സ് രംഗം'' ===
=== ''<u>സ്പോർട്സ് രംഗം</u>'' ===

ഉദ്ദേശം 40 വർഷങ്ങൾക്ക് മുമ്പ് തന്നെ കണ്ടശാങ്കടവ് സ്പോർട്സ് രംഗത്ത് ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ഫുട്ബോൾ,പോൾ വാൾ,ബാഡ്മിന്റൺ തുടങ്ങിയ കായിക വിനോദങ്ങളിൽ പ്രാവീണീരായ പലരും ഇവിടെ ഉണ്ടായിരുന്നു.മദ്രാസ് ഒളിമ്പിക്സ് മത്സരങ്ങളിൽ പങ്കെടുത്ത വിജയം വരിച്ച ശ്രീ.ടി.ജെ ഫ്രാൻസിസ് മാസ്റ്റർ കണ്ടശാങ്കടവിലെ സ്പോർട്സിന്റെയും ഗെയിംസിന്റെയും സർവ്വസ്വവുമായ സി.ഡി ജോൺ മാസ്റ്റർ എന്നിവർ പഴയ തലമുറയിൽ അവശേഷിക്കുന്നവരാണ്.

=== ''പ്രമുഖ വ്യക്തികൾ'' ===
=== ''<u>പ്രമുഖ വ്യക്തികൾ</u>'' ===
പ്രശസ്തരായ നിരവധി വ്യക്തികൾക്ക് ജന്മം നൽകിയിട്ടുള്ള നാടാണ് കണ്ടെത്താൻ മൺമറഞ്ഞ തോട്ടുങ്കൽ പൊറിഞ്ചു, തോട്ടുങ്കൽ ഫ്രാൻസിസ്, സി വി കുഞ്ഞ് അയ്യപ്പൻ,പിജെ ഫ്രാൻസിസ്, പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി, ലണ്ടൻ മലയാളികളുടെ നേതാവായ ശ്രീ കെ എ ദേവസി, സാഗർ ബിഷപ്പ് ഡോക്ടർ ക്ലൈമറ്റ്സ്  തോട്ടുങ്കൽ സി എം ഐ, മഹാകവി ഫാദർ എസ് തേർമടം,  ശ്രീ വി എം സുധീരൻ എംഎൽഎ, ശ്രീ കെ പി പ്രഭാകരൻ എംഎൽഎ, ശ്രീ കെ കെ അയ്യപ്പൻ തുടങ്ങിയവരും അവരിൽ ചിലരാണ്.

വരി 40: വരി 40:

നിസ്വാർത്ഥ സേവനത്താൽ രാഷ്ട്രീയത്തിൽ ഏകാന്തപഥികനായി അറിയപ്പെട്ടിരുന്ന ജനത പാർട്ടി നേതാവും മുൻമന്ത്രിയുമായ കോരൻ മാസ്റ്റർ കണ്ടശാകടവിന്റെ പുരോഗതിക്കുവേണ്ടി പ്രയത്നിച്ചിട്ടുള്ള ബഹുമാന്യ വ്യക്തിയാണ്.മണ്ണുത്തി കാർഷിക സർവകലാശാലയുടെ തല തൊട്ടപ്പനായ അറിയപ്പെടുന്ന അദ്ദേഹം മണലൂർ പഞ്ചായത്ത് ഗവൺമെന്റ് ഡിസ്പെൻസറി സ്ഥാപിക്കുന്നതിനും റോഡുകൾ ഗതാഗതയോഗ്യമാക്കി തീർക്കുന്നതിനും ഉത്സാഹപൂർവ്വം പ്രവർത്തിച്ചിട്ടുണ്ട്. കണ്ടശാങ്കടവ് വെള്ളം കളിക്ക് ആദ്യകാലത്ത് ഉത്തേജനം ആയിരുന്നത് ശ്രീ കോരൻ മാസ്റ്റർ ആയിരുന്നു.മണലൂർ പഞ്ചായത്തിലെ കോരൻസ് റോഡ് അദ്ദേഹത്തിന്റെ സ്മാരകമാണ്.

'''''ശ്രി ടി. എം.ആന്റണി'''''
മണലൂർ പഞ്ചായത്തിന്റെ ആധുനിക ശില്പി ശ്രീ എം ആന്റണിയാണ്.  രണ്ടുദശബ്ദകാലം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ടി എം സ്ഥാനമൊഴിഞ്ഞിട്ടും പ്രസിഡന്റ് എന്ന് തന്നെ അഭിസംബോധന ചെയ്യപ്പെടുന്നു. കോൺഗ്രസുകാരൻ എങ്കിലും കക്ഷിരാഷ്ട്രീയത്തിന് സങ്കുചിതത്വമോ ഭിന്നഭിപ്രായമുള്ളവരോട് പ്രതികാരം മനോഭാവമോ പുലർത്താത്ത സമീപന രീതി അദ്ദേഹത്തെ സർവാദരണീയനാക്കി തീർത്തു. മിലിട്ടറിയിൽ സീനിയർ ഓഡിറ്റർ, വ്യാപാരി, കർഷകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ കാർഷിക പുരോഗതിക്ക് ശ്രി ടി എം വിലപ്പെട്ട സംഭാവന നൽകിയിട്ടുണ്ട്. മണലൂർ പഞ്ചായത്തിലെ രാഷ്ട്രപതിയായി അംഗീകരിക്കപ്പെടുന്നു.

=== <u>പൊതു സ്ഥാപനങ്ങൾ</u> ===
=== <u>പൊതു സ്ഥാപനങ്ങൾ</u> ===