"ഡി. പി. എ. യു. പി. എസ്. തത്രംകാവിൽക‍ുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== കോണിക്കഴി ==
== '''കോണിക്കഴി DPAUP SCHOOL THATHRAMKAVILKUNNU''' ==
[[പ്രമാണം:Ummanazhi.jpg|thump|കോണിക്കഴി]]
[[പ്രമാണം:Ummanazhi.jpg|thump|കോണിക്കഴി]]
പാലക്കാട്‌ ജില്ലയിലെ കടമ്പഴിപ്പുറം പഞ്ചായത്തിൽ ആണ് കോണിക്കഴി എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. ഉമ്മനഴി, പുലാപ്പറ്റ, കല്ലടിക്കോട് എന്നിവയാണ് സമീപ പ്രദേശങ്ങൾ
പാലക്കാട്‌ ജില്ലയിലെ കടമ്പഴിപ്പുറം പഞ്ചായത്തിൽ ആണ് കോണിക്കഴി എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. ഉമ്മനഴി, പുലാപ്പറ്റ, കല്ലടിക്കോട് എന്നിവയാണ് സമീപ പ്രദേശങ്ങൾ.


== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==

14:20, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കോണിക്കഴി DPAUP SCHOOL THATHRAMKAVILKUNNU

കോണിക്കഴി പാലക്കാട്‌ ജില്ലയിലെ കടമ്പഴിപ്പുറം പഞ്ചായത്തിൽ ആണ് കോണിക്കഴി എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. ഉമ്മനഴി, പുലാപ്പറ്റ, കല്ലടിക്കോട് എന്നിവയാണ് സമീപ പ്രദേശങ്ങൾ.

ഭൂമിശാസ്ത്രം

പാലക്കാട്‌ ജില്ലയിലെ കടമ്പഴിപ്പുറം പഞ്ചായത്തിൽ പുലാപ്പറ്റ ഭാഗത്തു ഉയർന്ന മേഖലയിൽ ചരിഞ്ഞ പ്രദേശമാണ് കോണിക്കഴി.നദികളാലും മറ്റും ചുറ്റപെട്ടു കിടക്കുന്ന ഉയർന്ന പ്രദേശം ആണിത്.. തത്രം കാവ് ഈ പ്രദേശത്ത് ഉള്ളതുകൊണ്ട് തത്രംകാവിൽ കുന്ന് എന്നും ഇവിടം അറിയപ്പെടുന്നു

പ്രധാന പൊതു സ്ഥാപനങ്ങൾ

  • MNKMHSS PULAPATTA
  • VILLAGE OFFICE
  • RATION SHOP
  • AKSHAYA

ആരാധനാലയങ്ങൾ

തത്രംകാവിൽ കുന്ന് അമ്പലം