"ജി.യു.പി.എസ് ചോലക്കുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
മലപ്പുറം ജില്ലയിൽ പറപ്പൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിസുന്ദരമായ ഗ്രാമം | മലപ്പുറം ജില്ലയിൽ പറപ്പൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിസുന്ദരമായ ഗ്രാമം | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം ==[[പ്രമാണം:19863 field.jpg|THUMB|ചോലക്കുണ്ട്]] | ||
കടലുണ്ടിപ്പുഴയുടെ ഓരം ചേർന്ന് പാടവും പുഴയും തോടൂം കൃഷിയിടങ്ങളും ഉള്ള താഴ്ന്ന പ്രദേശം | കടലുണ്ടിപ്പുഴയുടെ ഓരം ചേർന്ന് പാടവും പുഴയും തോടൂം കൃഷിയിടങ്ങളും ഉള്ള താഴ്ന്ന പ്രദേശം | ||
19:19, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചോലക്കുണ്ട്
മലപ്പുറം ജില്ലയിൽ പറപ്പൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിസുന്ദരമായ ഗ്രാമം
== ഭൂമിശാസ്ത്രം == കടലുണ്ടിപ്പുഴയുടെ ഓരം ചേർന്ന് പാടവും പുഴയും തോടൂം കൃഷിയിടങ്ങളും ഉള്ള താഴ്ന്ന പ്രദേശം
പ്രധാന പൊതുസ്ഥാപനങ്ങൾ
- പഞ്ചായത്ത് ഓഫീസ്
- ഗവ: ഹോമിയോ ആശുപത്രി
- അംഗൻവാടി
- പൊതുവായനശാല
- മൃഗാശുപത്രി
ആരാധനാലയങ്ങൾ
- ചോലക്കുണ്ട് ജുമാമസ്ജിദ്
- സുബ്രമണ്യക്ഷേത്രം