"ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ശാന്തിഗ്രാം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 5: | വരി 5: | ||
ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നത് ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെന്റ് ഹൈസ്കൂൾ ശാന്തിഗ്രാം ആണ്. ഇത് കേരളത്തിലെ ഒരേയൊരു ഗവൺമെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളാണ്. | ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നത് ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെന്റ് ഹൈസ്കൂൾ ശാന്തിഗ്രാം ആണ്. ഇത് കേരളത്തിലെ ഒരേയൊരു ഗവൺമെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളാണ്. | ||
== '''പൊതുസ്ഥാപനങ്ങൾ''' == | |||
* ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂൾ ശാന്തിഗ്രാം | |||
* ശാന്തിഗ്രാം ക്ഷീരോല്പാദക സഹകരണ സംഘം | |||
* പോസ്റ്റ് ഓഫീസ് | |||
* ശാന്തിഗ്രാം സർവീസ് സഹകരണ ബാങ്ക് |
18:53, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ശാന്തിഗ്രാം
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ശാന്തിഗ്രാം.
കട്ടപ്പന - തങ്കമണി - ചെറുതോണി റൂട്ടിൽ, ഹൈറേഞ്ചിന്റെ കമ്പോള തലസ്ഥാനമായ കട്ടപ്പനയിൽ നിന്നും 8 km അകലെയാണ് ശാന്തിഗ്രാം ഗ്രാമം.
ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നത് ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെന്റ് ഹൈസ്കൂൾ ശാന്തിഗ്രാം ആണ്. ഇത് കേരളത്തിലെ ഒരേയൊരു ഗവൺമെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളാണ്.
പൊതുസ്ഥാപനങ്ങൾ
- ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂൾ ശാന്തിഗ്രാം
- ശാന്തിഗ്രാം ക്ഷീരോല്പാദക സഹകരണ സംഘം
- പോസ്റ്റ് ഓഫീസ്
- ശാന്തിഗ്രാം സർവീസ് സഹകരണ ബാങ്ക്