"എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 6: | വരി 6: | ||
== സംസ്കാരം == | == സംസ്കാരം == | ||
പരമ്പരാഗതമായി പുരോഗമന പ്രസ്ഥാനങ്ങളുടെയും തെയ്യം , പൂരക്കളി , കോൽക്കളി എന്നിവയുൾപ്പെടെയുള്ള പരമ്പരാഗത, അനുഷ്ഠാന കലകളുടെ രൂപങ്ങളുടെയും ഭവനമാണ് കണ്ടങ്കാളി. | പരമ്പരാഗതമായി പുരോഗമന പ്രസ്ഥാനങ്ങളുടെയും തെയ്യം , പൂരക്കളി , കോൽക്കളി എന്നിവയുൾപ്പെടെയുള്ള പരമ്പരാഗത, അനുഷ്ഠാന കലകളുടെ രൂപങ്ങളുടെയും ഭവനമാണ് കണ്ടങ്കാളി. | ||
== പൊതുസ്ഥാപനങ്ങൾ == | |||
== പ്രമുഖവ്യക്തികൾ == | == പ്രമുഖവ്യക്തികൾ == | ||
* എൻ. സുബ്രഹ്മണ്യ ഷേണായി : വടക്കേ മലബാറിലെ ഒരു പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റു് പാർട്ടി പ്രവർത്തകനുമായിരുന്നു '''സുബ്രഹ്മണ്യം ഷേണായി'''. പയ്യന്നൂരിലായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. ജനനം - 1913 മെയ് 5. 1928-ൽ പയ്യന്നൂരിൽ നടന്ന നാലാം കേരള രാഷ്ട്രീയ സമ്മേളനത്തിൽ ഏറ്റവും പ്രായം കുറഞ്ഞ സേവകനായിരുന്നു സുബ്രഹ്മണ്യം ഷേണായി. 1935-ൽ വടക്കൻ കേരളത്തെ പ്രതിനിധീകരിച്ചു് കെ.പി.സി.സി. അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ആധുനിക കേരള ശില്പികളായ എ.കെ.ജി, കൃഷ്ണപിള്ള, ഇ.എം.എസു് എന്നിവരുടെ സ്വാധീനത്താൽ അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റു് പ്രവർത്തകനും തൊഴിലാളി സംഘാടകനുമായിമാറി. രണ്ടു തവണ പയ്യന്നൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച് കേരളാ നിയമസഭാഗംമായി പ്രവർത്തിച്ചിരുന്നു. 2006-ൽ അന്തരിച്ചു. | |||