"ഗവ.വി.എച്ച്.എസ്.എസ്.ഓടക്കാലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 9: | വരി 9: | ||
* ''സർക്കാർ ആയുർവേദ ആശുപത്രി'' | * ''സർക്കാർ ആയുർവേദ ആശുപത്രി'' | ||
* ''ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ഓടക്കാലി '' | * ''ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ഓടക്കാലി '' | ||
ആരാധനാലയങ്ങൾ | |||
പനിച്ചായം ദേവി ക്ഷേത്രം | |||
ഓടക്കലി സെൻട്രൽ ജുമാ മസ്ജിദ് | |||
സെന്റ് തോമസ് ചർച് ഓടക്കലി |
13:51, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
അശമന്നൂർ
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ കൂവപ്പടി ബ്ളോക്കിൽ അശമന്നൂർ വില്ലേജ് പരിധിയിൽ വരുന്ന ഒരു ഗ്രാമമാണ് അശമന്നൂർ. പെരുമ്പാവൂരിനും കോതമംഗലത്തിനും ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഓടക്കാലിക്ക് അടുത്താണ് അശമന്നൂർ സ്ഥിതിചെയ്യുന്നത്. ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് 84.57% ആണ്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- അശമന്നൂർ വില്ലേജ് ആഫീസ്
- അശമന്നൂർ പ്രൈമറി ഹെൽത്ത് സെന്റർ
- സർക്കാർ മൃഗാശുപത്രി
- സർക്കാർ ആയുർവേദ ആശുപത്രി
- ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ഓടക്കാലി
ആരാധനാലയങ്ങൾ പനിച്ചായം ദേവി ക്ഷേത്രം ഓടക്കലി സെൻട്രൽ ജുമാ മസ്ജിദ് സെന്റ് തോമസ് ചർച് ഓടക്കലി