"ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Wikidhanya (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Wikidhanya (സംവാദം | സംഭാവനകൾ) |
||
വരി 1: | വരി 1: | ||
== '<nowiki/>'''''പൂവത്തൂർ''' ''' == | == '<nowiki/>'''''പൂവത്തൂർ''' ''' == | ||
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നഗരസഭാ പരിധിയിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശമാണു പൂവത്തൂർ. | |||
സഹ്യസാനുക്കളുടെ തെക്കേ അതിരായ അഗസ്ത്യാർകൂട മലനിരയുടെ അടിവാരത്താണ് പൂവത്തൂർ എന്ന ഈ കൊച്ചു ഗ്രാമം. | സഹ്യസാനുക്കളുടെ തെക്കേ അതിരായ അഗസ്ത്യാർകൂട മലനിരയുടെ അടിവാരത്താണ് പൂവത്തൂർ എന്ന ഈ കൊച്ചു ഗ്രാമം. | ||
13:24, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
'പൂവത്തൂർ'
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നഗരസഭാ പരിധിയിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശമാണു പൂവത്തൂർ.
സഹ്യസാനുക്കളുടെ തെക്കേ അതിരായ അഗസ്ത്യാർകൂട മലനിരയുടെ അടിവാരത്താണ് പൂവത്തൂർ എന്ന ഈ കൊച്ചു ഗ്രാമം.
പൊതുസ്ഥാപനങ്ങൾ
- ജി .എച് .എസ് .എസ് പൂവത്തൂർ
- ഗവണ്മെന്റ് എൽ .പി. എസ്. പൂവത്തൂർ
- പി. എച്. സി, പൂവത്തൂർ
- പൂവത്തൂർ പോസ്റ്റോഫീസ്