"ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 18: | വരി 18: | ||
* ഫോറെസ്റ് ഓഫീസ് | * ഫോറെസ്റ് ഓഫീസ് | ||
* അങ്കണവാടികൾ | * അങ്കണവാടികൾ | ||
==== '''ഭൂമിശാസ്ത്രം''' ==== | |||
മലപ്പുറം ജില്ലയിലെ ഒരു ചെറിയ പഞ്ചായത്താണ് ചാലിയാർ ഗ്രാമ പഞ്ചായത്ത് .124.28 | |||
ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള പഞ്ചായത്ത് അകമ്പാടം ,കുറുമ്പലങ്ങോട് ,പുഉള്ളിപ്പാടം വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്നു .1979 .ഡിസംബർ 25 നാണ് ചാലിയാർ പഞ്ചായത്ത് രുപം കൊണ്ടത് . | |||
10:47, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
എരഞ്ഞിമങ്ങാട്
മലപ്പുറം ജില്ലയിലെ ചാലിയാർ പഞ്ചായത്തിലാണ് എരഞ്ഞിമങ്ങാട് സ്ഥിതി ചെയ്യുന്നത് .എരഞ്ഞിമങ്ങാടിന്റെ ഹൃദയ ഭാഗത്തായി കളക്കുന്ന് എന്ന സ്ഥലത്തായി പ്രദേശത്തിന്റെ വിളക്കായി എരഞ്ഞിമങ്ങാട് യു പി സ്‌കൂൾ സ്ഥിതി ചെയ്യുന്നു . പതിനാല് വാർഡുകളാണ് പഞ്ചായത്തിൽ ഉള്ളത് ..ഇവിടത്തെ ജനസംഖ്യയിൽ ഏറിയ പങ്കും ആദിവാസികളാണ് .നിബിഡ വനപ്രദേശമായ ഇവിടെ വിവിധ തരത്തിലുള്ള ജന്തുജാലങ്ങളും പക്ഷികളും ഉരഗങ്ങളും കാണപ്പെടുന്നു .ആഢ്യൻപാറ ജലവൈദുതപദ്ധതി ചാലിയർ പഞ്ചായത്തിലാണ് .
പൊതുസ്ഥാപനങ്ങൾ
- വിദ്യാലയങ്ങൾ
- പ്രാഥമികാരോഗ്യ കേന്ദ്രം
- പ്രാഥമികാരോഗ്യ കേന്ദ്രം
- പഞ്ചായത്ത് ഓഫീസ്
- വില്ലജ് ഓഫീസ്
- മൃഗാശുപത്രി
- ഫോറെസ്റ് ഓഫീസ്
- അങ്കണവാടികൾ
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ ഒരു ചെറിയ പഞ്ചായത്താണ് ചാലിയാർ ഗ്രാമ പഞ്ചായത്ത് .124.28
ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള പഞ്ചായത്ത് അകമ്പാടം ,കുറുമ്പലങ്ങോട് ,പുഉള്ളിപ്പാടം വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്നു .1979 .ഡിസംബർ 25 നാണ് ചാലിയാർ പഞ്ചായത്ത് രുപം കൊണ്ടത് .