"എസ് എച്ച് ഓഫ് മേരീസ് കണ്ടശ്ശാങ്കടവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 6: | വരി 6: | ||
=== <u>ഗ്രാമചരിത്രം</u> === | === <u>ഗ്രാമചരിത്രം</u> === | ||
തെങ്ങിൻതലപ്പുകൾ തണൽ ഒരുക്കുന്ന പ്രകൃതിസുന്ദരമായ കണ്ടശാങ്കടവിനും സ്വന്തമായ ചരിത്രമുണ്ട്. 1807 -ൽ കണ്ടശാങ്കടവ് പള്ളി സ്ഥാപിക്കുന്നതിന് ഒന്നരശതാബ്ദം മുമ്പ് കണ്ടശാങ്കടവ് പ്രദേശം ഒട്ടും ജനവാസ യോഗ്യമായിരുന്നില്ല. താനാപാടം സെൻറർ വരെയുള്ള ഭാഗം വയൽചുള്ളികളും ചളികുണ്ടുകളും നിറഞ്ഞ ചതിപ്പു നിലങ്ങൾ ആയിരുന്നു അവിടെ അന്ന് നായാടികൾ ആയിരുന്നു താമസിച്ചിരുന്നത് . 'നാടിക്കുന്ന് 'എന്ന പ്രദേശം നായാടികളുടെ അസ്ഥിത്വത്തിന് ഉദാഹരണമാണ്. ഇന്നത്തെ കണ്ടശാങ്കടവിന് ചുറ്റും താമസിച്ചിരുന്ന സ്ഥിരവാസികൾ നമ്പൂതിരിമാരായിരുന്നു. അവരുടെ ആശ്രിതരായി നായന്മാരും ഈഴവരും ഹരിജനങ്ങളും ഉണ്ടായിരുന്നത്രെ. | തെങ്ങിൻതലപ്പുകൾ തണൽ ഒരുക്കുന്ന പ്രകൃതിസുന്ദരമായ കണ്ടശാങ്കടവിനും സ്വന്തമായ ചരിത്രമുണ്ട്. 1807 -ൽ കണ്ടശാങ്കടവ് പള്ളി സ്ഥാപിക്കുന്നതിന് ഒന്നരശതാബ്ദം മുമ്പ് കണ്ടശാങ്കടവ് പ്രദേശം ഒട്ടും ജനവാസ യോഗ്യമായിരുന്നില്ല. താനാപാടം സെൻറർ വരെയുള്ള ഭാഗം വയൽചുള്ളികളും ചളികുണ്ടുകളും നിറഞ്ഞ ചതിപ്പു നിലങ്ങൾ ആയിരുന്നു അവിടെ അന്ന് നായാടികൾ ആയിരുന്നു താമസിച്ചിരുന്നത് . 'നാടിക്കുന്ന് 'എന്ന പ്രദേശം നായാടികളുടെ അസ്ഥിത്വത്തിന് ഉദാഹരണമാണ്. ഇന്നത്തെ കണ്ടശാങ്കടവിന് ചുറ്റും താമസിച്ചിരുന്ന സ്ഥിരവാസികൾ നമ്പൂതിരിമാരായിരുന്നു. അവരുടെ ആശ്രിതരായി നായന്മാരും ഈഴവരും ഹരിജനങ്ങളും ഉണ്ടായിരുന്നത്രെ. | ||
=== <u>സ്ഥലനാമ ചരിത്രം</u> === | |||
ആദ്യകാലത്ത് ഗതാഗതത്തിന് ഉപയോഗിച്ചിരുന്ന വാഹനങ്ങൾ വള്ളങ്ങൾ ആയിരുന്നു .കനോലിപ്പുഴ കടന്ന് മലബാറിൽ പ്രവേശിക്കാൻ പണ്ട് സഞ്ചാര സംവിധാനങ്ങളും ഒന്നുമുണ്ടായിരുന്നില്ല. അന്ന് കൊച്ചു വള്ളവുമായി കടത്തൽ നിർവഹിച്ചിരുന്നത് 'കണ്ടൻ 'എന്നയാളാണ്. കടത്തുകാർ മനസ്സറിഞ്ഞ് കൊടുക്കുന്ന ചില്ലി കാശാണ് കടത്തു കൂലി. ആ മനുഷ്യന്റെ പേരിനോട് ബന്ധപ്പെടുത്തി പ്രസ്തുത കടവിനെ 'കണ്ടച്ചോന്റെ കടവ് 'എന്ന് പറഞ്ഞു തുടങ്ങി. പിന്നീട് കണ്ടശ്ശോൻകടവെന്ന് ലോപിച്ചു. പിന്നീട് കണ്ടശാങ്കടവായി മാറി. | |||
=== '''<u>സാമൂഹിക സാംസ്കാരിക ജീവിതം</u>''' === | === '''<u>സാമൂഹിക സാംസ്കാരിക ജീവിതം</u>''' === | ||